"പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{prettyurl|P. V. M. A. L. P. S Blangad}} | |||
| സ്ഥലപ്പേര്= ബ്ലാങ്ങാട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |സ്ഥലപ്പേര്=ബ്ലാങ്ങാട് ആട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24218 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64088820 | ||
| | |യുഡൈസ് കോഡ്=32070301904 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ബ്ലാങ്ങാട് | ||
| | |പിൻ കോഡ്=680506 | ||
| പഠന | |സ്കൂൾ ഫോൺ=0487 2503667 | ||
| പഠന | |സ്കൂൾ ഇമെയിൽ=pvmalps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചാവക്കാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കടപ്പുറം | ||
| | |വാർഡ്=4 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| പ്രധാന | |താലൂക്ക്=ചാവക്കാട് | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| } | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ 2= | |||
|പഠന വിഭാഗങ്ങൾ 3= | |||
|പഠന വിഭാഗങ്ങൾ 4= | |||
|പഠന വിഭാഗങ്ങൾ 5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=239 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=215 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=454|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡെയ്സി ജോർജ്ജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എ കെ ഫൈസൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി വത്സൻ | |||
|സ്കൂൾ ചിത്രം=24218pvmwky.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == ചരിത്രം == | ||
തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് . | തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് . | ||
ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു , | ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു , | ||
== ഭൗതികസൗകര്യങ്ങൾ == | |||
== | |||
== | ക്ലാസ് മുറികൾ == 17 | ||
==പ്രശസ്തരായ | ഓഫീസ് മുറി === 1 | ||
കമ്പ്യൂട്ടർ ലാബ് == 1 | |||
ലൈബ്രറി ======== 1 | |||
പാചക പുര ======= 1 | |||
നഴ്സറി ക്ലാസ് മുറികൾ == 5 | |||
ശൗചാലയം ========= 30 | |||
വെള്ളത്തിനുള്ള ടാപ്പ് == 12 | |||
കുടിവെള്ള ടാങ്ക് ==== 1 | |||
കുഴൽ കിണർ ====== 1 | |||
കിണർ ======== 1 | |||
സ്റ്റേജ് ========== 1 | |||
കൊടിമരം====== 1 | |||
പൂന്തോട്ടം ======== 1 | |||
===<big> | |||
==പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം | |||
== | |||
< | |||
</big></big>'പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം | |||
ജനുവരി 27 രാവിലെ 10.30 മണിക്ക് പരിപാടി തുടങ്ങി .അസ്സംബിയിൽ ഒരു ലഘു വിവരണം നൽകി .അതിനുശേഷം രക്ഷിതാകൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ നിന്നു കൊണ്ട് പ്രധാന അദ്ധ്യാപിക പ്രതിജ്ഞ ചെയ്തു.വിദ്ധ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുവാൻ വേണ്ടി പുതിയ പ്രവർത്തങ്ങൾ കണ്ടെത്തി . പി ടി എ പ്രസിഡന്റ് ഇതിനെ കുറിച്ച് ഒരു വിവരണം നൽകി. ഈ വിദ്യാലയത്തിൽ ഇന്ന് മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. 11.30 യ്ക്ക് ശേഷം പരിപാടി അവസാനിപ്പിച്ചു . | |||
<gallery> | |||
24218.27.jpg|കുറിപ്പ്1 | |||
24218.27.1.jpg|കുറിപ്പ്2 | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==മുൻ സാരഥികൾ== | |||
1 പി.വി.മുഹമ്മദുണ്ണി മാസ്റ്റർ | |||
2 കുമാരൻ മാസ്റ്റർ | |||
3 പി. റ്റി .ഡേവിഡ് മാസ്റ്റർ | |||
4 എം.സി. അയ്ഷ ടീച്ചർ | |||
5 കെ. കെ. ഗീത ടീച്ചർ | |||
6 സി. സി. സിസിലി ടീച്ചർ . | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.56471737715798|lon= 76.0251429387488|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട് | |
---|---|
വിലാസം | |
ബ്ലാങ്ങാട് ആട് ബ്ലാങ്ങാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0487 2503667 |
ഇമെയിൽ | pvmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24218 (സമേതം) |
യുഡൈസ് കോഡ് | 32070301904 |
വിക്കിഡാറ്റ | Q64088820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്പുറം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 239 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 454 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | എ കെ ഫൈസൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബേബി വത്സൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് . ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു ,
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ == 17
ഓഫീസ് മുറി === 1
കമ്പ്യൂട്ടർ ലാബ് == 1
ലൈബ്രറി ======== 1
പാചക പുര ======= 1
നഴ്സറി ക്ലാസ് മുറികൾ == 5
ശൗചാലയം ========= 30
വെള്ളത്തിനുള്ള ടാപ്പ് == 12
കുടിവെള്ള ടാങ്ക് ==== 1
കുഴൽ കിണർ ====== 1
കിണർ ======== 1
സ്റ്റേജ് ========== 1
കൊടിമരം====== 1
പൂന്തോട്ടം ======== 1
=== ==പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം
==
< 'പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം
ജനുവരി 27 രാവിലെ 10.30 മണിക്ക് പരിപാടി തുടങ്ങി .അസ്സംബിയിൽ ഒരു ലഘു വിവരണം നൽകി .അതിനുശേഷം രക്ഷിതാകൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ നിന്നു കൊണ്ട് പ്രധാന അദ്ധ്യാപിക പ്രതിജ്ഞ ചെയ്തു.വിദ്ധ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുവാൻ വേണ്ടി പുതിയ പ്രവർത്തങ്ങൾ കണ്ടെത്തി . പി ടി എ പ്രസിഡന്റ് ഇതിനെ കുറിച്ച് ഒരു വിവരണം നൽകി. ഈ വിദ്യാലയത്തിൽ ഇന്ന് മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. 11.30 യ്ക്ക് ശേഷം പരിപാടി അവസാനിപ്പിച്ചു .
-
കുറിപ്പ്1
-
കുറിപ്പ്2
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 പി.വി.മുഹമ്മദുണ്ണി മാസ്റ്റർ 2 കുമാരൻ മാസ്റ്റർ
3 പി. റ്റി .ഡേവിഡ് മാസ്റ്റർ
4 എം.സി. അയ്ഷ ടീച്ചർ
5 കെ. കെ. ഗീത ടീച്ചർ
6 സി. സി. സിസിലി ടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24218
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ