"എൽ പി സ്കൂൾ, തറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|L P School Tharayil }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ പല്ലാരിമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് തറയിൽ LPS | {{prettyurl|L P School Tharayil }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ പല്ലാരിമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് തറയിൽ LPS | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പല്ലാരിമംഗലം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പല്ലാരിമംഗലം | ||
|പിൻ കോഡ്= | |പിൻ കോഡ്= 690109 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=36248alapuzha@gmail.com | |സ്കൂൾ ഇമെയിൽ=36248alapuzha@gmail.com | ||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ദീപ | |പ്രധാന അദ്ധ്യാപിക=ദീപ ചന്ദ്രൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=RENJU | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=VINOD | ||
|സ്കൂൾ ചിത്രം= 36248_1.jpeg | |സ്കൂൾ ചിത്രം= 36248_1.jpeg | ||
|size=350px | |size=350px | ||
വരി 92: | വരി 92: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാവേലിക്കര ഓലകെട്ടി റോഡിൽ കളത്തട്ടിനു കിഴക്ക് 2കിലോമീറ്റർ ഉള്ളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
{{Slippymap|lat=9.2195741|lon=76.5388502|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ പല്ലാരിമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് തറയിൽ LPS
എൽ പി സ്കൂൾ, തറയിൽ | |
---|---|
വിലാസം | |
പല്ലാരിമംഗലം പല്ലാരിമംഗലം പി.ഒ. , 690109 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 36248alapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36248 (സമേതം) |
യുഡൈസ് കോഡ് | 32110701108 |
വിക്കിഡാറ്റ | Q87478944 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ ചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | RENJU |
എം.പി.ടി.എ. പ്രസിഡണ്ട് | VINOD |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1917ൽ തറയിൽ വീട്ടിൽ ശ്രീ ജി ജോർജ് നെടുമ്പുറത്തു പുത്തൻവീട്ടിൽ ശ്രീ ഗോവിന്ദ പിള്ള സഹോദരി കല്യാണിയമ്മ മക്കളായ ശ്രീ അച്യുതൻ പിള്ള,ഗോപാലപിള്ള, നാണിക്കുട്ടി പിള്ള, ലക്ഷ്മിക്കുട്ടി പിള്ള, എന്നിവരുടെ സമ്മതപ്രകാരം സർവ്വേ :1103 വൃശ്ചികം 20ന് ധാരണയായി. പിന്നീട് കോട്ടക്കുപുറത്ത് ശ്രീ കെ.എൻ. ഗോവിന്ദപിള്ള മാനേജ്മെന്റ് അവകാശം വാങ്ങുകയും സ്കൂൾ നടത്തി പോരുകയും ചെയ്തു. പിന്നീട് കോട്ടക്കുപുറത്തു പരമുപിള്ള കുറുങ്ങാട്ട് വീട്ടിൽ കൊച്ചുണ്ണിത്താൻ അവർകൾക്ക് മാനേജ്മെന്റ് കൈമാറ്റം ചെയ്യുകയും അദ്ദേഹത്തിന് സർക്കാർ ജോലി ലഭിച്ചപ്പോൾ ഭാര്യ ഭവാനി അമ്മയുടെ പേർക്ക് മാനേജ്മെന്റ് അവകാശം നൽകുകയും ചെയ്തു മാനേജർക്കു സ്കൂൾ നടത്തുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ 1961 മാർച്ച് 14 ന് ഈ സ്കൂളിലെ അധ്യാപകരായിരുന്ന ശ്രീ കുട്ടൻപിള്ള, ഗോപാലപിള്ള, ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ, ഡി ഭാരതി അമ്മ, കെ ഓമനക്കുട്ടിയമ്മ എന്നിവർ ചേർന്ന് ഒരു അധ്യാപക സൊസൈറ്റിക്കു രൂപം നൽകുകയും സ്കൂൾ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു
ഒന്നിൽ കൂടുതൽ ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ ഓരോ ഡിവിഷനിലായി നാലു ക്ലാസുകൾ മാത്രമാണ് ഉള്ളത്. സ്കൂൾ പരിസരത്ത് അൺ-എയ്ഡഡ് വിദ്യാലയങ്ങൾ പെരുകിയതോടെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു ഈ സ്കൂളും അൺ-ഇക്കണോമിക് പട്ടികയിൽ ഇടം പിടിച്ചു
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം മേൽക്കൂര പുതുക്കി പണിഞ്ഞു ഷീറ്റ് ഇട്ടു ഭംഗി ആക്കിയിട്ടുണ്ട്. സ്കൂളിന് ചുറ്റും മുള്ളുവേലി ഗേറ്റ് എന്നിവയാൽ സംരക്ഷണം നൽകിയിട്ടുണ്ട്. ഓഫീസ് റൂം ടൈൽസ് ഇട്ടിട്ടുണ്ട്. ക്ലാസ്സ് റൂമുകൾ സിമെന്റ് പൂശിയതാണ്. മേശ ഘടിപ്പിച്ച കസേരകൾ. ആധുനിക രീതിയിൽ ഉള്ള അടുക്കള. ആൺകുട്ടികൾ, പെൺകുട്ടികൾ, അധ്യാപകർ, എന്നിവർക്ക് പ്രേത്യേകം പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. കിണർ, വാട്ടർ ടാങ്ക്, ടാപ്പുകൾ എന്നിവയും ഉണ്ട്. എല്ലാ ക്ലാസ്സിലും ഓഫീസിലും ഫാൻ ലഭ്യമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മാവേലിക്കര ഓലകെട്ടി റോഡിൽ കളത്തട്ടിനു കിഴക്ക് 2കിലോമീറ്റർ ഉള്ളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36248
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ