"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|GHSS PALAYAD}} | ||
{{HSSchoolFrame/Header}}'''<u><big>കണ്ണൂർ ജില്ലയിലെ .തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്</big></u>'''{{Infobox School | |||
|സ്ഥലപ്പേര്=പാലയാട് | |||
< | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
{{Infobox School | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=14012 | |||
|എച്ച് എസ് എസ് കോഡ്=13010 | |||
സ്ഥലപ്പേര്=പാലയാട്| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | |വിക്കിഡാറ്റ ക്യു ഐഡി=Q2111212121 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32020300315 | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പാലയാട് | |||
|പിൻ കോഡ്=670661 | |||
|സ്കൂൾ ഫോൺ=0490 234550 | |||
|സ്കൂൾ ഇമെയിൽ=ghsspalayad3@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തലശ്ശേരി സൗത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=തലശ്ശേരി | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=154 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=129 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=774 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=262 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീജിത്ത് പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=N A | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുരഭിലകുമാരി പി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിജേഷ് എ.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ എം | |||
|സ്കൂൾ ചിത്രം=14012a.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു | |||
== ചരിത്രം == | |||
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. | |||
[[ഗവ.എച്ച് .എസ്.എസ്.പാലയാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.[[ഗവ.എച്ച് .എസ്.എസ്.പാലയാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]<gallery> | |||
പ്രമാണം:14012 4.jpeg| 1 | |||
പ്രമാണം:14012 2.jpeg| 2 | |||
</gallery> | |||
== പാഠ്യേതര പ്രവർത്തന == | |||
* ജൂനിയർ റെഡ് ക്രോസ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ലിറ്റിൽ കെെറ്റ്സ് | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* ഹരിത ക്ലബ്ബ് | |||
== വിമുക്തി ക്ലബ് == | |||
ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ | |||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
== | == ജൂനിയർ റെഡ് ക്രോസ് == | ||
== ചിത്രശാല == | |||
== മുൻ സാരഥികൾ == | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == | |||
| |||
| |||
| |||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |- | ||
| | |1983 - 87 | ||
| | |അന്നമ്മ കുരുവിള | ||
|- | |- | ||
| | |1990 - 92 | ||
| | |SREEDHARAN | ||
|- | |- | ||
| | |2006-08 | ||
| | |SUMA | ||
|- | |- | ||
| | |2008-09 | ||
| | |RAJAN | ||
|- | |- | ||
| | |2009 - | ||
| | |PREMAN.K | ||
|- | |- | ||
| | |2011 - 12 | ||
| | | ശിവദാസ് K K | ||
|- | |- | ||
| | | 2012-13 | ||
|- | |- | ||
| | |2013-14 | ||
|പി | |സനകൻ പി പി | ||
|- | |- | ||
| | |2014-15 | ||
| | |വിനേഷ് കല്ലി | ||
|- | |- | ||
| | |2015-16 | ||
| | |ഗീത പി കെ | ||
|- | |- | ||
| | |2016-17 | ||
| | |'''ഗീത വെള്ളുവക്കണ്ടി''' | ||
|- | |- | ||
| | |2018- | ||
| | |സുരഭിലകുമാരി പി കെ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=11.785942526067068|lon= 75.46539736789147|zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
<!--visbot verified-chils->--> | |||
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ .തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ.എച്ച് .എസ്.എസ്.പാലയാട് | |
---|---|
വിലാസം | |
പാലയാട് പാലയാട് പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0490 234550 |
ഇമെയിൽ | ghsspalayad3@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14012 (സമേതം) |
എച്ച് എസ് എസ് കോഡ് | 13010 |
യുഡൈസ് കോഡ് | 32020300315 |
വിക്കിഡാറ്റ | Q2111212121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 129 |
ആകെ വിദ്യാർത്ഥികൾ | 774 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 262 |
പെൺകുട്ടികൾ | 229 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജിത്ത് പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | N A |
പ്രധാന അദ്ധ്യാപിക | സുരഭിലകുമാരി പി കെ |
പി.ടി.എ. പ്രസിഡണ്ട് | വിജേഷ് എ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു
ചരിത്രം
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.കൂടുതൽ വായിക്കുക
-
1
-
2
പാഠ്യേതര പ്രവർത്തന
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കെെറ്റ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്ബ്
വിമുക്തി ക്ലബ്
ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ
വിദ്യാരംഗം കലാസാഹിത്യവേദി
ജൂനിയർ റെഡ് ക്രോസ്
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 2012-131983 - 87 | അന്നമ്മ കുരുവിള
|
1990 - 92 | SREEDHARAN |
2006-08 | SUMA |
2008-09 | RAJAN |
2009 - | PREMAN.K |
2011 - 12 | ശിവദാസ് K K |
2013-14 | സനകൻ പി പി |
2014-15 | വിനേഷ് കല്ലി |
2015-16 | ഗീത പി കെ |
2016-17 | ഗീത വെള്ളുവക്കണ്ടി |
2018- | സുരഭിലകുമാരി പി കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14012
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ