"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
അറിവിന്റെ അഗ്നിനാളം തെളിയിച്ച കുട്ടത്ത്തറവാട്ടിലെ കാരണവരും എടപ്പാൾ തുയ്യത്തിന്റെ നായകനുമായ ശ്രീ അയ്യപ്പ മേസ്തിരി | അറിവിന്റെ അഗ്നിനാളം തെളിയിച്ച കുട്ടത്ത്തറവാട്ടിലെ കാരണവരും എടപ്പാൾ തുയ്യത്തിന്റെ നായകനുമായ ശ്രീ അയ്യപ്പ മേസ്തിരി 1927 ജി എൽ പി സ്കൂൾ ആരംഭിച്ചു. വെറുമൊരു ഓല ഷെഡ്ഡിൽ ശ്രീ പൂക്കരകൃഷ്ണൻ നായരുടെ കീഴിൽ ഏകാധ്യാപക വിദ്യാലയം ആയിട്ടായിരുന്നു തുടക്കം. ക്രമേണ ഓരോ ക്ലാസുകൾ ഉള്ള അഞ്ചാം തരം വരെയുള്ള എൽപി സ്കൂൾ ആയി പിന്നീട് ഈ രണ്ട് ഡിവിഷൻ ഉള്ള വിദ്യാലയം ആയും വളർന്നുവന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 143: | വരി 143: | ||
എടപ്പാളിൽ നിന്നും പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം. | എടപ്പാളിൽ നിന്നും പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം. | ||
{{ | {{Slippymap|lat= 10.785032|lon= 75.983916 |zoom=16|width=800|height=400|marker=yes}} |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് തുയ്യം | |
---|---|
വിലാസം | |
തുയ്യം - എടപ്പാൾ ഗവൺമെൻ്റ് എൽ. പി. സ്കൂൾ തുയ്യം. , എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2682922 |
ഇമെയിൽ | govtlpsthuyyam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19227 (സമേതം) |
യുഡൈസ് കോഡ് | 32050700207 |
വിക്കിഡാറ്റ | Q64567239 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 45 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സേതുമാധവൻ കടാട്ട് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിൻ്റെ മുഴുവൻ പേര് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്.
ചരിത്രം
അറിവിന്റെ അഗ്നിനാളം തെളിയിച്ച കുട്ടത്ത്തറവാട്ടിലെ കാരണവരും എടപ്പാൾ തുയ്യത്തിന്റെ നായകനുമായ ശ്രീ അയ്യപ്പ മേസ്തിരി 1927 ജി എൽ പി സ്കൂൾ ആരംഭിച്ചു. വെറുമൊരു ഓല ഷെഡ്ഡിൽ ശ്രീ പൂക്കരകൃഷ്ണൻ നായരുടെ കീഴിൽ ഏകാധ്യാപക വിദ്യാലയം ആയിട്ടായിരുന്നു തുടക്കം. ക്രമേണ ഓരോ ക്ലാസുകൾ ഉള്ള അഞ്ചാം തരം വരെയുള്ള എൽപി സ്കൂൾ ആയി പിന്നീട് ഈ രണ്ട് ഡിവിഷൻ ഉള്ള വിദ്യാലയം ആയും വളർന്നുവന്നു.
ഭൗതികസൗകര്യങ്ങൾ
പാലക്കാട് -പൊന്നാനി സംസ്ഥാന പാതയുടെ അരികിൽ തുയ്യത്ത് ഏകദേശം ഒരേക്കർ സ്ഥലത്താണ് വിദ്യാലയംസ്ഥിതി ചെയ്യുന്നത്.പ്രധാനമായും അഞ്ച് കെട്ടിടങ്ങളാണുള്ളത്.ക്ളാസ് മുറികൾ,ഓഫീസ് റൂം,സ്മാർട്ട് റൂം,അടുക്കള,ഓട്ടിസം സെൻറർ എന്നിവയടക്കം 12 ക്ളാസ് മുറികളാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന ക്ളബ്ബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- വായന ക്ളബ്ബ്
- ഹെൽത്ത് ക്ളബ്ബ്
- ഗണിത ക്ളബ്ബ്
മുൻ സാരഥികൾ
ക്രമ നം | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
---|---|---|---|
1 | സേതുമാധവൻ കടാട്ട് | 7-6-2019 | തുടരുന്നു |
2 | പി കെ പത്മിനി | 3-6-2016 | 31-5-2019 |
3 | അംബുജാക്ഷി വി കെ | 25-5-2013 | 31-3-2016 |
4 | സി കോമളം | 16-7-2009 | 31-3-2013 |
5 | രാധാമണി ടി എസ് | 01-6-2005 | 31-3-2009 |
6 | പി പി കരുണാകരൻ | 5-6-2003 | 31-5-2005 |
7 | വിജയലക്ഷ്മി എം | 04-6-2000 | 31-3-2003 |
8 | ടി വി മുകുന്ദൻ | 25-5-1998 | 04-6-2000 |
9 | വാസുദേവൻ കെ പി | 21-6-1995 | 30-4-1998 |
ചിത്രശാല
വഴികാട്ടി
ട്രയിൻ
അടുത്തുളള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറമാണ് (14 കിലോമീറ്റർ).കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാളിലേക്ക് ബസ് വഴി എത്താം (10 കിലോമീറ്റർ).പിന്നീട് പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.
ബസ്
എടപ്പാളിൽ നിന്നും പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19227
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ