"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19817-school logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൊട്ടിക്കല്ല് എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''എ. എം. എൽ .പി . എസ് കൈപ്പറ്റ''' | |||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.[[എ.എം.എൽ.പി എസ്. കൈപറ്റ/ചരിത്രം|തുടർന്ന് വായിക്കുക]] | ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടയ്ക്കാ കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലിയാർ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈ മാറുകയും ചേക്കു എന്ന പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സ് വരെ യുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്മറഞ്ഞു പോയവരും ഇന്ന് ജീവിച്ചിരിക്കുന്നതുമായ ധാരാളം അധ്യാപകർ തലമുറകൾക്ക് വീജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. [[എ.എം.എൽ.പി എസ്. കൈപറ്റ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
==''' ഭൗതികസൗകര്യങ്ങൾ''' == | ==''' ഭൗതികസൗകര്യങ്ങൾ''' == | ||
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതികരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , സ്മാർട്ട് ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, വിപുലമായ കുടിവെള്ള സൗകര്യം, വിപുലമായ പുസ്തകങ്ങളുമായി സ്ക്കൂൾ ലൈബ്രറി, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ, സ്ക്കൂൾ വാഹനം, കളിസ്ഥലം എന്നിവ സ്കൂളിൽ ഉണ്ട്. | |||
* [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | * [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
വരി 72: | വരി 72: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. | |||
* | * | ||
* | * | ||
വരി 85: | വരി 85: | ||
[[എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|എം .കുഞ്ഞഹമ്മദ് കുട്ടി | |||
|1969 | |||
|1981 | |||
|- | |||
|2 | |||
|എൻ . അഹമ്മദ് കുട്ടി | |||
|1981 | |||
|1983 | |||
|- | |||
|3 | |||
|എൻ .തങ്കമ്മ | |||
|1983 | |||
|2003 | |||
|- | |||
|4 | |||
|ഷൈനി തോമസ് | |||
|2003 | |||
| | |||
|} | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
വരി 94: | വരി 120: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കോട്ടക്കലിൽ നിന്നും മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം. | * കോട്ടക്കലിൽ നിന്നും മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം. | ||
* വേങ്ങരയിൽ | * വേങ്ങരയിൽ നിന്നും സ്കൂളിലേക്ക് 5 klmtr (വേങ്ങര -ഊരകം നെല്ലിപറമ്പ് റോഡിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് മമ്പീതി റോഡിലേക്ക് തിരിഞ്ഞ് 200 മീറ്റർ കഴിഞ്ഞ് ജംഗ്ഷനിൽ നിന്നും കൈപ്പറ്റ ഭാഗത്തേക്ക് ഉള്ള റോഡിലൂടെ വന്നു പാലം കഴിഞ്ഞ് ഒരു കിലോമീറ്റർ ) | ||
---- | ---- | ||
{{ | {{Slippymap|lat= 11°2'18.60"N|lon= 76°0'31.39"E|zoom=16|width=800|height=400|marker=yes}} | ||
- | - | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി എസ്. കൈപറ്റ | |
---|---|
വിലാസം | |
കൈപ്പറ്റ മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9446686444 |
ഇമെയിൽ | amlpskaippatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19817 (സമേതം) |
യുഡൈസ് കോഡ് | 32051300304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 108 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കരീം |
എം.പി.ടി.എ. പ്രസിഡണ്ട് | റളിയത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൊട്ടിക്കല്ല് എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ. എം. എൽ .പി . എസ് കൈപ്പറ്റ
ചരിത്രം
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടയ്ക്കാ കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലിയാർ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈ മാറുകയും ചേക്കു എന്ന പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സ് വരെ യുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്മറഞ്ഞു പോയവരും ഇന്ന് ജീവിച്ചിരിക്കുന്നതുമായ ധാരാളം അധ്യാപകർ തലമുറകൾക്ക് വീജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതികരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , സ്മാർട്ട് ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, വിപുലമായ കുടിവെള്ള സൗകര്യം, വിപുലമായ പുസ്തകങ്ങളുമായി സ്ക്കൂൾ ലൈബ്രറി, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ, സ്ക്കൂൾ വാഹനം, കളിസ്ഥലം എന്നിവ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | എം .കുഞ്ഞഹമ്മദ് കുട്ടി | 1969 | 1981 |
2 | എൻ . അഹമ്മദ് കുട്ടി | 1981 | 1983 |
3 | എൻ .തങ്കമ്മ | 1983 | 2003 |
4 | ഷൈനി തോമസ് | 2003 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കലിൽ നിന്നും മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം.
- വേങ്ങരയിൽ നിന്നും സ്കൂളിലേക്ക് 5 klmtr (വേങ്ങര -ഊരകം നെല്ലിപറമ്പ് റോഡിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് മമ്പീതി റോഡിലേക്ക് തിരിഞ്ഞ് 200 മീറ്റർ കഴിഞ്ഞ് ജംഗ്ഷനിൽ നിന്നും കൈപ്പറ്റ ഭാഗത്തേക്ക് ഉള്ള റോഡിലൂടെ വന്നു പാലം കഴിഞ്ഞ് ഒരു കിലോമീറ്റർ )
- -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19817
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool
- ഭൂപടത്തോടു കൂടിയ താളുകൾ