"ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=04 | |അദ്ധ്യാപകരുടെ എണ്ണം 1-10=04 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 102: | വരി 102: | ||
| | | | ||
|- | |- | ||
| | |3 | ||
| | |സുധാമണി എം.ആർ | ||
| | |2016-2022 | ||
| | | | ||
|} | |} | ||
വരി 120: | വരി 120: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
#കൈനകരി റോഡ് മുക്കിൽ നിന്ന് വേണാട്ട് കാട് വഴിയുള്ള ബോട്ടിൽ ഇരുപത് മിനിറ്റ് സഞ്ചരിച്ച് പട്ടേൽ ജെട്ടിയിലിറങ്ങി അഞ്ച് മിനിറ്റ് നടന്നാൽ സ്കൂളിലെത്താം. | #കൈനകരി റോഡ് മുക്കിൽ നിന്ന് വേണാട്ട് കാട് വഴിയുള്ള ബോട്ടിൽ ഇരുപത് മിനിറ്റ് സഞ്ചരിച്ച് പട്ടേൽ ജെട്ടിയിലിറങ്ങി അഞ്ച് മിനിറ്റ് നടന്നാൽ സ്കൂളിലെത്താം. | ||
{{ | {{Slippymap|lat= 9.463821|lon= 76.401347 |zoom=16|width=800|height=400|marker=yes}} |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ് | |
---|---|
വിലാസം | |
ചേന്നംകരി ചേന്നംകരി , കൈനകരി ഈസ്റ്റ് പി.ഒ പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | gsndplpsc46203@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46203 (സമേതം) |
യുഡൈസ് കോഡ് | 32110801502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 04 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വാതി സലിംകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുണ്യനദിയായ പമ്പയുടെ ദാനമായ കുട്ടനാടിൻറെ തിരുമുറ്റത്ത് ചേന്നങ്കരി എന്ന ഗ്രാമത്തിൽ 1939 ൽ സ്ക്കൂൾ സ്ഥാപിതമായി. സാധാരണക്കാരന് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണഗുരുവിൻറെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീ.ക്യഷ്ണൻ കുമരി എന്ന വ്യക്തി സ്ക്കൂൾ സ്ഥാപിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ചു.വെള്ളക്കെട്ടും പോളയും നിറഞ്ഞിരുന്ന ഈ പ്രദേശം കുത്തിപ്പൊക്കി ആദ്യം അമ്പലവും പിന്നീട് 1939 ൽ എസ്.എൻ.ഡി.പി എൽ.പി.എസ് ചേന്നങ്കരി എന്ന സ്ക്കൂളും നിർമ്മിച്ചു.അധ്യാപകർക്ക് ശമ്പളം നൽകുവാനും സ്ക്കൂൾ കെട്ടിടം മേയാനും നിവ്യത്തിയില്ലാതെ വന്നപ്പോൾ സർ.സിപിയെ കണ്ട് ഒരു രൂപ വിലവാങ്ങിക്കൊണ്ടും, ഗവ.എസ്.എൻ.ഡി.പി എൽ.പി.എസ് എന്ന പേര് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സ്ക്കൂൾ സർക്കാരിന് വിട്ടു നൽകി.
2014 നവംബർ 28,29 തീയതികളിൽ ഈ വിദ്യാലയമുത്തശ്ശിയുടെ പ്ലാറ്റിനം ജൂബിലി പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുഴുവൻ നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തത്തോടെ കൊണ്ടാടി.
ഭൗതികസൗകര്യങ്ങൾ
ചേന്നങ്കരി എസ്.എൻ.ഡി.പി.എൽ.പി.സ്കൂളിൽ പ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങളുണ്ട്. . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപച്ചക്കറിത്തോട്ടം ഔഷധത്തോട്ടം ഫലവൃക്ഷത്തോട്ടം പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് RO plant
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.'
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പ്രഥമാധ്യാപൻറെ പേര് | കാലയളവ് | ഫോട്ടോ |
---|---|---|---|
1 | ശ്രീശൻ കെ വി | 2010-14 | |
2 | കെ ജെ ഷീല | 2014-16 | |
3 | സുധാമണി എം.ആർ | 2016-2022 |
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി .വി കുട്ടപ്പൻ (ഐ.എസ്.ആർ.ഒ )
ജോസഫ് ആന്റണി (സ്കൂൾ ഓഫ് ഡ്രാമ)
ഹരിത ശ്രീഹർഷം (മിസോറാം ഗവൺമെൻറ് സർവീസ് )
വഴികാട്ടി
- കൈനകരി റോഡ് മുക്കിൽ നിന്ന് വേണാട്ട് കാട് വഴിയുള്ള ബോട്ടിൽ ഇരുപത് മിനിറ്റ് സഞ്ചരിച്ച് പട്ടേൽ ജെട്ടിയിലിറങ്ങി അഞ്ച് മിനിറ്റ് നടന്നാൽ സ്കൂളിലെത്താം.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46203
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ