"എ.എൽ.പി.എസ്. രാമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ രാമശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ.എൽ.പി.എസ്. രാമശ്ശേരി{{Infobox School  
 
{{Infobox School  
|സ്ഥലപ്പേര്=രാമശ്ശേരി, എലപ്പുള്ളി
|സ്ഥലപ്പേര്=രാമശ്ശേരി, എലപ്പുള്ളി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 54: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ജയ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജയ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത
|സ്കൂൾ ചിത്രം=/home/kite/Desktop/21341photo.jpg
|സ്കൂൾ ചിത്രം=21341.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 59:
|box_width=380px
|box_width=380px
}}  
}}  
= ചരിത്രം =
== ചരിത്രം ==
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് ശ്രീമതി സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. 4 ക്ലാസ്സുകാളായി ആദ്യം പ്രവർത്തിച്ചത്.  
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. [[എ.എൽ.പി.എസ്. രാമശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]
 
== ഭൗതികസൗകര്യങ്ങൾ ==
അക്കാദമിക നിലവാരം  മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കു ആവ്യശമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരിക്കിട്ടുണ്ട്.
 
11 ക്ലാസ്സ് മുറികൾ
 
ഐ ടി  ലാബ്
 
സ്‌കൂൾ ലൈബ്രറി
 
ക്ലാസ്സ് ലൈബ്രറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിൽ നടക്കുന്നു.
കൂടുതൽ പ്രവർത്തനം


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗൃഹ സന്ദർശനം, ഓൺലൈൻ ക്ലാസ്കൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
== പ്രി- പ്രൈമറി  ==
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെന്ന സർക്കാർ നയത്തോടെ അനുബന്ധിച്  ശിശുകേന്ദ്രികൃത വിദ്യാഭ്യാസരീതി നടപ്പാക്കുന്നു.
{| class="wikitable"
|+
!വർഷം
!കുട്ടികളുടെ എണ്ണം
|-
|2020 - 21
|21
|-
|2021- 22
|24
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!വർഷം
!സ്കൂൾ പ്രധാനാദ്ധ്യാപകർ  
|-
|1958-81
|ശങ്കരനാരായണൻ
|-
|1981-84
|ഗോപാലൻ നായർ
|-
|1984-1996
|ഗോപാലകൃഷ്ണപിള്ള
|-
|1996-1998
|കെ ഐ മേരി
|-
|1998-2002
|ടി ഇ ലീല
|-
|2002-2019
|എ കെ ഇന്ദിരാഭായ്
|-
|2019-
|സുധാഭായ് എം (ഇൻചാർജ് )
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ദിനാചരണം==
ദിനാചരണങ്ങൾ എല്ലാം തന്നെ നടത്തിവരുന്നു.
ജൂൺ 1  പ്രേവേശനോത്സവം
ജൂൺ 5  പരിസ്ഥിതി ദിനം
'''ഉച്ചഭക്ഷണ പരിപാടി'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കുട്ടികൾക്ക് സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണവും പാൽ, മുട്ട എന്നിവയും  നൽകി വരുന്നു.


==വഴികാട്ടി==
==വഴികാട്ടി==


എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat= 10.766331331952266|lon=76.73325212714228 |zoom=18|width=full|height=400|marker=yes}}
{{#multimaps: 10.766415651751888, 76.73340233093977 zoom=18}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''




*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ  കുന്നാച്ചി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ  കുന്നാച്ചി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
|--
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
 
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ രാമശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ.എൽ.പി.എസ്. രാമശ്ശേരി

എ.എൽ.പി.എസ്. രാമശ്ശേരി
വിലാസം
രാമശ്ശേരി, എലപ്പുള്ളി

രാമശ്ശേരി, എലപ്പുള്ളി
,
രാമശ്ശേരി പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽramasseryalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21341 (സമേതം)
യുഡൈസ് കോഡ്32060401008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ജയ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

അക്കാദമിക നിലവാരം  മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കു ആവ്യശമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരിക്കിട്ടുണ്ട്.

11 ക്ലാസ്സ് മുറികൾ

ഐ ടി  ലാബ്

സ്‌കൂൾ ലൈബ്രറി

ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിൽ നടക്കുന്നു.

കൂടുതൽ പ്രവർത്തനം

ഗൃഹ സന്ദർശനം, ഓൺലൈൻ ക്ലാസ്കൾ

മാനേജ്മെന്റ്

സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.

പ്രി- പ്രൈമറി

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെന്ന സർക്കാർ നയത്തോടെ അനുബന്ധിച്  ശിശുകേന്ദ്രികൃത വിദ്യാഭ്യാസരീതി നടപ്പാക്കുന്നു.

വർഷം കുട്ടികളുടെ എണ്ണം
2020 - 21 21
2021- 22 24

മുൻ സാരഥികൾ

വർഷം സ്കൂൾ പ്രധാനാദ്ധ്യാപകർ
1958-81 ശങ്കരനാരായണൻ
1981-84 ഗോപാലൻ നായർ
1984-1996 ഗോപാലകൃഷ്ണപിള്ള
1996-1998 കെ ഐ മേരി
1998-2002 ടി ഇ ലീല
2002-2019 എ കെ ഇന്ദിരാഭായ്
2019- സുധാഭായ് എം (ഇൻചാർജ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണം

ദിനാചരണങ്ങൾ എല്ലാം തന്നെ നടത്തിവരുന്നു.

ജൂൺ 1  പ്രേവേശനോത്സവം

ജൂൺ 5  പരിസ്ഥിതി ദിനം

ഉച്ചഭക്ഷണ പരിപാടി

കുട്ടികൾക്ക് സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണവും പാൽ, മുട്ട എന്നിവയും  നൽകി വരുന്നു.

വഴികാട്ടി

Map


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ കുന്നാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._രാമശ്ശേരി&oldid=2533348" എന്ന താളിൽനിന്ന് ശേഖരിച്ചത്