"സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|St. Francis L. P. S. Viyyur}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=വിയ്യൂർ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22429 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=(Q64089342 | ||
| | |യുഡൈസ് കോഡ്=32071803501 | ||
| | |സ്ഥാപിതദിവസം=20 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1920 | ||
| | |സ്കൂൾ വിലാസം=സെന്റ് .ഫ്രാൻസിസ് എൽപിഎസ് വിയ്യൂർ | ||
| | |പോസ്റ്റോഫീസ്=വിയ്യൂർ | ||
| | |പിൻ കോഡ്=680010 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=stfrancislpsviyyur@gmail.con | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദിവ്യ ഐ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനീഷ് സി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി സിജോൺ | |||
|സ്കൂൾ ചിത്രം=22429_01.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ- ഈസ്റ്റ് ഉപജില്ലയിലെ വിയ്യൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | |||
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം [[സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ/ചരിത്രം|ആരംഭിച്ചത്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .]] | |||
'''<big>ഭൗതികസൗകര്യങ്ങൾ</big>''' | |||
1. 8 ക്ലാസ് മുറികൾ 2. കമ്പ്യൂട്ടർ ലാബ് 3. ഓഫീസ് റൂം 4. ഡൈനിങ് ഹാൾ. 5. അടുക്കള 6.കളിസ്ഥലം | |||
7. ലൈബ്രറി | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* ബാൻഡ് ട്രൂപ്പ് | |||
* കലാകായിക പരിശീലനം | |||
* പ്രവൃത്തിപരിചയ പരിശീലനം | |||
== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
|ക്രമനമ്പർ | |||
|വർഷം | |||
|പ്രധാനാദ്ധ്യാപകർ | |||
|- | |||
|1 | |||
|.................. _31-03-1971 | |||
|വി.പി.നാരായണക്കുറുപ്പ് | |||
|- | |||
|2 | |||
|01-04-1971_31-03-1974 | |||
|കെ.എ.റപ്പായി | |||
|- | |||
|3 | |||
|01-04-1974_31-05-1977 | |||
|ടി.എൽ.തോമസ് | |||
|- | |||
|4 | |||
|01-06-1977_31-03-1987 | |||
|ടി.വി.വറീത് | |||
|- | |||
|5 | |||
|01-04-1987_30-04-1988 | |||
|ടി.എൽ.താണ്ടു | |||
|- | |||
|6 | |||
|01-05-1988_31-05-2004 | |||
|ആന്റോ ഫ്രാൻസിസ് | |||
|- | |||
|7 | |||
|01-06-2004_31-05-2021 | |||
|ടി.ടി.ജോസഫീന | |||
|- | |||
|8 | |||
|01-06-2021_................. | |||
|ഐ.ആർ.ദിവ്യ | |||
|} | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* ഫാദർ പോൾ പൂവത്തിങ്കൽ ( സംഗീതജ്ഞൻ, ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ്, തൃശ്ശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടർ ) | |||
* എൻ.സ്മിത (ബാലസാഹിത്യം) | |||
* എൻ.എ.ഗോപകുമാർ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തൃശൂർ കോർപ്പറേഷൻ) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
1993_1994 ബെസ്റ്റ് സ്കൂൾ അവാർഡ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5.2കിലോമീറ്റർ) | |||
* നാഷണൽ ഹൈവെയിൽ തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 3.2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=10.553135014593703|lon=76.21615093596678|zoom=18|width=full|height=400|marker=yes}} | |||
!--visbot verified-chils->--> | |||