"ജി.എച്ച്.എസ്. നെടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox School | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|G.H.S. Neduva}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നെടുവ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19445 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64567144 | ||
| | |യുഡൈസ് കോഡ്=32051200106 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1920 | ||
| | |സ്കൂൾ വിലാസം=ജി എച്ച് എസ് നെടുവ | ||
| | |പോസ്റ്റോഫീസ്=പരപ്പനങ്ങാടി | ||
|പിൻ കോഡ്=676303 | |||
| | |സ്കൂൾ ഫോൺ=0494 2415088 | ||
| പഠന | |സ്കൂൾ ഇമെയിൽ=ghsneduva@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=പരപ്പനങ്ങാടി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=38 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരൂരങ്ങാടി | ||
| | |താലൂക്ക്=തിരൂരങ്ങാടി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=492 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=420 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അൽഫോൻസ കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുരളീധരൻ കെ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തുളസി | |||
|സ്കൂൾ ചിത്രം=19445.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
=='''ചരിത്രം'''== | |||
* പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു. | |||
* ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു. | |||
* 1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. | |||
* റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ, ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എൻ.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ,നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചർ, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു. | |||
* പ്രശസ്തരായ ഡോ.ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. | |||
* ഇപ്പോഴത്തെ '''സ്ക്കൂൾ എസ്.എം.സി.ചെയർമാൻ കൃഷ്ണൻകൂട്ടി കെ.''' ആണ്. | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
ഡോ.ഗംഗാധരൻ, | |||
ഡോ. എം.ജി.എസ് നാരായണൻ | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]. | |||
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]. | |||
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
* [[{{PAGENAME}}/സ്കൂൾ ഫിലീം ക്ലബ്ബ്|സ്കൂൾ ഫിലീം ക്ലബ്ബ്]] | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
=='''മുൻ സാരഥികൾ'''== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത വർഷം/ തിയതി/ പിരീഡ് | |||
|- | |||
|1 | |||
!സി. മാധവമേനോ൯ | |||
|1969 | |||
|- | |||
|2 | |||
!തോട്ടത്തിൽ വേലായുധ൯ മാസ്റ്റർ | |||
|1970 -1972 | |||
|- | |||
|3 | |||
!എം പത്മാവതി | |||
|1977- 1984 | |||
|- | |||
|4 | |||
!ബാലകൃഷ്ണ൯ വള്ളിക്കുന്ന് | |||
|1984 | |||
|- | |||
|5 | |||
!പരമേശ്വര൯ | |||
|1999 -2001 | |||
|- | |||
|6 | |||
!വി. നമ്പൂട്ടി | |||
|2001 - 2002 | |||
|- | |||
|7 | |||
!എം കെ സരോജിനി അമ്മ | |||
|2002 -2003 | |||
|- | |||
|8 | |||
!വി.ജെ ലില്ലി | |||
|2003 - 2005 | |||
|- | |||
|9 | |||
!വസന്തകുമാരി സി | |||
|2005-2016 | |||
|- | |||
|10 | |||
!ലീന വി.കെ | |||
|2017-2018 | |||
|- | |||
|11 | |||
!ലൈല എം | |||
|2018 -2019 | |||
|- | |||
|12 | |||
|അൽഫോൺസ കെ കെ | |||
|2019 - 2020 | |||
|} | |||
=='''വഴികാട്ടി'''== | |||
{{Slippymap|lat=11.05903533|lon= 75.856933|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. നെടുവ | |
---|---|
വിലാസം | |
നെടുവ ജി എച്ച് എസ് നെടുവ , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0494 2415088 |
ഇമെയിൽ | ghsneduva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19445 (സമേതം) |
യുഡൈസ് കോഡ് | 32051200106 |
വിക്കിഡാറ്റ | Q64567144 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 492 |
പെൺകുട്ടികൾ | 420 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൽഫോൻസ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | തുളസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
- പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
- ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.
- 1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.
- റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ, ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എൻ.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ,നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചർ, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.
- പ്രശസ്തരായ ഡോ.ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
- ഇപ്പോഴത്തെ സ്ക്കൂൾ എസ്.എം.സി.ചെയർമാൻ കൃഷ്ണൻകൂട്ടി കെ. ആണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ഗംഗാധരൻ, ഡോ. എം.ജി.എസ് നാരായണൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ ഫിലീം ക്ലബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത വർഷം/ തിയതി/ പിരീഡ് |
---|---|---|
1 | സി. മാധവമേനോ൯ | 1969 |
2 | തോട്ടത്തിൽ വേലായുധ൯ മാസ്റ്റർ | 1970 -1972 |
3 | എം പത്മാവതി | 1977- 1984 |
4 | ബാലകൃഷ്ണ൯ വള്ളിക്കുന്ന് | 1984 |
5 | പരമേശ്വര൯ | 1999 -2001 |
6 | വി. നമ്പൂട്ടി | 2001 - 2002 |
7 | എം കെ സരോജിനി അമ്മ | 2002 -2003 |
8 | വി.ജെ ലില്ലി | 2003 - 2005 |
9 | വസന്തകുമാരി സി | 2005-2016 |
10 | ലീന വി.കെ | 2017-2018 |
11 | ലൈല എം | 2018 -2019 |
12 | അൽഫോൺസ കെ കെ | 2019 - 2020 |
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19445
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ