"എസ് എൻ എൽ പി എസ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S. N. L. P. S. Ambalapuzha}} | {{prettyurl|S. N. L. P. S. Ambalapuzha}}. | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അമ്പലപ്പുഴ | |സ്ഥലപ്പേര്=അമ്പലപ്പുഴ | ||
വരി 38: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=76 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=രമ എൻ ആർ | |പ്രധാന അദ്ധ്യാപിക=രമ എൻ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രജിത മനോഹർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | |എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=35314snlp.jpeg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.അമ്പലപ്പുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയിൽ, അമ്പലപ്പുഴ വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് അമ്പലപ്പുഴ ശ്രീനാരായണ എൽ പി സകൂൾ. അവർണ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിക്ഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നാക്ക സമുദായക്കാർക്കു വേണ്ടി സ്ഥാപിച്ച സ്കൂളാണിത്. 1915-ൽ മലയാളം പ്രൈമറി സ്കൂളായും പിന്നീട് ന്യൂഈഴവ എൽ പി സ്കൂളായും, അതിനു ശേഷം ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂളായും പുനർനാമകരണം ചെയ്തു. | |||
2005 മുതൽ ഒരു നഴ്സറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. കർഷകത്തൊഴിലാളികളുടേയും കൂലിപ്പണിക്കാരുടേയും മക്കളാണ് ഇവിടെ പഠിക്കുന്ന കുട്ടികളിൽ പൂരിഭാഗവും. പി.റ്റി.എ , എം.റ്റി.എ ,എസ് എസ് .ജി ,സ്കൂളിനോടു ചേർന്നുള്ള ഭാരത്ഗ്രന്ഥശാല , മറ്റു സന്നദ്ധസംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ ടി സ്ഥാപനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനഞ്ചാം നമ്പർ ശാഖയുടെ അധീനതയിലാണ്. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനമായ അമ്പലപ്പുഴയിലെ പ്രകൃതി രമണീയമായ കട്ടക്കുഴി പ്രദേശത്ത് കഴിഞ്ഞ നൂറു വർഷത്തിലേറെയായി അറിവിന്റെ ദീപസ്തംഭമായി ഈ സ്കൂൾ പരിലസിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആറ് ക്ലാസ് മുറികൾ, ഓഫീസ്, സ്മാർട്ട് ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെട്ട താണ് കെട്ടിട സമുച്ചയം.ഓരോ ക്ലാസ്സിലും ക്ലാസ്സ് റൂം ലൈബ്രറികൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാ കുട്ടികൾക്കും ഐ.റ്റിവിദ്യാഭ്യാസംനൽകാനാവശ്യമായ കമ്പ്യൂട്ടറുകളും,പ്രോജക്ടറുകളുമുണ്ട് .ബഹു: ജി.സുധാകരൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പാചകപ്പുരയും, ശുചിത്വമിഷൻ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ശൗചാലയവുമുണ്ട്. കുടിവെള്ളത്തിനാവശ്യമായ ആർ.ഒ. പ്ലാന്റ് സൗകര്യവും ആവശ്യമായ ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലവും,മനോഹരമായ പൂന്തോട്ടവുമുണ്ട്.കുട്ടികളെ സ്കൂളിൽ എത്തിക്കാനായി വാഹനസൗകര്യവുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | * ആരോഗ്യ ക്ലബ് | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 90: | വരി 92: | ||
5 ശ്രീ.ജെ.തങ്കച്ചൻ സർ | 5 ശ്രീ.ജെ.തങ്കച്ചൻ സർ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
{| class="wikitable" | |||
|+ | |||
| | |||
|[[പ്രമാണം:Sathabdhi.jpg|ലഘുചിത്രം|sathabdhi]] | |||
|[[പ്രമാണം:Smartclass room inauguration.jpg|ലഘുചിത്രം|smartclass]] | |||
|- | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 105: | വരി 116: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 2.5കിലോമീറ്റർ) | |||
* നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും 2.5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
| | ---- | ||
{{Slippymap|lat=9.392498|lon=76.3747161|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references /> | |||
< |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ എൽ പി എസ് അമ്പലപ്പുഴ | |
---|---|
വിലാസം | |
അമ്പലപ്പുഴ അമ്പലപ്പുഴ , അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | hmsnlps@hotmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35314 (സമേതം) |
യുഡൈസ് കോഡ് | 32110200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമ എൻ ആർ |
പി.ടി.എ. പ്രസിഡണ്ട് | രജിത മനോഹർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.അമ്പലപ്പുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിൽ, അമ്പലപ്പുഴ വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് അമ്പലപ്പുഴ ശ്രീനാരായണ എൽ പി സകൂൾ. അവർണ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിക്ഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നാക്ക സമുദായക്കാർക്കു വേണ്ടി സ്ഥാപിച്ച സ്കൂളാണിത്. 1915-ൽ മലയാളം പ്രൈമറി സ്കൂളായും പിന്നീട് ന്യൂഈഴവ എൽ പി സ്കൂളായും, അതിനു ശേഷം ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂളായും പുനർനാമകരണം ചെയ്തു.
2005 മുതൽ ഒരു നഴ്സറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. കർഷകത്തൊഴിലാളികളുടേയും കൂലിപ്പണിക്കാരുടേയും മക്കളാണ് ഇവിടെ പഠിക്കുന്ന കുട്ടികളിൽ പൂരിഭാഗവും. പി.റ്റി.എ , എം.റ്റി.എ ,എസ് എസ് .ജി ,സ്കൂളിനോടു ചേർന്നുള്ള ഭാരത്ഗ്രന്ഥശാല , മറ്റു സന്നദ്ധസംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ ടി സ്ഥാപനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനഞ്ചാം നമ്പർ ശാഖയുടെ അധീനതയിലാണ്. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനമായ അമ്പലപ്പുഴയിലെ പ്രകൃതി രമണീയമായ കട്ടക്കുഴി പ്രദേശത്ത് കഴിഞ്ഞ നൂറു വർഷത്തിലേറെയായി അറിവിന്റെ ദീപസ്തംഭമായി ഈ സ്കൂൾ പരിലസിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ആറ് ക്ലാസ് മുറികൾ, ഓഫീസ്, സ്മാർട്ട് ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെട്ട താണ് കെട്ടിട സമുച്ചയം.ഓരോ ക്ലാസ്സിലും ക്ലാസ്സ് റൂം ലൈബ്രറികൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാ കുട്ടികൾക്കും ഐ.റ്റിവിദ്യാഭ്യാസംനൽകാനാവശ്യമായ കമ്പ്യൂട്ടറുകളും,പ്രോജക്ടറുകളുമുണ്ട് .ബഹു: ജി.സുധാകരൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പാചകപ്പുരയും, ശുചിത്വമിഷൻ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ശൗചാലയവുമുണ്ട്. കുടിവെള്ളത്തിനാവശ്യമായ ആർ.ഒ. പ്ലാന്റ് സൗകര്യവും ആവശ്യമായ ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലവും,മനോഹരമായ പൂന്തോട്ടവുമുണ്ട്.കുട്ടികളെ സ്കൂളിൽ എത്തിക്കാനായി വാഹനസൗകര്യവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ആരോഗ്യ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്..
മുൻ സാരഥികൾ
1. ശ്രീ.കെ.പത്മനാഭൻസർ
2 ശ്രീമതി.കെ.പത്മാവതിയമ്മ ടീച്ചർ
3 ശ്രീ.കെ.എസ്. കുട്ടപ്പൻ സർ
4.ശ്രീമതി.കെ. സരളാദേവി ടീച്ചർ
5 ശ്രീ.ജെ.തങ്കച്ചൻ സർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ധനതത്വശാസ്ത്രജ്ഞനും മുൻ ധനമന്ത്രിയുമായ ഡോ: തോമസ് ഐസക്.
2. വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീമതി: ശ്രീകുമാരി ടീച്ചർ
3. സംഗീത സംവിധായകനും, സംഗീത അധ്യാപകനുമായ ശ്രീ: ജോസഫ് മുണ്ടക്കയം
4. എസ്.പി ഓഫീസ് സൂപ്രണ്ടായ ശ്രീ: ശ്രീഹർഷൻ വില്വമംഗലം
5. സംഗീത അധ്യാപകനായ ശ്രീ: ഭാസി കാരിക്കൽ
വഴികാട്ടി
- അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 2.5കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും 2.5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35314
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ