എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ | |
---|---|
വിലാസം | |
കരിമുളയ്ക്കൽ കോമല്ലൂർ പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0479 2382000 |
ഇമെയിൽ | 36254alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36254 (സമേതം) |
യുഡൈസ് കോഡ് | 32110700505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡോമിനിക് സി കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് ബേബി (ലൈജു) |
എം.പി.ടി.എ. പ്രസിഡണ്ട് | മോൾസി ചാക്കോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു. അക്കാലത്ത് ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
ഒാടിട്ട ഏകദേശം 2600 ചതു.അടി ഉള്ള ഒറ്റനിലകെട്ടിടം . 2018 ആണ്ടിൽ 100 വര്ർഷം പൂർത്തിയാക്കുന്ന ചുനക്കര ഗ്രാമപഞ്ചായത്തിലെ എയിഡഡ് വിദ്യാലയം. ഭൌതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്.ഒരു ആഫീസും , 4 ക്ലാസ് മുറികളും, കമ്പ്യൂട്ടര് ലാബ്, അടുക്കള എന്നിവ ഉണ്ട്.കുട്ടികളുടെ പാർക്ക്, ഭാഗികമായ ചുറ്റുമതിൽ, ഇലക്ടിസിറ്റി, പൈപ്പ് കണക്ഷൻ, സ്റ്റോർ റും എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കലാകായിക മത്സരം, ശാസ്ത്ര മേള എന്നിവയിൽ പങ്കെടുക്കുന്നു. പഠനയാത്ര നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ജോസഫ് മലഞ്ചെരുപവിൽ
- ശ്രീമതി സാറാമ്മ ഉമ്മൻ
- ശ്രീമതി സാറാമ്മ പണിക്കർ
- ശ്രീ ഷാജി കെ .എസ്
- ശ്രീ ജേക്കബ്ബ്
- ശ്രീമതി അന്നമ്മ ഉമ്മൻ
- ശ്രീമതി ജോളി കെ സാമുവേൽ
- ശ്രീമതി ജോളി എ . പി
നേട്ടങ്ങൾ
കലാകായിക മത്സരങ്ങളിൽ സബ്ബ്ജില്ലാ തലത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 4 ാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.ആർ.സി നായർ
വഴികാട്ടി
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36254
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ