"ജെ.ബി.എസ് ചെറുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| J B S Cheruvalloor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെറുവല്ലൂർ | ||
{{Infobox School | |||
സ്‌ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ജെ. ബി. എസ്. ചെറുവല്ലൂർ{{Infobox School | |||
|സ്ഥലപ്പേര്=ചെറുവല്ലൂർ | |സ്ഥലപ്പേര്=ചെറുവല്ലൂർ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 13: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1914 | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=GOVT JBS CHERUVALLOOR,KOLLAKADAVU P O | ||
|പോസ്റ്റോഫീസ്=കൊല്ലകടവ് | |പോസ്റ്റോഫീസ്=കൊല്ലകടവ് | ||
|പിൻ കോഡ്=690509 | |പിൻ കോഡ്=690509 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=2350013 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=jbscheruvalloor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെങ്ങന്നൂർ | |ഉപജില്ല=ചെങ്ങന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറിയനാട് പഞ്ചായത്ത് | ||
|വാർഡ്=8 | |വാർഡ്=8 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 36: | വരി 37: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=CHANDRALEKHA D | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Vijesh kumar n v | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=sreemol | ||
|സ്കൂൾ ചിത്രം=36309_cgnr_1.jpg | |സ്കൂൾ ചിത്രം=36309_cgnr_1.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിൽ ചെറുവല്ലൂർ മുറിയിൽ ചെറു വല്ലൂർ ക്ഷേത്രത്തിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏകദേശം 118 വർഷങ്ങൾക്ക് മുൻപ് ഈ അമ്പലം വക വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. കരയോഗക്കാരുടെയും നാട്ടുപ്രമാണിമാരുടെയും ശ്രമഫലമായാണ് അന്ന് സ്കൂൾ നിർമിച്ചത് എന്ന് നാട്ടിലെ മുതിർന്ന ആളുകൾ പറയുന്നു . സ്കൂൾ നിർമ്മാണത്തിന് വേണ്ട തടി, ഓല തുടങ്ങിയ സാധനങ്ങൾ നാട്ടിലെ ഒരോ വീടുകളിൽ നിന്നും കൊണ്ടുവന്നാണ് പണിതത് തറ ചാണകം മെഴു കിയതായിരുന്നു. നിലത്ത് ഇരുന്നയിരുന്നു പഠനം നടത്തി യിരുന്നത് ഓരോ കുട്ടിയിൽ നിന്നും ഓരോ രൂപ വീതം ശേഖരി ച്ച് കിണർ നിർമിച്ചു.1914_ൽഈ സ്കൂൾ സർക്കർ ഏറ്റെടുത്തു . 5 ആംക്ലാസ്സുംകൂടി ചേർത്ത് ജൂനിയർ ബേസിക് സ്കൂൾ എന്ന് നാമകരണം ചെയ്തു. അങ്ങനെ ഇന്നത്തെ ഗവ. ജെ. ബി. എസ് ചെറുവല്ലുർ നിലവിൽവന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | |||
*ടോയിലറ്റ് | * ചുറ്റുമതിൽ | ||
* കുടിവെള്ളം | |||
* ടോയ്ലറ്റ് | |||
* പൂന്തോട്ടം | |||
* ലാപ്ടോപ് | |||
* പ്രൊജക്ടർ | |||
* ടോയിലറ്റ് | |||
* | * | ||
വരി 81: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|- | |- | ||
! ക്രമനമ്പർ !! പേര് !! കാലയളവ് | ! ക്രമനമ്പർ !! പേര് !! കാലയളവ് | ||
വരി 118: | വരി 132: | ||
# | # | ||
== ചിത്രശേഖരം== | == ചിത്രശേഖരം== | ||
[[ജെ.ബി.എസ് ചെറുവല്ലൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 133: | വരി 142: | ||
{{ | {{Slippymap|lat=9.252730|lon= 76.600223 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെറുവല്ലൂർ
സ്‌ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ജെ. ബി. എസ്. ചെറുവല്ലൂർ
ജെ.ബി.എസ് ചെറുവല്ലൂർ | |
---|---|
വിലാസം | |
ചെറുവല്ലൂർ GOVT JBS CHERUVALLOOR,KOLLAKADAVU P O , കൊല്ലകടവ് പി.ഒ. , 690509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 2350013 |
ഇമെയിൽ | jbscheruvalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36309 (സമേതം) |
യുഡൈസ് കോഡ് | 32110300702 |
വിക്കിഡാറ്റ | Q87479089 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറിയനാട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | CHANDRALEKHA D |
പി.ടി.എ. പ്രസിഡണ്ട് | Vijesh kumar n v |
എം.പി.ടി.എ. പ്രസിഡണ്ട് | sreemol |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിൽ ചെറുവല്ലൂർ മുറിയിൽ ചെറു വല്ലൂർ ക്ഷേത്രത്തിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏകദേശം 118 വർഷങ്ങൾക്ക് മുൻപ് ഈ അമ്പലം വക വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. കരയോഗക്കാരുടെയും നാട്ടുപ്രമാണിമാരുടെയും ശ്രമഫലമായാണ് അന്ന് സ്കൂൾ നിർമിച്ചത് എന്ന് നാട്ടിലെ മുതിർന്ന ആളുകൾ പറയുന്നു . സ്കൂൾ നിർമ്മാണത്തിന് വേണ്ട തടി, ഓല തുടങ്ങിയ സാധനങ്ങൾ നാട്ടിലെ ഒരോ വീടുകളിൽ നിന്നും കൊണ്ടുവന്നാണ് പണിതത് തറ ചാണകം മെഴു കിയതായിരുന്നു. നിലത്ത് ഇരുന്നയിരുന്നു പഠനം നടത്തി യിരുന്നത് ഓരോ കുട്ടിയിൽ നിന്നും ഓരോ രൂപ വീതം ശേഖരി ച്ച് കിണർ നിർമിച്ചു.1914_ൽഈ സ്കൂൾ സർക്കർ ഏറ്റെടുത്തു . 5 ആംക്ലാസ്സുംകൂടി ചേർത്ത് ജൂനിയർ ബേസിക് സ്കൂൾ എന്ന് നാമകരണം ചെയ്തു. അങ്ങനെ ഇന്നത്തെ ഗവ. ജെ. ബി. എസ് ചെറുവല്ലുർ നിലവിൽവന്നു.
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കുടിവെള്ളം
- ടോയ്ലറ്റ്
- പൂന്തോട്ടം
- ലാപ്ടോപ്
- പ്രൊജക്ടർ
- ടോയിലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- പ്രവൃത്തിപരിചയമേളകൾ
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ടി.കെ.ബഷീർകുട്ടി | ............................ |
2 | ഓമനയമ്മ | ............................ |
3 | ശാന്തമ്മ | ............................ |
4 | രാജമ്മാൾ | ............................ |
5 | മേരിക്കുട്ടി | ............................ |
6 | സൈനബ ബീവി | ............................ |
7 | കുഞ്ഞുബീവി | ............................ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷീലതോമസ് ഐഎഎസ്
- ഡോ.ജേക്കബ്ചാണ്ടി
- പ്രൊഫ.വിജയൻനമ്പൂതിരി
- അഡ്വ.മനോജ്
- രവീന്ദ്രൻ നായർ.വി
- ശിവൻ.എമ്‍.ആചാരി
- ശ്രീലാൽ
- ഹരിലാൽ
- ജയലാൽ
- വിനോദ്.എൻ.ആചാരി
- ഡോ.ശശികല
- കുട്ടപ്പൻനായർ
ചിത്രശേഖരം
വഴികാട്ടി
- കൊല്ലകടവ്-വെൺമണി പാത
- കൊല്ലകയവിൽ നിന്നും 2 കി.മി അകലം.
- ചെറുവല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36309
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ