ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് ഇരുമ്പുചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19865 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AUPS Irumbanchola}}
{{prettyurl|AUPS Irumbuchola}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരുമ്പുചോല
|സ്ഥലപ്പേര്=ഇരുമ്പുചോല
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1960
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം=A.U.P SCHOOL IRUMBUCHOLA
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എ.ആർ നഗർ
|പോസ്റ്റോഫീസ്=എ.ആർ നഗർ
|പിൻ കോഡ്=676305
|പിൻ കോഡ്=676305
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ്. സി  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ്. സി  
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക  
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=School photo 123.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=SCHOOL_LOGO_222.jpeg
|logo_size=50px
|logo_size=50px
}}
}}
<!-- AUPS IRUMBUCHOLA -->
<!-- മലപ്പുറം ജില്ലയിലെ
തിരുരങ്ങാടി
വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ
എ ആർ നഗർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് ഇരുമ്പുചോല  -->


[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒരു എയ്ഡഡ്  വിദ്യാലയമാണ് '''എ.യു.പി.എസ് ഇരുമ്പുചോല.'''
=='''ചരിത്രം'''==
=='''ചരിത്രം'''==
'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
[[എ.യു.പി.എസ് ഇരുമ്പൻചോല/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
 
=='''ഭൗതിക സൗകര്യങ്ങൾ'''==
ഈ സ്‍കൂളിൽ കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. [[എ.യു.പി.എസ് ഇരുമ്പൻചോല/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.   
 
[[എ.യു.പി.എസ് ഇരുമ്പുചോല/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


'''ഗ്രാമത്തിൽ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു. അന്നാന്ന ചെലവുകൾക്കാവശ്യമായ പകലന്തിയോളം അധ്വാനിച്ചിട്ടു വേണമായിരുന്നു ഇന്നാട്ടുകാർക്ക്. കണ്ടെത്താൻ കുറച്ചെങ്കിലും ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ടായിരുന്നത്. പരിമിതമായ ഭേദപ്പെട്ട കർഷകർക്കും, അക്കാലത്ത് തെക്കൻ കേരളത്തിലും മറ്റും അടയ്ക്കാവെട്ട് ജോലിക്കും, ബേക്കറിപ്പണിക്കും പോയിരുന്നവർക്കും മാത്രമായിരുന്നു. ദാരിദ്ര്യമായിരുന്നു നാടിന്റെ പൊതുസ്ഥിതി അതിനാൽ തന്നെ തങ്ങളുടെ വാസസ്ഥലത്തുനിന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ മക്കളെ വിട്ട് വിദ്യ അഭ്യസിപ്പിക്കാൻ നാട്ടിലെ സാധാരണക്കാർ തയ്യാറായിരുന്നില്ല. സ്കൂളിൽ പോകാത്ത നിരവധി കുട്ടികളുള്ള നാടായിരുന്നു ഇരുമ്പുപോല'''
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.യു.പി.എസ് ഇരുമ്പുചോല/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== '''മാനേജ്‌മെന്റ്''' ==
മലപ്പു ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് [[എ.യു.പി.എസ് ഇരുമ്പുചോല/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]


'''ഇങ്ങനെയിരിക്കെയാണ് രണ്ടാം കേരളനിയമനാഭ തെടമഞ്ഞെടുപ്പ് നടന്നത്. ഈ പ്രദേശം ഉൾക്കൊള്ളുന്ന തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിന്നും ഹസ്സൻഗനി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ തൽപമമായ ആളുകൾ ചോലയിൽ ഒരു വിദ്യാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം MLA ക്ക് നൽകിയത്. നാട്ടിലെ കാരണവരായ കാടേങ്ങൽ ബീരാൻകുട്ടിയും സാമൂഹ്യരംഗത്ത് സജീവമായിരുന്ന യുവാവായിരുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയും, മംഗലശ്ശേരി മൂസാക്കയുമൊക്കെ മുൻകൈയെടുത്താണ് MLAയെ സമീപിച്ചത്. അദ്ദേഹം ആ നിവേദനം രണ്ടാം സഭയിലെ വിദ്യാഭ്യാസ മന്ത്രി പി.പി.ഉമ്മർ കോയക്ക് കൈമാറി.'''
== '''<small>സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ</small>''' ==
ഷാഹുൽ ഹമീദ് തറയിൽ


'''അങ്ങനെയാണ് 1960ൽ പ്രദേശത്ത് ഒരു എൽ.പി.സ്കൂൾ എയ്ഡഡ് തലത്തിൽ അനുവദിച്ച് ഉത്തരവായത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ മദ്റസ കമ്മിറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പ്രായോഗിക സൗകര്യത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ പത്തുപേർ അടങ്ങുന്ന കമ്മിറ്റിക്ക് കീഴിലാക്കി വിദ്യാലയ നടത്തിപ്പ്. 1976ൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തി. '''
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!<big>പ്രധാനാദ്ധ്യാപകന്റെ പേര്</big>
! colspan="2" |കാലഘട്ടം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|-
|4
|
|
|
|-
|5
|
|
|
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


== '''അംഗീകാരങ്ങൾ''' ==
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ (ചുരുക്കം ഇവിടെ നൽകി വിശദമായി  [[മാതൃകാപേജ് സ്കൂൾ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] എന്ന ഉപതാളിൽ ചേർക്കുക)


== '''പുറംകണ്ണികൾ''' ==
ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ  ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം


=='''ഭൗതിക സൗകര്യങ്ങൾ''' ==
@ instagram aups_irumbuchola
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}‌/കളിമുറ്റം നാടകവേദി]]
#[[{{PAGENAME}}/]]
#[[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ്|എഡ്യുസാറ്റ്]]


== '''പഠനമികവുകൾ''' ==
@ facebook AUP SCHOOL IRUMBUCHOLA
[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഉറുദു /മികവുകൾ|ഉറുദു /മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/ഹിന്ദി/മികവുകൾ|ഹിന്ദി/മികവുകൾ]]
#[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകൾ|സാമൂഹ്യശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകൾ|അടിസ്ഥാനശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]


== '''ചിത്രശാല''' ==
[[എ.യു.പി.എസ് ഇരുമ്പൻചോല/ചിത്രങ്ങൾ കാണാൻ|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
*പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  7.6 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* കോട്ടക്കലിൽ നിന്ന് 13 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  20 കി.മി.  അകലം.
----
----
{{#multimaps: 11°3'45.32"N, 75°55'35.11"E |zoom=18 }}
{{Slippymap|lat= 11°3'45.32"N|lon= 75°55'35.11"E |zoom=16|width=800|height=400|marker=yes}}
-
-
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് ഇരുമ്പുചോല
പ്രമാണം:SCHOOL LOGO 222.jpeg
വിലാസം
ഇരുമ്പുചോല

എ.ആർ നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0494 2467764
ഇമെയിൽaupsirmbuchola@gmail.com
കോഡുകൾ
സ്കൂൾ കോഡ്19865 (സമേതം)
യുഡൈസ് കോഡ്32051300701
വിക്കിഡാറ്റQ64563996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅബ്ദുറഹിമാൻ നഗർപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ662
പെൺകുട്ടികൾ697
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാഹുൽ ഹമീദ് തറയിൽ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഷീദ്. സി
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് ഇരുമ്പുചോല.

ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുവാൻ

ഭൗതിക സൗകര്യങ്ങൾ

ഈ സ്‍കൂളിൽ കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

മലപ്പു ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

ഷാഹുൽ ഹമീദ് തറയിൽ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ (ചുരുക്കം ഇവിടെ നൽകി വിശദമായി അംഗീകാരങ്ങൾ എന്ന ഉപതാളിൽ ചേർക്കുക)

പുറംകണ്ണികൾ

ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം

@ instagram aups_irumbuchola

@ facebook AUP SCHOOL IRUMBUCHOLA

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ.
  • വേങ്ങരയിൽ നിന്ന് 7.6 കി.മി. അകലം.
  • കോട്ടക്കലിൽ നിന്ന് 13 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.

Map

- -

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഇരുമ്പുചോല&oldid=2532423" എന്ന താളിൽനിന്ന് ശേഖരിച്ചത്