"ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ വട്ടത്തറ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ.{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|New GL.P.S Malayalapuzha}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മലയാലപ്പുഴ  
|സ്ഥലപ്പേര്=മലയാലപ്പുഴ  
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=കുഞ്ഞുമോൾ ജി  
|പ്രധാന അദ്ധ്യാപിക=കുഞ്ഞുമോൾ ജി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചെറിയാൻ  
|പി.ടി.എ. പ്രസിഡണ്ട്=പി.സി ചെറിയാൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മനോജ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മനോജ്‌  
|സ്കൂൾ ചിത്രം=പ്രമാണം:38606 1.jpg
|സ്കൂൾ ചിത്രം=പ്രമാണം:38606 1.jpg
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}   
}}   
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ വട്ടത്തറ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ.
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ.  '''''[[ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]'''''


== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ.  പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു.  1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു.  ഗവ​ൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവ​ൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു.  പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു. 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. [[ന്യൂ ഗവ.എൽപിഎസ് മലയാലപ്പുഴ/സൗകര്യങ്ങൾ|കൂടുതലറിയാം.]] വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  വളരെ ശാന്തവും മനോഹരവുമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്.  വാഹനത്തിരക്കോ പൊടിപടലമോ ഇല്ലാത്ത ചുറ്റും പച്ചപ്പ് മാത്രം നിറഞ്ഞ അന്തരീക്ഷം മനസ്സിന് കുളിർമ നൽകുന്നതാണ്.  മാവ്, പ്ലാവ്, മുള, ഞാവൽ, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ സ്കൂൾ കോമ്പൗണ്ടിൻറെ മൂന്ന് വശങ്ങൾ ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.  നാലാമത്തെ വശം ചുറ്റുമതിൽ പൂർണ്ണമാക്കിയിട്ടില്ലെങ്കിലും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.  ഏത് വേനലിലും വറ്റാത്ത ഒരു കിണർ സ്കൂളിനുണ്ട്.  സ്കൂളിന് മുമ്പിൽ ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരു ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ട്.  ആ​​ൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് എന്നിവയും സ്കൂളിലു​ണ്ട്.  ഒരു ചെറിയ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടറുകൾ, ടിവി, പ്രിൻറർ, പ്രൊജക്ടർ, സ്പോർട്സ് സാമഗ്രികൾ എന്നിവയും സ്കൂളിലുണ്ട്.
പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  [[ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ/സൗകര്യങ്ങൾ|'''''കൂടുതൽ അറിയാം''''']]  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 99: വരി 101:
ഷൈൻ ലാൽ എം - അദ്ധ്യാപകൻ
ഷൈൻ ലാൽ എം - അദ്ധ്യാപകൻ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
* രാഘവൻ ആചാരി
* അന്നമ്മ
* മറിയാമ്മ
* വിമല ദേവി
* കുമാരി ഷീല (2005-2017)
* സജി (2017-2019)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 110: വരി 119:
==<big>വഴികാട്ടി</big>==
==<big>വഴികാട്ടി</big>==


{{#multimaps:9.408563,76.545662|zoom=10}}
{{Slippymap|lat=9.29270|lon=76.83732|zoom=16|width=full|height=400|marker=yes}}
{| class="wikitable"
!വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗം
|-
|'''''പത്തനംതിട്ട ടൗണിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ  മലയാലപ്പുഴ ദേവി ക്ഷേത്രം എത്തും.  അവിടെ നിന്ന് തലച്ചിറ റോഡിൽ 4 കിലോമീറ്റർ ചെല്ലുമ്പോൾ പുതുക്കുളം റേഡിയോ ജംഗ്ഷൻ.  അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 100 മീറ്റർ മുന്നോട്ട് പോയാൽ സ്കൂളിലെത്താം.'''''
|}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562792...2532964" എന്ന താളിൽനിന്ന് ശേഖരിച്ചത്