"പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Panchayath UPS Attinpuram}}

'''[https://schoolwiki.in/Panchayath_UPS_Attinpuram ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Panchayath_UPS_Attinpuram

| {{prettyurl|Panchayath UPS Attinpuram}} | ||

'''[https://schoolwiki.in/Panchayath_UPS_Attinpuram ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Panchayath_UPS_Attinpuram

'''പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം''' | |||
മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആറ്റിൻപുറം പഞ്ചായത്തിലെ വിദ്യാലയമാണ് '''പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആറ്റിൻപുറം | |സ്ഥലപ്പേര്=ആറ്റിൻപുറം | ||
വരി 10: | വരി 14: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=064036333 | ||
|യുഡൈസ് കോഡ്=32140600701 | |യുഡൈസ് കോഡ്=32140600701 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
വരി 37: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=101 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=101 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=202 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 56: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുമ ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റഫീഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42556_School pic.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 67: | ||

== ചരിത്രം == | == ചരിത്രം == | ||
ആദ്യത്തെ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം പഞ്ചായത്ത് മാനേജുമെന്റിന് കീഴിൽ ഒരു യു പി സ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പർ മാരുടെയും ആവശ്യപ്രകാരം ശ്രീ മൈതീൻ കുഞ്ഞു, ശ്രീ അലിരുകുഞ്ഞു, ശ്രീ കൊച്ചു രാമൻ എന്നിവർ ദാനമായി നൽകിയ 1.50 ഏക്കർ സ്ഥലത്ത് 6.6.1956 - ൽ പഞ്ചായത്ത് യു പി എസ് ആറ്റിൻ പുറം നിലവിൽ വന്നു. | |||
[[42556_1_കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ 7ആം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ ഒരു കെട്ടിടവും രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ഓഫീസ് റൂം ക്ലാസ് റൂം എന്നിവ ഇവിടെ പ്രവർത്തിക്കുന്നു കമ്പ്യൂട്ടർ ലാബിനായി പ്രതേക കെട്ടിടവുമുണ്ട് .ഓരോ ക്ലാസ്സ്മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ് .മനോഹരമായ ഓഡിറ്റോറിയം ,ടൈൽ പാകിയ മുറ്റം എന്നിവ സ്കൂളിനെ സുന്ദരമാക്കുന്നു.കുട്ടികളുടെ യാത്ര സൗകര്യത്തിനായി ശ്രീ .എ .സമ്പത്ത് എം .പി അനുവദിച്ച സ്കൂൾ വാഹനം ഉണ്ട് . [[പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/സൗകര്യങ്ങൾ|കൂടുതൽ വായനക്കായ്]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സബ് ജില്ലാ ,സ്കൂൾ തല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു വരികയാണ് .സബ് ജില്ലാ അറബിക് കലോത്സവത്തിൽ43 ൽ 42 പോയിന്റുമായി ഓവർ ഓൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .കൂടാതെ തന്നെ ഒന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു | |||
== മികവുകൾ == | == മികവുകൾ == | ||
സബ് ജില്ലാ കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം കൈവരിച്ചു. | |||
== മുൻസാരഥികൾ== | |||
* ശ്രീ . ബി .പദ്മനാഭപിള്ള | |||
* ശ്രീ . ചെല്ലപ്പൻപിള്ള | |||
* ശ്രീ . ബാലകൃഷ്ണൻപിള്ള | |||
* ശ്രീ . എം .സലാഹുദീൻ | |||
* ശ്രീ . എം .ആർ .രാജൻ | |||
* ശ്രീ . എസ്.അനന്തകൃഷ്ണൻ നായർ | |||
* ശ്രീമതി .പി .രത്നമ്മ | |||
* ശ്രീ .എ .ഷറഫുദീൻ | |||
* ശ്രീമതി . ശോശാമ്മ | |||
* ശ്രീമതി . ഉഷാകുമാരി .എസ് | |||
* ശ്രീമതി .സി .ആർ .തങ്കമണി | |||
* ശ്രീമതി .സുമ .ജെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോക്ട്രന്മാരായ ഉണ്ണിക്കൃഷ്ണൻ , പത്മകുമാരി , ഹിദുർ മുഹമ്മദ്...... | |||
[[പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും 9.2 KM സഞ്ചരിച്ച് പനവൂർ എത്തിച്ചേർന്നാൽ, അവിടെ നിന്നും 3.2 KM സഞ്ചരിച്ച് പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം | |||
| | {{Slippymap|lat= 8.67794|lon=76.99048 |zoom=16|width=full|height=400|marker=yes}} | ||

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം
മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആറ്റിൻപുറം പഞ്ചായത്തിലെ വിദ്യാലയമാണ് പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം.
പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം | |

വിലാസം | |
ആറ്റിൻപുറം പനവൂർ പി.ഒ. , 695568 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - - 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2865083 |
ഇമെയിൽ | upsattinpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42556 (സമേതം) |
യുഡൈസ് കോഡ് | 32140600701 |
വിക്കിഡാറ്റ | 064036333 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പനവൂർ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 202 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ ജെ |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആദ്യത്തെ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം പഞ്ചായത്ത് മാനേജുമെന്റിന് കീഴിൽ ഒരു യു പി സ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പർ മാരുടെയും ആവശ്യപ്രകാരം ശ്രീ മൈതീൻ കുഞ്ഞു, ശ്രീ അലിരുകുഞ്ഞു, ശ്രീ കൊച്ചു രാമൻ എന്നിവർ ദാനമായി നൽകിയ 1.50 ഏക്കർ സ്ഥലത്ത് 6.6.1956 - ൽ പഞ്ചായത്ത് യു പി എസ് ആറ്റിൻ പുറം നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ 7ആം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ ഒരു കെട്ടിടവും രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ഓഫീസ് റൂം ക്ലാസ് റൂം എന്നിവ ഇവിടെ പ്രവർത്തിക്കുന്നു കമ്പ്യൂട്ടർ ലാബിനായി പ്രതേക കെട്ടിടവുമുണ്ട് .ഓരോ ക്ലാസ്സ്മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ് .മനോഹരമായ ഓഡിറ്റോറിയം ,ടൈൽ പാകിയ മുറ്റം എന്നിവ സ്കൂളിനെ സുന്ദരമാക്കുന്നു.കുട്ടികളുടെ യാത്ര സൗകര്യത്തിനായി ശ്രീ .എ .സമ്പത്ത് എം .പി അനുവദിച്ച സ്കൂൾ വാഹനം ഉണ്ട് . കൂടുതൽ വായനക്കായ്
പാഠ്യേതര പ്രവർത്തനങ്ങൾ
സബ് ജില്ലാ ,സ്കൂൾ തല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു വരികയാണ് .സബ് ജില്ലാ അറബിക് കലോത്സവത്തിൽ43 ൽ 42 പോയിന്റുമായി ഓവർ ഓൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .കൂടാതെ തന്നെ ഒന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു
മികവുകൾ
സബ് ജില്ലാ കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം കൈവരിച്ചു.
മുൻസാരഥികൾ
- ശ്രീ . ബി .പദ്മനാഭപിള്ള
- ശ്രീ . ചെല്ലപ്പൻപിള്ള
- ശ്രീ . ബാലകൃഷ്ണൻപിള്ള
- ശ്രീ . എം .സലാഹുദീൻ
- ശ്രീ . എം .ആർ .രാജൻ
- ശ്രീ . എസ്.അനന്തകൃഷ്ണൻ നായർ
- ശ്രീമതി .പി .രത്നമ്മ
- ശ്രീ .എ .ഷറഫുദീൻ
- ശ്രീമതി . ശോശാമ്മ
- ശ്രീമതി . ഉഷാകുമാരി .എസ്
- ശ്രീമതി .സി .ആർ .തങ്കമണി
- ശ്രീമതി .സുമ .ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ട്രന്മാരായ ഉണ്ണിക്കൃഷ്ണൻ , പത്മകുമാരി , ഹിദുർ മുഹമ്മദ്......
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും 9.2 KM സഞ്ചരിച്ച് പനവൂർ എത്തിച്ചേർന്നാൽ, അവിടെ നിന്നും 3.2 KM സഞ്ചരിച്ച് പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം

- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42556
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ