"സിഎംഎസ് കോളേജ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|}}


{{Infobox School  
{{Infobox School  
വരി 63: വരി 61:
}}  
}}  


 
1815 ൽ റവ ബേഞ്ചമിൻ ബെയ് ലി സ്ഥാപിച്ച സി.എം.എസ് കോളജ് എൽ.പി സ്കൂൾ 1851 ൽ ചാല‍ുകുന്നിലേക്ക് മാറ്റി സ്ഥാപിച്ചു. 209 ലധികം വർഷം പഴക്കമ‍ുള്ള ഈ സ്കൂൾ ഹെന്ട്രി ബേക്കർ ജൂനിയർ എന്ന സി.എം.എസ് മിഷനറി മാറ്റിസ്ഥാപിച്ചിട്ട് 173 വർഷം പൂർത്തിയായിരിക്ക‍ുന്നു. സി.എം.എസ് കോളജ് എൽ.പി സ്കൂൾ കോട്ടയം, സി.എം.എസ് കോളജിന‍ും മുൻപ് സ്ഥാപിക്കപ്പെട്ട ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
1851ൽ ഹെന്ട്രി ബേക്കർ ജൂനിയർ എന്ന സി.എം.എസ് മിഷനറി സ്ഥാപിച്ച 166 വർഷം പഴക്കമുള്ള സി.എം.എസ് കോളജ് എൽ.പി സ്കൂൾ കോട്ടയം ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ നഗര ഹൃദയത്തിൽ 1851ൽ ഹെൻട്രി ബേക്കർ ജൂനിയർ '''''സി.എം.എസ്സ് കോളജ് എൽ പി സ്കൂൾ''''' എന്ന ഈ വിദ്യാലയം സ്ഥാപിച്ചു.കോട്ടയം താഴത്തങ്ങാടി റോഡിൽ കച്ചവടക്കാരായിരുന്ന ചെട്ടിയാർമാർ തിങ്ങിപ്പാർത്തിരുന്ന ചെട്ടിത്തെരുവിൽ സ്ഥിതി ചെയ്തിരുന്ന സ്കൂൾ എന്ന നിലയിൽ ചെട്ടിത്തെരുവ് സ്കൂൾ എന്ന ചരിത്ര പ്രാധാന്യമുള്ള പേര് സ്കൂൾ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.ചെട്ടിയാർമാരുടെ അവസാന കുടുംബം 2014 ൽ ഇവിടം വിട്ടു പോയി.ഭാരതത്തിലെ തന്നെ ആദ്യ സ്കൂളുകളിൽ ഒന്ന് ആയ ഗ്രാമർ സ്കൂൾ (ഇപ്പോഴത്തെ സി.എം.എസ്സ് കോളജ്) , സി.എം.എസ്സ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, സി.എം.എസ്സ് കോളജ് ഹൈസ്കൂൾ, സി എൻ.ഐ റ്റി റ്റി ഐ, ഇൻഡസ്ട്രിയൽ സ്കൂൾ, സി.എം.എസ് പ്രസ്സ്, സി.എം.എസ്സ് ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ നൂറുകണക്കിന് സഹോദര സ്ഥാപനങ്ങൾ ഉള്ള ഈ സ്കൂൾ  സി.എം.എസ് കോർപറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.
കോട്ടയം ജില്ലയുടെ നഗര ഹൃദയത്തിൽ 1815 ൽ റവ ബേഞ്ചമിൻ ബെയ് ലി സ്ഥാപിച്ച സി.എം.എസ് കോളജ് എൽ.പി സ്കൂൾ 1851ൽ ഹെൻട്രി ബേക്കർ ജൂനിയർ ചാലുകുന്നിലേക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. കോട്ടയം താഴത്തങ്ങാടി റോഡിൽ കച്ചവടക്കാരായിരുന്ന ചെട്ടിയാർമാർ തിങ്ങിപ്പാർത്തിരുന്ന ചെട്ടിത്തെരുവിൽ സ്ഥിതി ചെയ്തിരുന്ന സ്കൂൾ എന്ന നിലയിൽ ചെട്ടിത്തെരുവ് സ്കൂൾ എന്ന ചരിത്ര പ്രാധാന്യമുള്ള പേര് സ്കൂൾ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ചെട്ടിയാർമാരുടെ അവസാന കുടുംബം 2014 ൽ ഇവിടം വിട്ടു പോയി. ഭാരതത്തിലെ തന്നെ ആദ്യ സ്കൂളുകളിൽ ഒന്ന് ആയ ഗ്രാമർ സ്കൂൾ (ഇപ്പോഴത്തെ സി.എം.എസ്സ് കോളജ്) , സി.എം.എസ്സ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, സി.എം.എസ്സ് കോളജ് ഹൈസ്കൂൾ, സി എൻ.ഐ റ്റി റ്റി ഐ, ഇൻഡസ്ട്രിയൽ സ്കൂൾ, സി.എം.എസ് പ്രസ്സ്, സി.എം.എസ്സ് ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ നൂറുകണക്കിന് സഹോദര സ്ഥാപനങ്ങൾ ഉള്ള ഈ സ്കൂൾ  സി.എം.എസ് കോർപറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 73:
==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം നഗരത്തിൽ നിന്ന് കുമരകം റോഡിൽ ബേക്കർ ജംക്ഷനിൽ നിന്ന് 600 മീറ്റർ പടിഞ്ഞാറ് മാറി ചാലുകുന്നിനു മുൻപായി സി.എം.എസ് കേർപറേറ്റ് മാനേജ്മെന്റ് ഓഫീസിനോട് ചേർന്ന് വലതു വശത്ത് സ്ഥിതി ചെയ്യുന്നു.
കോട്ടയം നഗരത്തിൽ നിന്ന് കുമരകം റോഡിൽ ബേക്കർ ജംക്ഷനിൽ നിന്ന് 600 മീറ്റർ പടിഞ്ഞാറ് മാറി ചാലുകുന്നിനു മുൻപായി സി.എം.എസ് കേർപറേറ്റ് മാനേജ്മെന്റ് ഓഫീസിനോട് ചേർന്ന് വലതു വശത്ത് സ്ഥിതി ചെയ്യുന്നു.
  {{#multimaps:9.596683 ,76.516755| width=800px | zoom=16 }}
  {{Slippymap|lat=9.596683 |lon=76.516755|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സിഎംഎസ്_കോളേജ്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്