ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''ഗുരുദേവസ്മാരകം എൽ പി സ്കൂൾ'''. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നോർത്ത് കൊളവല്ലൂർ | |സ്ഥലപ്പേര്=നോർത്ത് കൊളവല്ലൂർ | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=85 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് കെ | |പി.ടി.എ. പ്രസിഡണ്ട്=സുധീഷ് കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹിമ സരീഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഹിമ സരീഷ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14522_9.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ | |||
ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി. | |||
ആരംഭകാലത്ത് ശ്രീമതി വികെ കൗസല്യ ടീച്ചർ പ്രധാന അധ്യാപികയായും,ശ്രീ ഗോവിന്ദൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരുമായി സ്കൂളിൽ ജോലി ചെയ്തു. പിന്നീട് ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ ചാത്തു മാസ്റ്റർ , ടി പി മാത ടീച്ചർ, എം ദേവൂട്ടി ടീച്ചർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി കെ ദാമോദരൻ നമ്പ്യാർ ,എം ദേവൂട്ടി ടീച്ചർ തുടങ്ങിയവരും അധ്യാപകരായിരുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യം ആയിരുന്ന ശ്രീ പി ഗംഗാധരൻ മാസ്റ്റർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു. | |||
ശ്രീ ചാത്തു മാസ്റ്ററുടെ പിൻഗാമികളായി ശ്രീമതി ദേവൂട്ടി ടീച്ചർ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ശ്രീനിവാസൻ മാസ്റ്റർ, വി കെ വിജയചന്ദ്രൻ മാസ്റ്റർ , ഐ കുമാരൻ മാസ്റ്റർ, ഷീല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ വിവിധ കാലയളവുകളിൽ ആയി സ്കൂളിന്റെ സാരഥ്യം വഹിച്ചു. | |||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
വരി 87: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{Slippymap|lat= 11.76894|lon=75.62843|zoom=16|width=800|height=400|marker=yes}} | |||
{| | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||
തിരുത്തലുകൾ