"ജി.എച്ച്.എസ്. നെടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|G.H.S. Neduva}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=നെടുവ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19445  
|സ്കൂൾ കോഡ്=19445
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1920
|വിക്കിഡാറ്റ ക്യു ഐഡി=Q64567144
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്.നെടുവ<br>നെടുവ<br>പരപ്പനങ്ങാടി<br>മലപ്പുറം
|യുഡൈസ് കോഡ്=32051200106
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0494 2415088
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghsneduva@gmail.com  
|സ്ഥാപിതവർഷം=1920
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ജി എച്ച് എസ് നെടുവ  
| ഉപ ജില്ല= പരപ്പനങ്ങാടി
|പോസ്റ്റോഫീസ്=പരപ്പനങ്ങാടി  
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=676303
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2415088
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍(എച്.എസ്)
|സ്കൂൾ ഇമെയിൽ=ghsneduva@gmail.com
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി(യു.പി)
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ലോവര്‍ പ്രൈമറി(എല്‍.പി)
|ഉപജില്ല=പരപ്പനങ്ങാടി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
| ആൺകുട്ടികളുടെ എണ്ണം= 438
|വാർഡ്=38
| പെൺകുട്ടികളുടെ എണ്ണം= 323
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 761
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 34
|താലൂക്ക്=തിരൂരങ്ങാടി
| പ്രധാന അദ്ധ്യാപകന്‍= കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍     
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
| പ്രിന്‍സിപ്പല്‍=        
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= കെ.കൃഷ്ണന്‍കുട്ടി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=4     
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 19445-1.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=492
|പെൺകുട്ടികളുടെ എണ്ണം 1-10=420
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അൽഫോൻസ കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുരളീധരൻ കെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=തുളസി
|സ്കൂൾ ചിത്രം=19445.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<big>'''വിദ്യാലയ ചരിത്രം'''</big>
=='''ചരിത്രം'''==


* പരപ്പനാട്  നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
* പരപ്പനാട്  നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
വരി 38: വരി 68:
* 1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.
* 1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.


* റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ,  ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എന്‍.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ,നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചര്‍, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകര്‍ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.
* റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ,  ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എൻ.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ,നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചർ, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.


* പ്രശസ്തരായ ഡോ.​ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
* പ്രശസ്തരായ ഡോ.​ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.


* ഇപ്പോഴത്തെ '''സ്ക്കൂള്‍ എസ്.എം.സി.ചെയര്‍മാന്‍ കെ.ഷെരീഫ്''' ആണ്.
* ഇപ്പോഴത്തെ '''സ്ക്കൂൾ എസ്.എം.സി.ചെയർമാൻ  കൃഷ്ണൻകൂട്ടി കെ.''' ആണ്.


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
ഡോ.​ഗംഗാധരൻ,
ഡോ.​ എം.ജി.എസ് നാരായണൻ




=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


'''<big>എടുത്തോര്‍മ്മിക്കുന്ന ഒന്ന്</big>'''
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[{{PAGENAME}}/സ്കൂൾ ഫിലീം ക്ലബ്ബ്|സ്കൂൾ ഫിലീം ക്ലബ്ബ്]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


[[പ്രമാണം:കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച പ്രൈമറി ഫിലീം 2011 എ ഗ്രേഡ്.jpg|thumb|150px|left|കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച പ്രൈമറി ഫിലീം 2011ല്‍എ ഗ്രേഡ്കിട്ടി.]]
=='''മുൻ സാരഥികൾ'''==
[[പ്രമാണം:Best third film 2011.jpg|thumb|150px|center|Best third film 2011]]
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
 
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!ചാർജ്ജെടുത്ത വർഷം/ തിയതി/ പിരീഡ്
|-
|1
!സി. മാധവമേനോ൯
|1969
|-
|2
!തോട്ടത്തിൽ വേലായുധ൯ മാസ്റ്റർ
|1970 -1972
|-
|3
!എം പത്മാവതി
|1977- 1984
|-
|4
!ബാലകൃഷ്ണ൯ വള്ളിക്കുന്ന്
|1984
|-
|5
!പരമേശ്വര൯
|1999 -2001
|-
|6
!വി. നമ്പൂട്ടി
|2001 - 2002
|-
|7
!എം കെ സരോജിനി അമ്മ
|2002 -2003
|-
|8
!വി.ജെ  ലില്ലി
|2003 - 2005
|-
|9
!വസന്തകുമാരി സി
|2005-2016
|-
|10
!ലീന വി.കെ
|2017-2018
|-
|11
!ലൈല എം
|2018 -2019
|-
|12
|അൽഫോൺസ കെ കെ
|2019 - 2020
|}
 
 
 
=='''വഴികാട്ടി'''==
{{Slippymap|lat=11.05903533|lon= 75.856933|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. നെടുവ
വിലാസം
നെടുവ

ജി എച്ച് എസ് നെടുവ
,
പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0494 2415088
ഇമെയിൽghsneduva@gmail.com
കോഡുകൾ
സ്കൂൾ കോഡ്19445 (സമേതം)
യുഡൈസ് കോഡ്32051200106
വിക്കിഡാറ്റQ64567144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ492
പെൺകുട്ടികൾ420
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅൽഫോൻസ കെ കെ
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ കെ സി
എം.പി.ടി.എ. പ്രസിഡണ്ട്തുളസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  • പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
  • ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.
  • 1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.
  • റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ, ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എൻ.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ,നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചർ, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.
  • പ്രശസ്തരായ ഡോ.​ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
  • ഇപ്പോഴത്തെ സ്ക്കൂൾ എസ്.എം.സി.ചെയർമാൻ കൃഷ്ണൻകൂട്ടി കെ. ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.​ഗംഗാധരൻ, ഡോ.​ എം.ജി.എസ് നാരായണൻ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത വർഷം/ തിയതി/ പിരീഡ്
1 സി. മാധവമേനോ൯ 1969
2 തോട്ടത്തിൽ വേലായുധ൯ മാസ്റ്റർ 1970 -1972
3 എം പത്മാവതി 1977- 1984
4 ബാലകൃഷ്ണ൯ വള്ളിക്കുന്ന് 1984
5 പരമേശ്വര൯ 1999 -2001
6 വി. നമ്പൂട്ടി 2001 - 2002
7 എം കെ സരോജിനി അമ്മ 2002 -2003
8 വി.ജെ ലില്ലി 2003 - 2005
9 വസന്തകുമാരി സി 2005-2016
10 ലീന വി.കെ 2017-2018
11 ലൈല എം 2018 -2019
12 അൽഫോൺസ കെ കെ 2019 - 2020


വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെടുവ&oldid=2532762" എന്ന താളിൽനിന്ന് ശേഖരിച്ചത്