"ചേന്നങ്കരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 44: | വരി 44: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. | ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് '''ചേന്നങ്കരി യു പി എസ്'''. ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത് . പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 170: | വരി 170: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ആലപ്പുഴയിൽ നിന്നും നെടുമുടിക്കുള്ള ബോട്ടിൽ കയറി ആയിരംവേലി ജെട്ടിയിൽ ഇറങ്ങി വലത്തേക്ക്,എൺപത്തിന്റെ ജെട്ടിയിൽ ഇറങ്ങി ഇടത്തേക്ക് , റോഡ് മാർഗം - ആലപ്പുഴ -പൂപ്പള്ളി-പാലത്തിക്കാട് ക്ഷേത്രം ഇറങ്ങി കടത്തുകടന്നു ഇടത്തേക്ക് 1 കി .മീ നടന്നു സ്കൂളിൽ എത്താം {{ | ആലപ്പുഴയിൽ നിന്നും നെടുമുടിക്കുള്ള ബോട്ടിൽ കയറി ആയിരംവേലി ജെട്ടിയിൽ ഇറങ്ങി വലത്തേക്ക്,എൺപത്തിന്റെ ജെട്ടിയിൽ ഇറങ്ങി ഇടത്തേക്ക് , റോഡ് മാർഗം - ആലപ്പുഴ -പൂപ്പള്ളി-പാലത്തിക്കാട് ക്ഷേത്രം ഇറങ്ങി കടത്തുകടന്നു ഇടത്തേക്ക് 1 കി .മീ നടന്നു സ്കൂളിൽ എത്താം {{Slippymap|lat=9.47046|lon=76.37571|zoom=18|width=full|height=400|marker=yes}} |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേന്നങ്കരി യു പി എസ് | |
---|---|
വിലാസം | |
ആലപ്പുഴ ചേന്നങ്കരി.പി.ഒ. , ചേന്നങ്കരി പി.ഒ. , 688501 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 9544963289 |
ഇമെയിൽ | gupschennamkary00@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു.കെ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത ജോൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് ചേന്നങ്കരി യു പി എസ്. ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
1/2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പാചകത്തിനും കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തു സ്ഥിതിചെയ്യുന്ന കിണറിനെ ആശ്രയിക്കുന്നു. സ്കൂൾ കോമ്പൗണ്ടിൽ സ്കൂളിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒരു ആർ ഒ പ്ലാന്റ് സ്ഥിതിചെയ്യുന്നു. സ്കൂളിലേക്കു ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുവാൻ പ്രദേശവാസികളുടെ വള്ളങ്ങളെ ആശ്രയിക്കുന്നൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
SL No | പ്രഥമാധ്യാപകർ | കാലയളവ് | ചിത്രം | |
---|---|---|---|---|
1 | ലാലസാൻ | |||
2 | കെ രാഘവൻ | |||
3 | പൊന്നമ്മ | |||
4 | ശാന്ത | |||
5 | അന്നമ്മ | |||
6 | തങ്കമ്മ | |||
7 | വി ജെ അന്നമ്മ | |||
8 | വസന്തകുമാരി | |||
10 | ക്ലാരമ്മ ചാക്കോ | |||
11 | ലൈലാബീവി | |||
12 | സബീന | |||
13 | സലീന സുകുമാർ | |||
14 | സുജ ഫിലിപ്പ് |
നേട്ടങ്ങൾ
- 2012 ൽ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തോമസ് ചാണ്ടി (മുൻ മന്ത്രി )
വഴികാട്ടി
ആലപ്പുഴയിൽ നിന്നും നെടുമുടിക്കുള്ള ബോട്ടിൽ കയറി ആയിരംവേലി ജെട്ടിയിൽ ഇറങ്ങി വലത്തേക്ക്,എൺപത്തിന്റെ ജെട്ടിയിൽ ഇറങ്ങി ഇടത്തേക്ക് , റോഡ് മാർഗം - ആലപ്പുഴ -പൂപ്പള്ളി-പാലത്തിക്കാട് ക്ഷേത്രം ഇറങ്ങി കടത്തുകടന്നു ഇടത്തേക്ക് 1 കി .മീ നടന്നു സ്കൂളിൽ എത്താം