"ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(about)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്ഥാപിതമാസം=10
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=2000
|സ്ഥാപിതവർഷം=2000
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ പശുപ്പാറ പി.ഒ, ഇടുക്കി പിൻകോഡ് -6865501
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ പശുപ്പാറ പി.ഒ, പിൻകോഡ് -6865501 ഇടുക്കി
|പോസ്റ്റോഫീസ്=പശുപ്പാറ  
|പോസ്റ്റോഫീസ്=പശുപ്പാറ  
|പിൻ കോഡ്=ഇടുക്കി ജില്ല  685501
|പിൻ കോഡ്=685501
|സ്കൂൾ ഫോൺ=04822 237193
|സ്കൂൾ ഫോൺ=9495686590
|സ്കൂൾ ഇമെയിൽ=glpspasuppara@gmail.com
|സ്കൂൾ ഇമെയിൽ=glpspasuppara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 63: വരി 63:
}}
}}


ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5KM അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ സ്കൂൾ ' 25 ഒക്ടോബർ 2000 തീയതിയാണ് സ്കൂൾസ്ഥാപിക്കപ്പെട്ടത്.
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5        കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
== ചരിത്രം ==
== ചരിത്രം ==
1999 ൽ Dpp ആരംഭിച്ച കാലത്ത് ഉൾപ്രദേശങ്ങളിൽ യാത്ര സൗകര്യം തീരെ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിന് വേണ്ടി 15 സ്കൂളുകൾ അനുവദിച്ചതിൽ ഒരു സ്കൂളാണ് GLPS Pasuppara Puthuval .2000 ൽ ആണ് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ' 2000 ഒക്ടോ
ഇടുക്കി ജില്ലയിൽ പീരുമേട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഉപ്പുതറ പഞ്ചായത്തിൻറ അതിർത്തി പ്രദേശത്ത് വാഗമൺ മേഖലയോട് ചേർന്നു കിടക്കുന്ന പശുപ്പാറ പുതുവൽ എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ നിലകൊള്ളുന്നത്. വിദൂര ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുക എന്ന DPEP- യുടെ ലക്ഷ്യം മുൻനിർത്തി 1999 വർഷത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
 
പശുപ്പാറ പുതുവലിൽ ഉള്ള "കുറ്റിക്കാട്ടിൽ" കുടുംബക്കാരാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്. 1999- താല്ക്കാലിക ഷെഡിൽ ആരംഭിച്ച വിദ്യാലയം 2000- ൽ തന്നെ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. 14 വയസ്സ് വരെ ഉള്ള ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയ്ക്ക് നാന്ദി കുറിക്കുന്ന സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്നു.
 
ജനസാന്ദ്രത കുറഞ്ഞ ഒരു വിദൂര ഗ്രാമത്തിൻറ എല്ലാ പരിമിതികളും ഉണ്ടെങ്കിലും നാട്ടുകാരുടേയും സുമനസ്സുകളുടേയും അകമഴിഞ്ഞ സഹകരണം ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുതൽ കൂട്ടാണ്. .
 
ഉള്ളടക്കത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹിക കാഴ്ച്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതി ആണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത് . കേവല ജ്ഞാന സമ്പാദനത്തിനപ്പുറം ചലനാത്മകവും വികസനോന്മുഖവും പ്രായോഗിക ശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറുകയാണ്. അതിന് പര്യാപ്തമായ വിധത്തിൽ വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മാറേണ്ടതുണ്ട്.
 
 
 
 
 


ബർ 25-ാം തീയതി ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂൾ വരുന്നതിന് മുൻപ് ഉൾപ്രദേശങ്ങളിലുള്ള കുട്ടികളെ 10 kM കൂടുതൽ ദൂരെയുള്ള EKM .L.P.S പശുപ്പാറ സ്കൂളിലായിരുന്നു പോയ്കൊണ്ടിരുന്നത്. ആ ഒരു ദൂരപരിധി കുറയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ഒന്നാം ക്ലാസായിരുന്നു ആരംഭിച്ചത്. 27 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യകാലത്ത് എംപ്ലോയ്മെൻ്റിൽ നിന്ന് താൽക്കാലിക നിയമത്തിലൂടെ സുജമോൾ KS എന്ന അധ്യാപികയാണ് ഈ സ്കൂൾ ആരംഭിച്ചപ്പോൾ ഉള്ള ആദ്യത്തെ അധ്യാപിക അന്ന് സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല. പുല്ലുമേഞ്ഞ ഒരു വീട്ടിലായിരുന്നു ഒന്നാം ക്ലാസ് ആരംഭിച്ചത്. 2 വർഷത്തിന് ഉള്ളിൽ 2 വീട് മാറി 2 വാടക വീടുകളിൽ ആയി കുട്ടികളുടെ വിദ്യാഭ്യാസം. 1, 2 ക്ലാസുകളിലായി മാറി. തുടർന്ന് ജോയി ചേ ട്ടൻ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്ത് വിദ്യാലയം കോൺ ക്രീറ്റ്


കെട്ടിടത്തിലായിരുന്നു. ഇപ്പോഴും അതിൻ്റെ പണികൾ പൂർത്തിയാക്കിയിട്ടില്ല എങ്കിൽ പോലും ഒരു ഒരു വിദ്യാലയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് സുജമോൾ ടീച്ചർക്ക് ശേഷം ബിന്ദു PR എന്ന അധ്യാപികയെ താൽക്കാലികമായി ജോലിക്ക് എത്തുക യും സുദീർഘമായ സേവനങ്ങൾ ഇവർ 2 പേരും അനുഷ്ടിക്കുകയും തുടർന്ന് PSC യിലുള്ള സ്ഥിരനിയമനങ്ങൾ നടക്കപ്പെടുകയും തുടർന്ന് പല പ്രഥമ അധ്യാപകരും മറ്റ് അധ്യാപകരും ഈ സ്കൂളിൽ ജോലിക്ക് എത്തുകയും കുട്ടികൾ ധാരാളമായി വന്ന് പഠിക്കുകയും ചെയ്തിരുന്നു.




വരി 90: വരി 99:
#Maths fair
#Maths fair
#Science fair
#Science fair
#English fair
#Padanolsavam
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 97: വരി 110:
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .


<nowiki>{{#multimaps :9.695470,76.939372
{{Slippymap|lat=9.695226692814767|lon= 76.93864605191811|zoom=18|width=full|height=400|marker=yes}}
}]</nowiki>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2217976...2533455" എന്ന താളിൽനിന്ന് ശേഖരിച്ചത്