ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|A. L. P. S Pangarappilly}} | ||
| സ്ഥലപ്പേര്=പങ്ങാരപ്പിള്ളി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |സ്ഥലപ്പേര്=പങ്ങാരപ്പിള്ളി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24641 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64088901 | ||
| | |യുഡൈസ് കോഡ്=32071301802 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം=എ.എൽ പി എസ് പങ്ങാരപ്പിള്ളി | ||
| | |പോസ്റ്റോഫീസ്=പങ്ങാരപ്പിള്ളി | ||
| | |പിൻ കോഡ്=680586 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=sudhapangarappilly@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=വടക്കാഞ്ചേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചേലക്കരപഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചേലക്കര | ||
| | |താലൂക്ക്=തലപ്പിള്ളി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=72 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=76 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുധ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= എം.എം. അബ്ബാസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫ്രെൻസി | |||
|സ്കൂൾ ചിത്രം=24641-alpsppilly.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
* ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
* പങ്ങാരപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ ഏക എൽ .പി സ്കൂൾ ആണ് . | |||
== ചരിത്രം == | |||
1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ചേലക്കര ദേശത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലായി പങ്ങാരപ്പിള്ളിയുടെ പടിഞ്ഞാറു ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള പങ്ങാരപ്പിള്ളി ഗ്രാമം .എന്നാൽ വെള്ളവും വെളിച്ചവും കടന്നു വരാതിരുന്ന ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു ഒരു എൽ പി സ്കൂൾ .ഈ അഭിലാഷം പൂവണിഞ്ഞത് 1954 ജൂൺ മാസം 7- )൦ തിയതിയാണ് . | |||
സ്കൂൾ 50 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് നിലനിൽക്കുന്നത് .കൃഷി ഭൂമികൾക്ക് നടുവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പരിഹാരം ശിവക്ഷേത്രം -ക്ഷേത്ര കുളം .അതിനു തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിൽ കാവിന്റെ വിശുദ്ധിയുള്ള പങ്ങാരപ്പിള്ളി എ .എൽ .പി സ്കൂൾ .1954 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ വട്ടേക്കാട്ട് കുഞ്ഞൻ നായരുടെ മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ ആരംഭിച്ചത് .പുതിയ മാനേജ്‌മന്റ് കമ്മിറ്റിയുടെ കീഴിൽ 5 അധ്യാപകരും 148 കുട്ടികളും ഇവിടെ നിലവിലുണ്ട് .കൂടാതെ പി ടി എ യുടെ സഹകരണത്തോടെ നടത്തുന്ന പ്രീ പ്രൈമറി ക്ലാസ്സിൽ 2 അധ്യാപകരും 71 കുട്ടികളും ഇവിടെ പഠിക്കുന്നു . | |||
1954 | [[കൂടുതൽ അറിയാൻ ഇവിടെ click ചെയ്യുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | == ക്ലബ്ബ് == | ||
==പ്രശസ്തരായ | * ഹെൽത്ത് ക്ലബ്ബ് | ||
* പരിസ്ഥിതി ക്ലബ്ബ് | |||
* വിദ്യാരംഗം | |||
* ഗണിത ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
==മുൻ സാരഥികൾ== | |||
വാസുണ്ണി നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,കൃഷ്ണനുണ്ണി നായർ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
രാമകൃഷ്ണൻ - ബാങ്ക് മാനേജർ /, | |||
ടി എ ൻ ദാമോദരനുണ്ണി -അദ്ധ്യാപകൻ /, | |||
ഗീത എ - അദ്ധ്യാപിക , | |||
സുധ എ - പ്രധാന അദ്ധ്യാപിക -എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി/ | |||
ശോഭ എ-അദ്ധ്യാപിക / | |||
റഷീദ് മാസ്റ്റർ / | |||
ആരതി മേനോൻ -ഡോക്ടർ /ഐശ്വര്യ എഞ്ചിനീയർ | |||
മനോജ് - പോലീസ് etc | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 51: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചേലക്കരയിൽ നിന്നും മുഖാരിക്കുന്നു ഹോസ്പിറ്റലിന് എതിർ ദിശയിലൂടെയുള്ള വഴിയേ അന്തിമഹാകാളൻകാവ് റോഡിലൂടെ പടിഞ്ഞാറേപങ്ങാരപ്പിള്ളി എത്തി പരിഹാരം ശിവ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ സ്കൂളിൽ എത്തിചേരാം | |||
{{Slippymap|lat=10.673473|lon=76.347523 |zoom=18|width=full|height=400|marker=yes}} <!--visbot verified-chils->--> |
തിരുത്തലുകൾ