"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Iringallur19813 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌. പി  
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുരഭി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുരഭി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19813-school.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=Screenshot 2022-01-13-07-46-35-71 e307a3f9df9f380ebaf106e1dc980bb6.jpg
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ  പാലാണി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ.'''


=='''''സ്കൂൾ ചരിത്രം'''''==
=='''ചരിത്രം'''==
 


ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....
ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....


ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ  സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു  ..  
ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ  സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു  ..[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചരിത്രം|കൂടുതൽ  വായിക്കുവാൻ]]


1925 ൽ ഇതൊരു എൽ പി സ്കൂൾ ആയി തീർന്നു ..പറപ്പൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ..
==  '''ഭൗതിക സൗകര്യങ്ങൾ'''==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , കുട്ടികൾക്കുള്ള  പാർക്ക്, ശുദ്ധീകരിച്ച  കുടിവെള്ള സൗകര്യം , സ്കൂൾ  ബസ്  എന്നീ സൗകര്യങ്ങൾ  സ്‍കൂളിൽ ഉണ്ട്.    [[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''''പൂർവകാല  അധ്യാപകർ :''''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
അബ്‌ദുല്ല  മാസ്റ്റർ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  ഗണിതം  രസകരമാക്കുവാൻ മാത്സ് മാജിക്, ഇംഗ്ലീഷ്  അനായാസം  കയ്കാര്യം  ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് തുടങ്ങിയവ.


മൊയ്‌തുട്ടി  മാസ്റ്റർ
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] 


ബാലകൃഷ്ണൻ  മാസ്റ്റർ
=='''സ്കൂളിലെ  മുൻ''' '''പ്രധാനാദ്ധ്യാപകർ ....'''==
 
{| class="wikitable mw-collapsible"
മൊയ്‌തുട്ടി  മാസ്റ്റർ
|+
 
!ക്രമ
അബൂബക്കർ  മാസ്റ്റർ
നമ്പർ
 
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
ജോസ്  മാസ്റ്റർ
! colspan="2" |കാലഘട്ടം
 
|-
മറിയം  ടീച്ചർ
|1
 
|സി . രായിൻ കുട്ടി  ഹാജി
സന്തോഷ്  
|1922
 
|1962
റംല ബീവി
|-
 
|2
== '''''അക്കാദമിക  സൗകര്യങ്ങൾ'''''  ==
|അബ്ദുല്ല മാസ്റ്റർ
ലൈബ്രറി
|1963
 
|1981
കമ്പ്യൂട്ടർ  ലാബ്
|-
 
|3
കുട്ടികൾക്കുള്ള  പാർക്ക്
|മുഹമ്മദ് മാസ്റ്റർ
 
|1982
ക്ലബുകൾ
|2000
 
|-
വാഹന  സൗകര്യം
|4
 
|ബാലകൃഷ്ണൻ  മാസ്റ്റർ
ഇൻഫോ ലൈറ്റ്  ടാലെന്റ്റ്  എക്സാം
|2000
 
|2002
 
|-
#'''[[{{PAGENAME}}/ഓണാഘോഷം]]'''
|5
#'''[[{{PAGENAME}}/മൈലാഞ്ചി മത്സരം]]'''
|നൈസി ടീച്ചർ
#'''[[{{PAGENAME}}/"കുട്ടികൾ അധ്യാപകരായപ്പോൾ"]]'''
|2002
|2004
|}


=='''മുൻ അധ്യാപകർ'''==
സി . രായിൻ കുട്ടി  ഹാജി , അബ്‌ദുല്ല  മാസ്റ്റർ  ,  വി.പി  മൊയ്‌തീൻ കുട്ടി  മാസ്റ്റർ ,  മുഹമ്മദ് മാസ്റ്റർ  ,കെ.കെ കുഞ്ഞഹമ്മദ്  മാസ്റ്റർ ,മൊയ്‌തുട്ടി  മാസ്റ്റർ, ബാലകൃഷ്ണൻ  മാസ്റ്റർ  , അബൂബക്കർ  മാസ്റ്റർ  , ജോസ്  മാസ്റ്റർ , മറിയം  ടീച്ചർ ,നൈസി ടീച്ചർ , സന്തോഷ്  മാസ്റ്റർ  , റംല ബീവി ടീച്ചർ ..........


=='''ചിത്രശാല'''==
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചിത്ര ശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


=='''വഴികാട്ടി....'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വേങ്ങര - കോട്ടക്കൽ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* വേങ്ങരയിൽ നിന്നും 5 കിലോമീറ്ററും കോട്ടക്കലിൽ നിന്ന് 4 കിലോമീറ്ററുമാണ് ഈ വിദ്യാലയത്തിലേക്കുള്ള ദൂരം..
----
{{Slippymap|lat= 11°2'15.90"N|lon= 75°59'54.49"E |zoom=16|width=800|height=400|marker=yes}}


#'''[[{{PAGENAME}}/വാർഷികാഘോഷം]]'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
===ഇൻഫോലൈറ്റ് ടാലൻറെ എക്സാം===
കുട്ടികളുടെ gk വർദ്ധിപ്പിക്കാൻ ആവിഷ്കരിച്ച പരീക്ഷ . മാസാദ്യം നൽകുന്ന 30 ചോദ്യങ്ങളിൽ നിന്നും വർഷാവസാനം തെരഞ്ഞെടുത്ത ചോദ്യങ്ങൾ
ഉൾപ്പെടുത്തി OMR രീതിയിൽ നടത്തുന്നു.
{{#multimaps: 11°2'15.90"N, 75°59'54.49"E |zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടക്കലിൽ നിന്ന് വേങ്ങര  റോഡിൽ 4 കി.മി. </font>


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ..പി.എസ്_.ഇരിങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്