"എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കരിമുളയ്ക്കൽ
{{prettyurl|M S C L P School Karimulackal }}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=കരിമുളയ്ക്കൽ
| സ്കൂൾ കോഡ്=36254  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം=1917
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= എം എസ് സി എൽ പി എസ് ,കരിമുളയ്ക്കൽ, കരിമുളയ്ക്കൽ പി.ഒ, <br/>
|സ്കൂൾ കോഡ്=36254
| പിൻ കോഡ്=690505
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04692614461 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=36254alappuzha@gmaIl.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110700505
| ഉപ ജില്ല=മാവേലിക്കര
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്ഥാപിതവർഷം=1917
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കോമല്ലൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690505
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0479 2382000
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=36254alappuzha@gmail.com
| ആൺകുട്ടികളുടെ എണ്ണം=28
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=4  
|ഉപജില്ല=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം=32 
|തദ്ദേശസ്വയംഭരണസ്ഥാപനം =ചുനക്കര പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=3   
|വാർഡ്=11
| പ്രധാന അദ്ധ്യാപകൻ= ജോളി കെ സാമുവൽ         
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= മനേഷ് കുമാർ എസ്         
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഡോമിനിക് സി കുര്യാക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=വർഗീസ് ബേബി (ലൈജു)
|എം.പി.ടി.. പ്രസിഡണ്ട്=മോൾസി ചാക്കോ
|സ്കൂൾ ചിത്രം=36254 school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു.അക്കാലത്ത്  ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന  വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.
1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു.
അക്കാലത്ത്  ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന  വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒാടിട്ട ഏകദേശം 2600 ചതു.അടി ഉള്ള ഒറ്റനിലകെട്ടിടം . 2018 ആണ്ടിൽ 100 വര്ർഷം പൂർത്തിയാക്കുന്ന ചുനക്കര ഗ്രാമപഞ്ചായത്തിലെ എയിഡഡ് വിദ്യാലയം. ഭൌതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്.ഒരു ആഫീസും , 4 ക്ലാസ് മുറികളും, കമ്പ്യൂട്ടര് ലാബ്, അടുക്കള എന്നിവ ഉണ്ട്.കുട്ടികളുടെ പാർക്ക്, ഭാഗികമായ ചുറ്റുമതിൽ, ഇലക്ടിസിറ്റി, പൈപ്പ് കണക്ഷൻ, സ്റ്റോർ റും  എന്നിവ ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 43: വരി 78:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
കലാകായിക മത്സരം, ശാസ്ത്ര മേള എന്നിവയിൽ പങ്കെടുക്കുന്നു. പഠനയാത്ര നടത്തുന്നു.
ദിനാചരണങ്ങൾ നടത്തുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# ശ്രീ ജോസഫ് മലഞ്ചെരുപവിൽ
#
#ശ്രീമതി സാറാമ്മ ഉമ്മൻ
#
#ശ്രീമതി സാറാമ്മ പണിക്കർ
#ശ്രീ ഷാജി കെ .എസ്
#ശ്രീ ജേക്കബ്ബ്
#ശ്രീമതി അന്നമ്മ ഉമ്മൻ
#ശ്രീമതി ജോളി കെ സാമുവേൽ
#ശ്രീമതി ജോളി എ . പി
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കലാകായിക മത്സരങ്ങളിൽ സബ്ബ്ജി‍ല്ലാ  തലത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 4 ാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.ആർ.സി നായർ
#
#
#
#
#
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.17347113809205|lon= 76.59047948331137|zoom=18|width=full|height=400|marker=yes}}
|-
<!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ
വിലാസം
കരിമുളയ്ക്കൽ

കോമല്ലൂർ പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0479 2382000
ഇമെയിൽ36254alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36254 (സമേതം)
യുഡൈസ് കോഡ്32110700505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡോമിനിക് സി കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്വർഗീസ് ബേബി (ലൈജു)
എം.പി.ടി.എ. പ്രസിഡണ്ട്മോൾസി ചാക്കോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു. അക്കാലത്ത് ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഒാടിട്ട ഏകദേശം 2600 ചതു.അടി ഉള്ള ഒറ്റനിലകെട്ടിടം . 2018 ആണ്ടിൽ 100 വര്ർഷം പൂർത്തിയാക്കുന്ന ചുനക്കര ഗ്രാമപഞ്ചായത്തിലെ എയിഡഡ് വിദ്യാലയം. ഭൌതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്.ഒരു ആഫീസും , 4 ക്ലാസ് മുറികളും, കമ്പ്യൂട്ടര് ലാബ്, അടുക്കള എന്നിവ ഉണ്ട്.കുട്ടികളുടെ പാർക്ക്, ഭാഗികമായ ചുറ്റുമതിൽ, ഇലക്ടിസിറ്റി, പൈപ്പ് കണക്ഷൻ, സ്റ്റോർ റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരം, ശാസ്ത്ര മേള എന്നിവയിൽ പങ്കെടുക്കുന്നു. പഠനയാത്ര നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ജോസഫ് മലഞ്ചെരുപവിൽ
  2. ശ്രീമതി സാറാമ്മ ഉമ്മൻ
  3. ശ്രീമതി സാറാമ്മ പണിക്കർ
  4. ശ്രീ ഷാജി കെ .എസ്
  5. ശ്രീ ജേക്കബ്ബ്
  6. ശ്രീമതി അന്നമ്മ ഉമ്മൻ
  7. ശ്രീമതി ജോളി കെ സാമുവേൽ
  8. ശ്രീമതി ജോളി എ . പി

നേട്ടങ്ങൾ

കലാകായിക മത്സരങ്ങളിൽ സബ്ബ്ജി‍ല്ലാ തലത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 4 ാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.ആർ.സി നായർ

വഴികാട്ടി


Map