"എ.എൽ.പി.എസ് തൊഴുവാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,831 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}} {{അപൂർണ്ണം}}
| സ്ഥലപ്പേര്= തൊഴുവാനൂർ
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരുർ വിദ്യാഭ്യസ ജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ ALPS 1932 ലാണ് സ്ഥാപിതമായത് .{{prettyurl|A. L. P. S. Thozhuvanur}}
| വിദ്യാഭ്യാസ ജില്ല= തിരൂർ
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=തൊഴുവാനൂർ  
| സ്കൂൾ കോഡ്= 19346
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവർഷം= 1922
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= തൊഴുവാനൂർ പി ഒ
|സ്കൂൾ കോഡ്=19346
| പിൻ കോഡ്= 676552
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= alpsthozhuvanoor32@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64566161
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=30250800409
| ഉപ ജില്ല= കുറ്റിപ്പുറം
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= എൽ.പി
|സ്ഥാപിതവർഷം=1932
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വിലാസം=ALPS THOZHUVANUR
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=തൊഴുവാനൂർ  
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676552
| ആൺകുട്ടികളുടെ എണ്ണം=238 
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 226
|സ്കൂൾ ഇമെയിൽ=alpsthozhuvanoor32@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 464
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 16  
|ഉപജില്ല=കുറ്റിപ്പുറം
| പ്രധാന അദ്ധ്യാപകൻ= സയ്യിദ് മുസമ്മിൽ ജിഫ്റി       
|തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരിമുനിസിപ്പാലിറ്റി
| പി.ടി.. പ്രസിഡണ്ട്= നസീറലി പി        
|വാർഡ്=4
| സ്കൂൾ ചിത്രം= വിദ്യാലയത്തി ന്റെ ഫോട്ടോ.jpg |
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=229
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സൈദ് മുസമ്മിൽ ജിഫ്രി. പി . എം
|പി.ടി.. പ്രസിഡണ്ട്=സലാം .കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ . പി  
|സ്കൂൾ ചിത്രം=19346-school image.jpg
|size=350px
|caption=
|ലോഗോ=19346-LOGO.jpg
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==


തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ തൊഴുവാനൂർ alps 1932 ൽ സ്ഥാപിതമായതാണ് . തൊഴുവാനൂർ വെള്ളാട്ട് ബാലകൃഷ്‌ണ മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സ്കൂളിന്റെ സ്ഥാപക മാനേജരും ആദ്യ ഹെഡ്‍മാസ്റ്ററും ഇദ്ദേഹമാണ് . 3 അധ്യാപകരും 72 കുട്ടികളുമായി തുടങ്ങിയ ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖരാണ് വേലായുധൻ മാസ്റ്റർ ,TP ഭാസ്കരൻ മാസ്റ്റർ ,P കുട്ടികൃഷ്ണൻ നമ്പ്യാർ ,EP ഭാസ്കരൻ മാസ്റ്റർ എന്നിവർ .വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ എക്കാലത്തും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ തുടർന്ന് സേവനമനുഷ്ഠിച്ച അധ്യാപകരാണ് AK ഗോപാലൻ മാസ്റ്റർ ,കുഞ്ഞിലക്ഷ്മി ടീച്ചർ ,രാജമ്മ ടീച്ചർ ,EP രാധ ടീച്ചർ ,KPA സത്താർ മാസ്റ്റർ ,സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ ,MP റഹീം മാസ്റ്റർ ,PK സൈനുദ്ധീൻ ,ശാന്തമ്മ ടീച്ചർ എന്നിവർ .


ഇപ്പോളത്തെ മാനേജർ CC അബുഹാജി 1979 ലാണ് വിദ്യാലയം ഏറ്റെടുത്തത് .മുൻപ് വാടകകെട്ടിടത്തിലും പീടികമുറിയിലും പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് മികച്ച ക്ലാസ്സ്മുറികളുണ്ട് . 2005 മുതൽ സയ്യിദ് മുസമ്മിൽ ജിഫ്രി പ്രധാനാധ്യാപകനായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .550 കുട്ടികളും 18 അധ്യാപകരുമുള്ള ഈ വിദ്യാലയം കലാ കായിക ശാസ്ത്രമേളകളിലും മികച്ച നിലവാരം പുലർത്തുന്നു .[[എ.എൽ.പി.എസ് തൊഴുവാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


14 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം .എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയതാണ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ആവശ്യമായ toilet സൗകര്യങ്ങൾ ഉണ്ട് . പാചകത്തിന് ആവശ്യമായ പാചകപ്പുര ഉണ്ട് . കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലം ലഭ്യമാണ് .എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ക്രെമീകരിച്ചിട്ടുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പരിസ്ഥിതി ദിനം
 
വായനാദിനം
 
മലപ്പുറം ജില്ലാ രൂപീകരണം
 
പെരുന്നാൾ
 
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
 
ഇംഗ്ലീഷ് ഡേ
 
ഗാന്ധി sqare
 
കളിമൺ ശില്പശാല
 
പാചകമേള
 
മെഡിക്കൽ ക്യാമ്പ്


പ്രഥമ ശുശ്രൂഷ ക്യാമ്പ്


== പ്രധാന കാൽവെപ്പ്: ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!number
!പ്രധാനാധ്യാപകർ
! colspan="2" |കാലഘട്ടം
|-
|1
|സയ്യിദ് മുസമ്മിൽ ജിഫ്രി
| colspan="2" |2005-2024
|-
|
|
|
|
|-
|
|
|
|
|}


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==


== മാനേജ്മെന്റ് ==
==ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
വളാഞ്ചേരിയിൽ നിന്നും 3km യാത്രചെയ്ത് കാവുംപുറം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് താണിയപ്പൻ റോഡിലേക്ക് 500 m മുന്നോട്ട് നടന്നാൽ വിദ്യാലയത്തിൽ എത്താം
{{Slippymap|lat=10.903057876052412|lon= 76.05868455433071|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/896190...2532799" എന്ന താളിൽനിന്ന് ശേഖരിച്ചത്