ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (→=വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|E.V.U.P.S.THONNACKAL}} | {{prettyurl|E.V.U.P.S.THONNACKAL}} | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൊയ്ത്തൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഈശ്വര വിലാസം അപ്പർ പ്രൈമറി സ്കൂൾ. | |||
{{Infobox School | |||
|സ്ഥലപ്പേര്=കൊയ്ത്തൂർകോണം | |||
{{Infobox | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=43459 | ||
| റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 43459 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1937 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32140300906 | ||
| പിൻ കോഡ്=695584 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1937 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ഈ വി യു പി എസ് തോന്നയ്ക്കൽ,കൊയ്ത്തൂർകോണം | ||
| | |പോസ്റ്റോഫീസ്=കൊയ്ത്തൂർകോണം | ||
|പിൻ കോഡ്=695584 | |||
| | |സ്കൂൾ ഫോൺ=04712715278 | ||
|സ്കൂൾ ഇമെയിൽ=evupschool@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=കണിയാപുരം | ||
| പഠന വിഭാഗങ്ങൾ2= യു.പി | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പോത്തൻകോട് | ||
| മാദ്ധ്യമം= | |വാർഡ്=15 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=130 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=119 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=249 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീന ഐ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജുകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ | |||
|സ്കൂൾ ചിത്രം=evups1.jpeg{{!}}||size=350px | |||
|caption= | |||
|ലോഗോ=evups logo.jpeg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മേൽ തോന്നയ്ക്കൽ വില്ലേജിൽ കൊയ്ത്തൂർക്കോണത്ത് 'ശ്രീവിലാസിൽ ' ദിവംഗതനായ ശ്രീ. പി.കെ. ഗോപാലപിള്ള അവർകൾ ക്രിസ്തു വർഷം 1937 മേയ് മാസം 22 -ആം തീയതി (കൊല്ലവർഷം 1112 ഇടവമാസം 7 -ആം തീയതി ) ഈശ്വരവിലാസം വെർണാക്കുലർ മിഡിൽ സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. വിദ്യാലയം നിർമ്മിക്കുന്നതിന് വളരെയധികം പ്രോത്സാഹനം നൽകുകയും അതിനു വേണ്ട സ്ഥലം സ്വന്തം പൗത്രിയായ സരസ്വതിയമ്മയുടെ ( ഗോപാലപിള്ളയുടെ പത്നി) പേർക്ക് നൽകുകയും ചെയ്ത മാന്യ ദേഹമാണ് ദിവംഗതനായ കൊയ്ത്തൂർക്കോണത്തു വീട്ടിൽ ശ്രീമാൻ ഈശ്വരപിള്ള അവർകൾ. അദ്ദേഹത്തിൻ്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. 1937 മേയ് 22-ആം തീയതി 5-ആം ക്ലാസി ൽ 41 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് സമീപത്തുള്ള വിളയിൽ പുത്തൻവീട്ടിൻ്റെ വരാന്തയിൽ ആരംഭിച്ച വിദ്യാലയം ആ വർഷം തന്നെ 60 അടി നീളം 20 അടി വീതിയിൽ തീർത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. [[ഇ വി യു പി എസ് തോന്നക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
<center></center> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 54: | വരി 86: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
എയിഡഡ് സ്കൂൾ മാനേജ്മെൻ്റ് ആണ്. മാനേജർ ജി. രാമഭദ്രൻ. [[ഇ വി യു പി എസ് തോന്നക്കൽ/മാനേജ്മെന്റ്|കൂടുതൽ വായിക്കുക]] | |||
<gallery> | |||
പ്രമാണം:Evupsmanager1.jpeg|'''Late'''<nowiki/>'''''.ശ്രീ . പി.കെ.ഗോപാല പിള്ള'<nowiki/>'' ''' '''(സ്ഥാപക മാനേജർ 1937-1990)''' | |||
പ്രമാണം:Evupsmanager2.jpeg|'''Late.ശ്രീമതി . ബി.സരസ്വതി അമ്മ ''' '''( മാനേജർ 1991-1998)''' | |||
പ്രമാണം:Evupsmanager3.jpeg|'''ശ്രീ.ജി .രാധാകൃഷ്ണൻ നായർ ''' '''( മാനേജർ 1998-2001)''' | |||
പ്രമാണം:Evupsmanager4.jpeg|'''ശ്രീ .ജി .രാമഭദ്രൻ (മാനേജർ 2002 മുതൽ ) | |||
</gallery> | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
== | == '''അംഗീകാരങ്ങൾ''' == | ||
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | ||
== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
1.പോത്തൻകോട് നിന്നും മംഗലപുരം മുരുക്കുംപുഴ റോഡിൽ 6km എത്തുമ്പോൾ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
2.ദേശീയ പാതയിൽ പോത്തൻകോട് റോഡിൽ 4കി.മീ കൊയ്ത്തൂര്കോണത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat= 8.62661|lon= 76.87100 |zoom=16|width=800|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
തിരുത്തലുകൾ