"ഗവ.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. L. P. S. Kottukal }}     
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Govt. L. P. S. Kottukal}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  കോട്ടുകാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.      
| സ്ഥലപ്പേര്= കോട്ടുകാല്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|സ്ഥലപ്പേര്=പുന്നക്കുളം
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂള്‍ കോഡ്= 44206
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം= 1897
|സ്കൂൾ കോഡ്=44206
| സ്കൂള്‍ വിലാസം= ഗവഎല്‍പിഎസ് കോട്ടുകാല്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695501
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04712266033
|വിക്കിഡാറ്റ ക്യു ഐഡി=Q64062731
| സ്കൂള്‍ ഇമെയില്‍= glpskottukal44206@gmail.com
|യുഡൈസ് കോഡ്=32140200209
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ബാലരാമപുരം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതവർഷം=1920
| സ്കൂള്‍ വിഭാഗം= എല്‍പിഎസ്
|സ്കൂൾ വിലാസം= ജി എൽ പി എസ് കോട്ടുകാൽ,പുന്നക്കുളം,കോട്ടുകാൽ,695501
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|പോസ്റ്റോഫീസ്=കോട്ടുകാൽ
| പഠന വിഭാഗങ്ങള്‍2= പ്രീപ്രൈമറി
|പിൻ കോഡ്=695501
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0471 2266033
| ആൺകുട്ടികളുടെ എണ്ണം= 78
|സ്കൂൾ ഇമെയിൽ=glpskottukal44206@gmail.com
| പെൺകുട്ടികളുടെ എണ്ണം= 83
|സ്കൂൾ വെബ് സൈറ്റ്=https//glpskottukal
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 161
|ഉപജില്ല=ബാലരാമപുരം
| അദ്ധ്യാപകരുടെ എണ്ണം= 10 
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടുകാൽ പഞ്ചായത്ത് 
| പ്രധാന അദ്ധ്യാപകന്‍=   ലതാകുുമാരി പി      
|വാർഡ്=15
| പി.ടി.. പ്രസിഡണ്ട്=   ബിനുകുുമാര്‍
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| സ്കൂള്‍ ചിത്രം= 44206.jpg‎|
|നിയമസഭാമണ്ഡലം=കോവളം
}}
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ എസ് എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരിത
|എം.പി.ടി.. പ്രസിഡണ്ട്=നീതു
|സ്കൂൾ ചിത്രം=44206.jpg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
നെയ്യാററിന്‍ക്കര താലുക്കില്‍ അതിയന്നൂര്‍ ബോക്ക
നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലാണ് ഗവ എൽ  പി സ്കൂൾ സ്ഥിതിചെയ്യുന്നത്. [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക്  എസ്‌  എസ്‌  കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും  മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല.


== വിദ്യാലയ മികവുകൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
* വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
* ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
* കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
* സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
* കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ  പ്രയോജനപ്പെടുത്തികൊണ്ടുള്ള  കളികൾ
* ഹരിത വിദ്യാലയം  എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
* പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
* സ്കൂൾ ലൈബ്രറി


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
[[ഗവ.എൽ.പി.എസ്. കോട്ടുകാൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
[[ഗവ.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[സ്കൂൾ ലൈബ്രറി]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . ശ്രീമതി ഹരിതയാണ് പ്രസിഡന്റ്  ശ്രീ ഷിബു വൈസ്പ്രസിഡന്റുമാണ് .ഇവരുടെ നേത്യത്വത്തിൽ പി ടി എ വളരെ നന്നായി നടന്നു പോരുന്നു .നമുക്കാവശ്യമായിട്ടുള്ള എല്ലാ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പി ടി എ വളരെ സന്തോഷത്തോടെ മുൻകൈ അടുക്കുകയും ചെയ്യുന്നു .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
{| class="wikitable mw-collapsible"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
 
!
 
|-
== വഴികാട്ടി ==
|1. സി കെ ഇന്ദിര
 
|-
|2. രാജമ്മ
|-
|3. സുധാകുമാരി
|-
|4.ലതാകുമാരി
|-
|-
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|5. ജയാമ്മ  
|-
|-
|6. ബിന്ദു എസ്സ്  എസ്സ്
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




|}
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും
----
{{Slippymap|lat=8.37347|lon=77.02430|zoom=16|width=800|height=400|marker=yes}}

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോട്ടുകാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.എൽ.പി.എസ്. കോട്ടുകാൽ
വിലാസം
പുന്നക്കുളം

ജി എൽ പി എസ് കോട്ടുകാൽ,പുന്നക്കുളം,കോട്ടുകാൽ,695501
,
കോട്ടുകാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2266033
ഇമെയിൽglpskottukal44206@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44206 (സമേതം)
യുഡൈസ് കോഡ്32140200209
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടുകാൽ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ എസ് എസ്
പി.ടി.എ. പ്രസിഡണ്ട്ഹരിത
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലാണ് ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക് എസ്‌ എസ്‌ കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല.

വിദ്യാലയ മികവുകൾ

  • പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
  • വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
  • ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
  • കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
  • സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
  • കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ
  • ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
  • പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
  • സ്കൂൾ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . ശ്രീമതി ഹരിതയാണ് പ്രസിഡന്റ് ശ്രീ ഷിബു വൈസ്പ്രസിഡന്റുമാണ് .ഇവരുടെ നേത്യത്വത്തിൽ പി ടി എ വളരെ നന്നായി നടന്നു പോരുന്നു .നമുക്കാവശ്യമായിട്ടുള്ള എല്ലാ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പി ടി എ വളരെ സന്തോഷത്തോടെ മുൻകൈ അടുക്കുകയും ചെയ്യുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. സി കെ ഇന്ദിര
2. രാജമ്മ
3. സുധാകുമാരി
4.ലതാകുമാരി
5. ജയാമ്മ  
6. ബിന്ദു എസ്സ്  എസ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 
  • തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._കോട്ടുകാൽ&oldid=2532121" എന്ന താളിൽനിന്ന് ശേഖരിച്ചത്