"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Iringallur19813 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ  പാലാണി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ.'''


=='''ചരിത്രം'''==
=='''ചരിത്രം'''==


ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....
ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....
വരി 69: വരി 68:


==  '''ഭൗതിക സൗകര്യങ്ങൾ'''==
==  '''ഭൗതിക സൗകര്യങ്ങൾ'''==
ലൈബ്രറി  
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , കുട്ടികൾക്കുള്ള  പാർക്ക്, ശുദ്ധീകരിച്ച  കുടിവെള്ള സൗകര്യം , സ്കൂൾ  ബസ്  എന്നീ സൗകര്യങ്ങൾ  സ്‍കൂളിൽ ഉണ്ട്.    [[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
കമ്പ്യൂട്ടർ  ലാബ്
 
കുട്ടികൾക്കുള്ള  പാർക്ക്  
 
ക്ലബുകൾ
 
വാഹന  സൗകര്യം  
 
ഇൻഫോ ലൈറ്റ്  ടാലെന്റ്റ്  എക്സാം


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''''MATHS MAGIC -''''' ഗണിതം  രസകരമാക്കുവാൻ ......  
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗണിതം  രസകരമാക്കുവാൻ മാത്സ് മാജിക്, ഇംഗ്ലീഷ്  അനായാസം  കയ്കാര്യം  ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് തുടങ്ങിയവ.


'''''HELLO  ENGLISH  -'''''  ഇംഗ്ലീഷ്  അനായാസം  കയ്കാര്യം  ചെയ്യുന്നതിന് ......
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] 


'''''INFOLIGHT TALENT  -'''''  മത്സര  പരീക്ഷകളിൽ  മുന്നിട്ടു  നിൽക്കുവാൻ  .....  
=='''സ്കൂളിലെ  മുൻ''' '''പ്രധാനാദ്ധ്യാപകർ ....'''==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|സി . രായിൻ കുട്ടി  ഹാജി
|1922
|1962
|-
|2
|അബ്ദുല്ല മാസ്റ്റർ
|1963
|1981
|-
|3
|മുഹമ്മദ് മാസ്റ്റർ
|1982
|2000
|-
|4
|ബാലകൃഷ്ണൻ  മാസ്റ്റർ
|2000
|2002
|-
|5
|നൈസി ടീച്ചർ
|2002
|2004
|}


'''''എഴുത്തു പുര -'''''  ലേഖനങ്ങളിലെ  അക്ഷരതെറ്റ്  ഒഴിവാക്കി  മനോഹരമാക്കുവാൻ  ......
=='''മുൻ അധ്യാപകർ'''==
സി . രായിൻ കുട്ടി  ഹാജി , അബ്‌ദുല്ല  മാസ്റ്റർ  ,  വി.പി  മൊയ്‌തീൻ കുട്ടി  മാസ്റ്റർ ,  മുഹമ്മദ് മാസ്റ്റർ  ,കെ.കെ കുഞ്ഞഹമ്മദ്  മാസ്റ്റർ ,മൊയ്‌തുട്ടി  മാസ്റ്റർ, ബാലകൃഷ്ണൻ  മാസ്റ്റർ  , അബൂബക്കർ  മാസ്റ്റർ  , ജോസ്  മാസ്റ്റർ , മറിയം  ടീച്ചർ ,നൈസി ടീച്ചർ , സന്തോഷ്  മാസ്റ്റർ   , റംല ബീവി ടീച്ചർ ..........  


'''''സർഗോത്സവം  -'''''  കലാ  പ്രകടനങ്ങൾ  പരിപോഷിപ്പിക്കാൻ ......
=='''ചിത്രശാല'''==
 
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചിത്ര ശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
=='''ചിത്ര ശാല'''==
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചിത്ര ശാല|ചിതങ്ങൾ  കാണാൻ]]
 
=='''മുൻ അധ്യാപകർ.......'''==
അബ്‌ദുല്ല  മാസ്റ്റർ  ,  മുഹമ്മദ് മാസ്റ്റർ  , ബാലകൃഷ്ണൻ  മാസ്റ്റർ  , നൈസി ടീച്ചർ , മൊയ്‌തുട്ടി  മാസ്റ്റർ  , അബൂബക്കർ  മാസ്റ്റർ  , ജോസ്  മാസ്റ്റർ , മറിയം  ടീച്ചർ , സന്തോഷ്  മാസ്റ്റർ  , റംല ബീവി ടീച്ചർ


=='''വഴികാട്ടി....'''==
=='''വഴികാട്ടി....'''==
{{#multimaps: 11°2'15.90"N, 75°59'54.49"E |zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മലപ്പുറം ജില്ലയിൽ , വേങ്ങര - കോട്ടക്കൽ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. വേങ്ങരയിൽ നിന്നും 5 കിലോമീറ്ററും കോട്ടക്കലിൽ നിന്ന് 4 കിലോമീറ്ററുമാണ് ഈ വിദ്യാലയത്തിലേക്കുള്ള ദൂരം..
* വേങ്ങര - കോട്ടക്കൽ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* വേങ്ങരയിൽ നിന്നും 5 കിലോമീറ്ററും കോട്ടക്കലിൽ നിന്ന് 4 കിലോമീറ്ററുമാണ് ഈ വിദ്യാലയത്തിലേക്കുള്ള ദൂരം..
----
{{Slippymap|lat= 11°2'15.90"N|lon= 75°59'54.49"E |zoom=16|width=800|height=400|marker=yes}}
 


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ..പി.എസ്_.ഇരിങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്