"എ.എൽ.പി.എസ്. രാമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ജയ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജയ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത
|സ്കൂൾ ചിത്രം=21341 photo2.jpg
|സ്കൂൾ ചിത്രം=21341.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത്  സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. [[എ.എൽ.പി.എസ്. രാമശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത്  സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. [[എ.എൽ.പി.എസ്. രാമശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
അക്കാദമിക നിലവാരം  മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കു ആവ്യശമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരിക്കിട്ടുണ്ട്.


11 ക്ലാസ്സ് മുറികൾ
ഐ ടി  ലാബ്
സ്‌കൂൾ ലൈബ്രറി
ക്ലാസ്സ് ലൈബ്രറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിൽ നടക്കുന്നു.
കൂടുതൽ പ്രവർത്തനം


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗൃഹ സന്ദർശനം, ഓൺലൈൻ ക്ലാസ്കൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
== പ്രി- പ്രൈമറി  ==
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെന്ന സർക്കാർ നയത്തോടെ അനുബന്ധിച്  ശിശുകേന്ദ്രികൃത വിദ്യാഭ്യാസരീതി നടപ്പാക്കുന്നു.
{| class="wikitable"
|+
!വർഷം
!കുട്ടികളുടെ എണ്ണം
|-
|2020 - 21
|21
|-
|2021- 22
|24
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!വർഷം
!സ്കൂൾ പ്രധാനാദ്ധ്യാപകർ  
|-
|1958-81
|ശങ്കരനാരായണൻ
|-
|1981-84
|ഗോപാലൻ നായർ
|-
|1984-1996
|ഗോപാലകൃഷ്ണപിള്ള
|-
|1996-1998
|കെ ഐ മേരി
|-
|1998-2002
|ടി ഇ ലീല
|-
|2002-2019
|എ കെ ഇന്ദിരാഭായ്
|-
|2019-
|സുധാഭായ് എം (ഇൻചാർജ് )
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ദിനാചരണം==
ദിനാചരണങ്ങൾ എല്ലാം തന്നെ നടത്തിവരുന്നു.
 
ജൂൺ 1  പ്രേവേശനോത്സവം
 
ജൂൺ 5  പരിസ്ഥിതി ദിനം
 
'''ഉച്ചഭക്ഷണ പരിപാടി'''
 
കുട്ടികൾക്ക് സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണവും പാൽ, മുട്ട എന്നിവയും  നൽകി വരുന്നു.


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 10.766331331952266,76.73325212714228 |zoom=18}}
{{Slippymap|lat= 10.766331331952266|lon=76.73325212714228 |zoom=18|width=full|height=400|marker=yes}}




"https://schoolwiki.in/എ.എൽ.പി.എസ്._രാമശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്