"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|GUPS KARUMATHRA}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാരു മാത്ര | |സ്ഥലപ്പേര്=കാരു മാത്ര | ||
വരി 19: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്=https://Malayalam | |സ്കൂൾ വെബ് സൈറ്റ്=https://Malayalam | ||
|ഉപജില്ല=കൊടുങ്ങല്ലൂർ | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളാങ്ങല്ലൂർപഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
വരി 29: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=79 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=74 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=153 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുമ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കൃഷ്ണൻ കെ.എൻ | |പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കൃഷ്ണൻ കെ.എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മാരിയ നിഷാദ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23456 Gups karumathra.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കാരുമാത്ര എന്ന ഗ്രാമത്തിലെ ഒരു ഗവൺമെൻ്റ് യു പി സ്കൂൾ.. | |||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ | തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം[[ജി യു പി എസ് കാരുമാത്ര/ചരിത്രം|'''''കൂടുതൽ അറിയാൻ''''']] | ||
കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി നടക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ വിശാലമായ പച്ചക്കറിത്തോട്ടം ഉണ്ട്. ഓരോ സബ്ജക്റ്റ് ക്ലബിൻ്റേയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. | |||
'''പാഠ്യേതര പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''' | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 99: | വരി 93: | ||
*പി.ആർ ഔസേപ്പ് (2004-2007) | *പി.ആർ ഔസേപ്പ് (2004-2007) | ||
*പി.ഡി.ഇന്ദിര(2007-2010) | *പി.ഡി.ഇന്ദിര(2007-2010) | ||
*ശോഭന.പി.മേനോൻ(തുടരുന്നു) | *ശോഭന.പി.മേനോൻ | ||
*മെർലിൻ | |||
*ഫിലോ | |||
*സിന്ധു പി സി | |||
*പി സുമ(തുടരുന്നു) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 112: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.2699|lon=76.2190|zoom=18|width=full|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കാരുമാത്ര | |
---|---|
വിലാസം | |
കാരു മാത്ര കാരു മാത്ര , കാരുമാത്ര പി.ഒ. , 680123 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0480 2861896 |
ഇമെയിൽ | gupschoolkarumathra@gmail.com |
വെബ്സൈറ്റ് | https://Malayalam |
കോഡുകൾ | |
സ്കൂൾ കോഡ് | 23456 (സമേതം) |
യുഡൈസ് കോഡ് | 32071600401 |
വിക്കിഡാറ്റ | Q64090705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളാങ്ങല്ലൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ പി |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണിക്കൃഷ്ണൻ കെ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മാരിയ നിഷാദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കാരുമാത്ര എന്ന ഗ്രാമത്തിലെ ഒരു ഗവൺമെൻ്റ് യു പി സ്കൂൾ..
ചരിത്രം
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയംകൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- നിലവിൽ 18 ക്ലാസ്സ്മുറികൾ ഉണ്ട്.*പ്രിപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
- 2000ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ഉണ്ട്.
- 10 കംപ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന കംപ്യൂട്ടർ ലാബ്പ്രത്യേകം സയൻസ് ലാബ്,വിശാലമായ കളിസ്ഥലം ,കോൺഫറൻസ് ഹാൾ,സ്റ്റേജ്,അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫിൽട്ടർ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികൾക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി നടക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ വിശാലമായ പച്ചക്കറിത്തോട്ടം ഉണ്ട്. ഓരോ സബ്ജക്റ്റ് ക്ലബിൻ്റേയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
- ചന്ദ്രപാലൻ.എം.കെ(1969-76)
- ടി.കെ.അബ്ദുൾറഹ്മാൻ(1976-79)
- എം.എ.മുഹമ്മദ്(1980-83)
- കെ.എ.അലി(1983-84)
- ടി.ഗോപാലൻകുട്ടി മേനോൻ(1984-85)
- വി.എ.അലി ഹൈദർ റാവുത്തർ(1985-89)
- പി.കെ.മീനാക്ഷി(1990-91)
- കെ.കെ.സാവിത്രി(1991-92)
- എൻ.കെ.സുബ്രഹ്മണ്യൻ(1993-98)
- മമ്മു.പി.എ(1998-99)
- ടി.കെ.പുഷ്പാവതി(1999-2001)
- എ.ആർ.സുകുമാരൻ(2001-2004)
- പി.ആർ ഔസേപ്പ് (2004-2007)
- പി.ഡി.ഇന്ദിര(2007-2010)
- ശോഭന.പി.മേനോൻ
- മെർലിൻ
- ഫിലോ
- സിന്ധു പി സി
- പി സുമ(തുടരുന്നു)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്ദിര സുധാകരൻ(റിട്ട.ഡെ.കളക്ടർ,മലപ്പുറം)
- ജയരാജൻ മേക്കാട്ടുകാട്ടിൽ(റിട്ട.ജോ.ഡയറക്ടർ,കൃഷിവകുപ്പ്)
- പാച്ചേരി മയിൽ വാഹനൻ(റിട്ട.ഡിവിഷണൽ എൻജിനീയർ,ബി.എസ്.എൻ.എൽ)
- സനൽകുമാർ മുല്ലശ്ശേരി(എംപ്ളോയ് മെൻറ് ഓഫീസർ)
- സി.വി .ഉണ്ണികൃഷ്ണൻ(ബി.എസ്.എൻ.എൽ കോഴിക്കോട് ഡിവിഷണൽ ഡയറക്ടർ)
- ടി.കെ.ശശിധരൻ(റിട്ട.ബാങ്ക് മാനേജർ)
- സുരേന്ദ്രബാബു(ബാങ്ക്മാനേജർ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23456
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ