"പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കീഴാറ്റൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48340 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64565175 | ||
| | |യുഡൈസ് കോഡ്=32050500505 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1968 | ||
| പഠന | |സ്കൂൾ വിലാസം=PSA UP SCHOOL | ||
| പഠന | |പോസ്റ്റോഫീസ്=കീഴാറ്റൂർ | ||
| മാദ്ധ്യമം= | |പിൻ കോഡ്=679325 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=psaupskzr@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=മേലാറ്റൂർ | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =കീഴാറ്റൂർപഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=6 | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=Umer Palancheeri | |||
|പി.ടി.എ. പ്രസിഡണ്ട്=Abdul Nasar | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Rafeena | |||
|സ്കൂൾ ചിത്രം=psaup new.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ആമുഖം== | |||
കീഴാറ്റൂരിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് തുടക്കം കുറിച്ച പൂന്താനം സ്മാരക എ യു പി സ്കൂൾ.. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== പൂന്താനം സ്മാരക എ യു പി സ്കൂൾ | ==പൂന്താനം സ്മാരക എ യു പി സ്കൂൾ== | ||
മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന | മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പൂന്താനം സ്മാരക എ യു പി സ്കൂൾ.1968 ജൂൺ ഒന്നിന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അഞ്ച് ആറ് ഏഴ് ക്ലാസുകളിലായി 275 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം.കൂടുതൽ [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/ചരിത്രം|അറിയുക]] | ||
==ഭൗതികസൗകര്യങ്ങൾ== | |||
മൂന്ന് ഡിവിഷനുകൾ ഉള്ള അപ്പർപ്രൈമറി ആയാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ ആരംഭത്തിലുള്ള കെട്ടിടവും കൂടാതെ മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , സ്കൂളിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചു നിർമ്മിച്ച സ്റ്റേജ് സുംക്ലാസ്സ്‌റൂമും ഓപ്പൺ ഓഡിറ്റോറിയവും ഇപ്പോൾ നിലവിലുണ്ട് . എല്ലാ ക്ലസ്സുകളിലും ഉറപ്പുള്ള ബെഞ്ചും ഡെസ്കും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്ന ഷെല്ഫുകളും ഉണ്ട് .ക്ലസ്സുകളിൽ എല്ലാം തന്നെ ഫാനും ലൈറ്റും ഉണ്ട് .നാല് ക്ലാസ്സുകളിൽ ടെലിവിഷൻ കൂടാതെ ഒരു സ്മാർട്റൂമും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട് . [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ.]] നല്ല അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് സ്കൂൾ അടുക്കള പ്രവർത്തിക്കുന്നത് .കുടിവെള്ളത്തിനായി രണ്ട് കിണറുകളും കൂടാതെ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കുടിവെള്ള പൈപ്പും സ്കൂളിൽ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായി മികച്ച ടോയ്‌ലറ്റ് സംവിധാനങ്ങളും സ്കൂളിൽ ഉണ്ട് .കുട്ടികളുടെ കായിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള വിശാലമായ കളിസ്ഥലം , ഔഷധ സസ്യ ഉദ്യാനം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്. | |||
== | ==[[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ 2021 22|പാഠ്യേതര പ്രവർത്തനങ്ങൾ]]== | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ,ശാസ്ത്രമേള, കലാമേള ,സ്പോർട്സ്, വിദ്യാരംഗം സഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യോക പരിശീലനം എന്നിവ നൽകി വരുന്നു. യു എസ് എസ് ,നവോദയ തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു . വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗും നൽകി വരുന്നു. | |||
*ബാന്റ് ട്രൂപ്പ്. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/NERKAZHCHA/NERKAZHCHA | |||
== | ==ഭരണനിർവഹണം== | ||
==ഞങ്ങളെ നയിച്ചവർ== | |||
* പി.ടി.എ. | *പി.ടി.എ.( പ്രസിഡന്റ് നാസർ പാറക്കോടൻ , വൈസ് പ്രസിഡന്റ് സതീഷ് പ്രണവം ) | ||
* | *എം .ടി.എ ( പ്രസിഡന്റ് റഫീന .എ ) | ||
== '''മുൻ പ്രഥമാധ്യാപകർ'''== | |||
{| class="wikitable" | |||
|+ | |||
!ക്രമസംഖ്യ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കണ്ണൻ കുട്ടി | |||
|1968-1984 | |||
|- | |||
|2 | |||
|പത്മാക്ഷി | |||
|1984-2002 | |||
|- | |||
|3 | |||
|സാറാമ്മ | |||
|2002-2004 | |||
|- | |||
|4 | |||
|ഉമ്മർ പാലഞ്ചീരി | |||
|2004- | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണ ---നിലംബൂർ റോഡ് | |||
ആക്കപ്പറമ്പ് ---കിഴാറ്റൂർ {{Slippymap|lat=11.05325|lon=76.25102 |width=800px |zoom=16|width=full|height=400|marker=yes}} |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ | |
---|---|
വിലാസം | |
കീഴാറ്റൂർ PSA UP SCHOOL , കീഴാറ്റൂർ പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | psaupskzr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48340 (സമേതം) |
യുഡൈസ് കോഡ് | 32050500505 |
വിക്കിഡാറ്റ | Q64565175 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴാറ്റൂർപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Umer Palancheeri |
പി.ടി.എ. പ്രസിഡണ്ട് | Abdul Nasar |
എം.പി.ടി.എ. പ്രസിഡണ്ട് | Rafeena |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കീഴാറ്റൂരിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് തുടക്കം കുറിച്ച പൂന്താനം സ്മാരക എ യു പി സ്കൂൾ..
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പൂന്താനം സ്മാരക എ യു പി സ്കൂൾ
മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പൂന്താനം സ്മാരക എ യു പി സ്കൂൾ.1968 ജൂൺ ഒന്നിന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അഞ്ച് ആറ് ഏഴ് ക്ലാസുകളിലായി 275 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഡിവിഷനുകൾ ഉള്ള അപ്പർപ്രൈമറി ആയാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ ആരംഭത്തിലുള്ള കെട്ടിടവും കൂടാതെ മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , സ്കൂളിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചു നിർമ്മിച്ച സ്റ്റേജ് സുംക്ലാസ്സ്‌റൂമും ഓപ്പൺ ഓഡിറ്റോറിയവും ഇപ്പോൾ നിലവിലുണ്ട് . എല്ലാ ക്ലസ്സുകളിലും ഉറപ്പുള്ള ബെഞ്ചും ഡെസ്കും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്ന ഷെല്ഫുകളും ഉണ്ട് .ക്ലസ്സുകളിൽ എല്ലാം തന്നെ ഫാനും ലൈറ്റും ഉണ്ട് .നാല് ക്ലാസ്സുകളിൽ ടെലിവിഷൻ കൂടാതെ ഒരു സ്മാർട്റൂമും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട് . കൂടുതൽ വായിക്കാൻ. നല്ല അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് സ്കൂൾ അടുക്കള പ്രവർത്തിക്കുന്നത് .കുടിവെള്ളത്തിനായി രണ്ട് കിണറുകളും കൂടാതെ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കുടിവെള്ള പൈപ്പും സ്കൂളിൽ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായി മികച്ച ടോയ്‌ലറ്റ് സംവിധാനങ്ങളും സ്കൂളിൽ ഉണ്ട് .കുട്ടികളുടെ കായിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള വിശാലമായ കളിസ്ഥലം , ഔഷധ സസ്യ ഉദ്യാനം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ,ശാസ്ത്രമേള, കലാമേള ,സ്പോർട്സ്, വിദ്യാരംഗം സഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യോക പരിശീലനം എന്നിവ നൽകി വരുന്നു. യു എസ് എസ് ,നവോദയ തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു . വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗും നൽകി വരുന്നു.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/NERKAZHCHA/NERKAZHCHA
ഭരണനിർവഹണം
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.( പ്രസിഡന്റ് നാസർ പാറക്കോടൻ , വൈസ് പ്രസിഡന്റ് സതീഷ് പ്രണവം )
- എം .ടി.എ ( പ്രസിഡന്റ് റഫീന .എ )
മുൻ പ്രഥമാധ്യാപകർ
ക്രമസംഖ്യ | പേര് | കാലഘട്ടം |
---|---|---|
1 | കണ്ണൻ കുട്ടി | 1968-1984 |
2 | പത്മാക്ഷി | 1984-2002 |
3 | സാറാമ്മ | 2002-2004 |
4 | ഉമ്മർ പാലഞ്ചീരി | 2004- |
വഴികാട്ടി
പെരിന്തൽമണ്ണ ---നിലംബൂർ റോഡ്
ആക്കപ്പറമ്പ് ---കിഴാറ്റൂർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48340
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ