"എസ് ഡി വി ജി യു പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |സ്ഥലപ്പേര്=നീർക്കുന്നം | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35338 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478969 | ||
| | |യുഡൈസ് കോഡ്=32110200105 | ||
| | |സ്ഥാപിതദിവസം=16 തിങ്കൾ | ||
|സ്ഥാപിതമാസം=മെയ് | |||
| | |സ്ഥാപിതവർഷം=1932 | ||
|സ്കൂൾ വിലാസം= എസ് ഡി വി ജി യു പി എസ് നീർക്കുന്നം | |||
| | |പോസ്റ്റോഫീസ്=വണ്ടാനം | ||
| പഠന | |പിൻ കോഡ്=688005 | ||
| പഠന | |സ്കൂൾ ഫോൺ=0477 2283496 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=sdvgups@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=അമ്പലപ്പുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=17 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=അമ്പലപ്പുഴ | ||
| | |താലൂക്ക്=അമ്പലപ്പുഴ | ||
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | |||
|ഭരണവിഭാഗം=സർക്കാർ | |||
== | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=836 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=759 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1595 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=38 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നതീറ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എച്ച്. സലാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീന മനോജ് | |||
|സ്കൂൾ ചിത്രം=Photo_sdv.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം ഗവ. അപ്പർ പ്രൈമറി സ്കൂൾ. ഇത് സർക്കാർ വിദ്യാലയമാണ്. | ||
== '''ചരിത്രം''' == | |||
ശ്രീദേവി വിലാസം ഗവ: അപ്പർ പ്രൈമറി സ്‌കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്‌കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം. [[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== '''മാനേജ്‍മെന്റ്''' == | |||
പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്‍കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡന്റായും സീന മനോജ് എം പി ടി എ പ്രസിഡന്റായും കമ്മറ്റിയെ നയിക്കുന്നു. സ്‍കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്‍കൂളിനൊപ്പമുണ്ട്. സ്‍കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്‍കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്. | |||
== | == '''മുൻ സാരഥികൾ''' == | ||
== | === '''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :''' === | ||
''' | # അബ്‍ദുൽ ലത്തീഫ് എസ് | ||
# മധുകുമാർ എസ് | |||
# ബൈജു ഇ വി | |||
# പ്രസന്ന കുമാരി.എൻ കെ | |||
# ആദം കുട്ടി | |||
# മിനി.എൻ സി | |||
# യു.ഷറഫുദീൻ | |||
# രോഹിണിയമ്മ ടി കെ | |||
# മാത്തുക്കുട്ടി ടി എം | |||
# ദേവകികുട്ടി അമ്മ | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
# | # | ||
# | # | ||
# | # | ||
കലാസാംസ്കാരികരരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻ്റെ സംഭാവനയാണ്. വൈദ്യശാസ്ത്ര രംഗത്തും എഞ്ചിനീയറിങ് രംഗത്തും സേവനമനുഷ്ഠിക്കുന്ന അവർ സംസ്ഥാന കേന്ദ്ര സർവീസുകളിലും വിദേശരാജ്യങ്ങളിലും ആയി സേവനം കാഴ്ച വയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അഭിമാനം ആണ്. | |||
1. ഡോ.അഞ്ജലി എസ് ബാബു (ഡോക്ടർ,കവിയത്രി) | |||
2. രാഹുൽ പുരാതി (ക്രിക്കറ്റ്) | |||
3. അനസ് (പാട്ടുകാരൻ ) | |||
4. അഡ്വ.കൃഷ്ണകുമാർ | |||
5. ഡോ. കെ ജി പത്മകുമാർ (അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ) | |||
==വഴികാട്ടി== | 6. പ്രണവ് - പ്രൊവിഡന്റ് ഫണ്ട് ഓഫീസർ | ||
{| | |||
| | =='''വഴികാട്ടി'''== | ||
* ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിലായി NH-66 ന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഷനിൽ നിന്ന് 100 മീറ്റർ ദൂരം | |||
---- | |||
{{Slippymap|lat=9.40921|lon= 76.35053|zoom=18|width=full|height=400|marker=yes}} | |||
=='''അവലംബം'''== | |||
<references /> | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]] | |||
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ഡി വി ജി യു പി എസ് നീർക്കുന്നം | |
---|---|
വിലാസം | |
നീർക്കുന്നം എസ് ഡി വി ജി യു പി എസ് നീർക്കുന്നം , വണ്ടാനം പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 16 തിങ്കൾ - മെയ് - 1932 |
വിവരങ്ങൾ | |
ഫോൺ | 0477 2283496 |
ഇമെയിൽ | sdvgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35338 (സമേതം) |
യുഡൈസ് കോഡ് | 32110200105 |
വിക്കിഡാറ്റ | Q87478969 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 836 |
പെൺകുട്ടികൾ | 759 |
ആകെ വിദ്യാർത്ഥികൾ | 1595 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നതീറ എ |
പി.ടി.എ. പ്രസിഡണ്ട് | എച്ച്. സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | സീന മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം ഗവ. അപ്പർ പ്രൈമറി സ്കൂൾ. ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ശ്രീദേവി വിലാസം ഗവ: അപ്പർ പ്രൈമറി സ്‌കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്‌കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം. തുടർന്ന് വായിക്കുക
മാനേജ്‍മെന്റ്
പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്‍കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡന്റായും സീന മനോജ് എം പി ടി എ പ്രസിഡന്റായും കമ്മറ്റിയെ നയിക്കുന്നു. സ്‍കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്‍കൂളിനൊപ്പമുണ്ട്. സ്‍കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്‍കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- അബ്‍ദുൽ ലത്തീഫ് എസ്
- മധുകുമാർ എസ്
- ബൈജു ഇ വി
- പ്രസന്ന കുമാരി.എൻ കെ
- ആദം കുട്ടി
- മിനി.എൻ സി
- യു.ഷറഫുദീൻ
- രോഹിണിയമ്മ ടി കെ
- മാത്തുക്കുട്ടി ടി എം
- ദേവകികുട്ടി അമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാസാംസ്കാരികരരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻ്റെ സംഭാവനയാണ്. വൈദ്യശാസ്ത്ര രംഗത്തും എഞ്ചിനീയറിങ് രംഗത്തും സേവനമനുഷ്ഠിക്കുന്ന അവർ സംസ്ഥാന കേന്ദ്ര സർവീസുകളിലും വിദേശരാജ്യങ്ങളിലും ആയി സേവനം കാഴ്ച വയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അഭിമാനം ആണ്.
1. ഡോ.അഞ്ജലി എസ് ബാബു (ഡോക്ടർ,കവിയത്രി)
2. രാഹുൽ പുരാതി (ക്രിക്കറ്റ്)
3. അനസ് (പാട്ടുകാരൻ )
4. അഡ്വ.കൃഷ്ണകുമാർ
5. ഡോ. കെ ജി പത്മകുമാർ (അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ)
6. പ്രണവ് - പ്രൊവിഡന്റ് ഫണ്ട് ഓഫീസർ
വഴികാട്ടി
- ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിലായി NH-66 ന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഷനിൽ നിന്ന് 100 മീറ്റർ ദൂരം
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35338
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഒന്നാം ക്ലാസ്സുകാരുടെ രചനകൾ
- ഭൂപടത്തോടു കൂടിയ താളുകൾ