"വി.ആർ.യു.പി.എസ്.മുതുകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|VRUPS Muthukurssi}}
{{PSchoolFrame/Header}}
{{prettyurl|VRUPS MUTHUKURUSSI}}


{{Infobox AEOSchool
{{Infobox School
| പേര്=വി.ആര്‍.യു.പി.എസ്.മുതുകുര്‍ശ്ശി
|സ്ഥലപ്പേര്=മുതുകുറുശ്ശി
| സ്ഥലപ്പേര്=മുതുകുര്‍ശ്ശി
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18750
| സ്കൂള്‍ കോഡ്= 18750
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564546
| സ്ഥാപിതവര്‍ഷം= 1928
|യുഡൈസ് കോഡ്=32050500404
| സ്കൂള്‍ വിലാസം=പി.ഒ. എളാട്,പിന്‍.679340
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679340
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1928
| സ്കൂള്‍ ഇമെയില്‍= vrupsmuthukurussi@gmail.com
|സ്കൂൾ വിലാസം=VRUP SCHOOL MUTHUKURUSSI
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=എളാട്
| ഉപ ജില്ല= പെരിന്തല്‍മണ്ണ
|പിൻ കോഡ്=679340
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vrupsmuthukurussi@gmail.com
| പഠന വിഭാഗങ്ങള്‍1= എൽ.പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|ഉപജില്ല=പെരിന്തൽമണ്ണ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏലംകുളംപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം=275
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 263
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 538
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 26
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= ഗിരിജാദേവി     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് വി.ടി    
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=317
|പെൺകുട്ടികളുടെ എണ്ണം 1-10=266
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബഷീർ പഴതൊടി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം=18750-100.jpg|
|size=350px
|caption=
|ലോഗോ=18750-101.jpg|
|logo_size=150px
}}  




 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയില്‍ എളേത്ത് കുട്ടികൃഷ്ണന്‍‍‍ എഴുത്തചഛന്‍ മകന്‍ ശങ്കരനെഴുത്തചഛന്‍ 1926-ല്‍ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. അവിടെ മുസ്ലീം കുട്ടികള്‍ക്കുവേണ്ടി ഓത്തുപള്ളിയും നടത്തിയിരുന്നു. 1927-ല്‍ എളേടത്ത് ശങ്കരനെഴുത്തചഛന്‍ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും സ്കൂളിന്റെ പേര് വിദ്യാരത്നം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന് നാമകരണം ചെയ്തൂ.1950-ല്‍ ഈ സ്ഥാപനം യു.പി.സ്കൂള്‍ ആയി മാറി അന്ന് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്നു. അന്ന് ഡപ്യൂട്ടി ഇന്‍സ്പെക്ട്റായിരുന്നു സ്കൂള്‍ പരിശോധിച്ചിരുന്നത്.
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ‍‍ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. [[വി.ആർ.യു.പി.എസ്.മുതുകുർശ്ശി/ചരിത്രം|കൂടുതൽ വായിക്കുക]]
എല്ലാ ക്ലാസിലും കൂടി 20-23 കുട്ടുകളെ ഉണ്ടായിരുന്നുളളൂ.അന്നത്തെ കുട്ടികളുടെ വസ്ത്രധാരണരീതി തോര്‍ത്ത് മുണ്ട്, പട്ടുകോണകം, പെണ്‍കുട്ടികള്‍ക്ക് മേല്‍മുണ്ട്, മുണ്ട്, കാല്‍ക്കുട എന്നിവയായിരുന്നു.ആദ്യം മണലില്‍ വിരല്‍ കൊണ്ടെഴുതി പരിചയിച്ചതിനു ശേഷം ഓലകളില്‍ എഴുത്താണികൊണ്ടാണ് എണഴുതി പഠിച്ചിരുന്നത്. അക്കാലത്ത് സ്കൂളില്‍ കൈത്തറികള്‍ ഉണ്ടായിരുന്നു. ക്രാഫ്റ്റിന് പ്രത്യക അദ്ധ്യാപകന്‍ ഉണ്ടായിരുന്നു. നെയ്ത്ത് പരിശീലനം നല്‍കിയിരുന്നു.തോര്‍ത്ത് മുതലായവ നെയ്തിരുന്നു.1974-ല്‍സ്കൂളില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി.
  ഫീഡിംഗ് ഏരിയകൾ
1990-ല്‍ കൂടുതല്‍ സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 25 ‍‍‍‍‍ഡിവിഷന്‍ വരെ ഈ വിദ്യാലയം വികസിച്ചു.1023 കുട്ടികള്‍ വരെ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. കലാകായികമാനണിക മേഖലകളില്‍ വരെ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സയന്‍സ് ക്വിസ്സിനും, സോഷ്യക്വിസ്സിനും, ഉന്നത സ്ഥാനം കൈവരിക്കാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.
  മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.
ഇപ്പോള്‍ ഈ സ്കൂള്‍ നിലനില്‍ക്കുന്നത്  പെരിന്തല്‍മണ്ണ സബ്ജില്ലകക്കു കീഴില്‍ ഏലംകുളം പ‍‍‍‍‍ഞ്ചാ യത്തില്‍ എട്ടാം വാര്‍ഡില്‍ ഏളാട് ഭാഗത്ത് ചോലേക്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ഫീഡിംഗ് സ്കൂളുകൾ
  ഫീഡിംഗ് ഏരിയകള്‍
  പാലത്തോൾ എൽ.പി.എസ്. സ്കൂൾ, മാരായമംഗലം നോറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‍‍‍‍‍‍‍‍‍‍‍ ത്ത് സ്കൂൾ,നാഷണൽ എൽ.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട  എ.എം.എൽ.പി. സ്കൂൾ എന്നിവയാണ്.  ഈ വറ്ഷം ഇന്ന് 538 കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
  മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പിട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.
ഫീഡിംഗ് സ്കൂളുകള്‍
  പാലത്തോള്‍ എല്‍.പി.എസ്. സ്കൂള്‍, മാരായമംഗലം നോറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‍‍‍‍‍‍‍‍‍‍‍ ത്ത് സ്കൂള്‍,നാഷണല്‍ എല്‍.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട  എ.എം.എല്‍.പി. സ്കൂള്‍ എന്നിവയാണ്.  ഈ വറ്ഷം ഇന്ന് 538 കുട്ടികള്‍ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്  ഇപ്പോള്‍ 8ക്ലാസ്മുറി കളോടുകൂടിയ ഒരു കോണ്‍ ക്രീറ്റ് കെട്ടിടവും 21 ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന 5 പഴയകെട്ടിടങ്ങളുമാണുള്ളത് .  ഓഫിസ് മുറി ,സ്റ്റാഫ്റൂം എന്നിവ വേറെയുണ്ട് . ഗ്രൗണ്ട് ഉണ്ട് സൗകര്യങ്ങള്‍ കുറവാണ്. ചുറ്റ്മതില്‍ ഉണ്ട്  സ്ക്കൂള്‍ അടച്ചുറപ്പുളള ഒരവസഥയിലാണ് . കുട്ടികള്‍ക്ക് ക്ലാസ് മുറികളില്‍ ഫാനുകളുണ്ട് . കുടിവെളളം ലഭ്യമാണ്. കിണറുണ്ട് എങ്കിലും വെളളം കുറവാണ്. ടാപ്പുകള്‍ ഇട്ടിട്ടുണ്ട്. ടോയ് ലറ്റുകളും യൂറിനലുകളും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ട്. കമ്പ്യൂട്ടര്‍ ലാബ് ഉണ്ട് . സ്മാര്‍ട്ട് ക്ലാസ്റൂം ആണ് കമ്പ്യൂട്ടറുകള്‍ വേണ്ടത്ര ഇല്ല.
സ്കൂളിന്  ഇപ്പോൾ 8ക്ലാസ്മുറി കളോടുകൂടിയ ഒരു കോൺ ക്രീറ്റ് കെട്ടിടവും 21 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന 5 പഴയകെട്ടിടങ്ങളുമാണുള്ളത് .  ഓഫിസ് മുറി ,സ്റ്റാഫ്റൂം എന്നിവ വേറെയുണ്ട് . ഗ്രൗണ്ട് ഉണ്ട് സൗകര്യങ്ങൾ കുറവാണ്. ചുറ്റ്മതിൽ ഉണ്ട്  സ്ക്കൂൾ അടച്ചുറപ്പുളള ഒരവസഥയിലാണ് . കുട്ടികൾക്ക് ക്ലാസ് മുറികളിൽ ഫാനുകളുണ്ട് . കുടിവെളളം ലഭ്യമാണ്. കിണറുണ്ട് എങ്കിലും വെളളം കുറവാണ്. ടാപ്പുകൾ ഇട്ടിട്ടുണ്ട്. ടോയ് ലറ്റുകളും യൂറിനലുകളും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ട്. കമ്പ്യൂട്ടർ ലാബ് ഉണ്ട് . സ്മാർട്ട് ക്ലാസ്റൂം ആണ് കമ്പ്യൂട്ടറുകൾ വേണ്ടത്ര ഇല്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട്&ഗൈഡ്സ്   
*സ്കൗട്ട്&ഗൈഡ്സ്   
*സയന്‍സ് ക്ലബ്ബ്  
*സയൻസ് ക്ലബ്ബ്  
* ഐ. ടി ക്ലബ്ബ്  
* ഐ. ടി ക്ലബ്ബ്  
*ഫിലിം ക്ലബ്ബ്  
*ഫിലിം ക്ലബ്ബ്  
*ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
*ബാലശാസ്ത്ര കോൺഗ്രസ്സ്
* വിദ്യാരംഗം കാലാസാഹിത്യവേദി  
* വിദ്യാരംഗം കാലാസാഹിത്യവേദി  
* ഗണിതക്ലബ്ബ്  
* ഗണിതക്ലബ്ബ്  
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  
*പരിസ്ഥിതിക്ലബ്ബ്   
*പരിസ്ഥിതിക്ലബ്ബ്   
തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഐ. ടി, ബാലശാസ്ത്ര  , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര  അഭിരുചി കുട്ടികളില്‍ വളര്‍ത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളര്‍ത്തി നല്ലൊരു സമൂഹ ജീവിയായി വളരാന്‍ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.
തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര  , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര  അഭിരുചി കുട്ടികളിൽ വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.
 
== പ്രധാനാധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''നമ്പർ'''
!'''പേര്'''
!'''വർഷം'''
|-
!'''1'''
!'''കെ പ്രസന്ന '''
!'''( 2000 -2014)'''
|-
|'''2'''
|'''എ വത്സല '''
| '''(2014 -2016 )'''
|-
|'''3'''
|'''ഇ ഗിരിജാദേവി'''
|'''( 2016 - 2019 )'''
|-
|'''4'''
|'''എം രമ'''
|'''( 2019 - 2020 )'''
|-
|'''5'''
|'''പി എസ് ബീന '''
| '''( 2020 -   )'''
|}
 
== പ്രധാന പൂർവ്വവിദ്യാർത്ഥികൾ ==
 
# അജേഷ് അയ്യതൊടി  
# മിനിമോൾ ചെമ്മംകുഴി
# യഹിയ അബ്‌ദുൾ ബാസിത്ത്
# അബ്‍ദുൾ മാലിക്


==വഴികാട്ടി==
==വഴികാട്ടി==
പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടാമ്പിറൂട്ടില്‍ 6കിലോമീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചെറുകര എത്തന്നു. അവിടെ  നിന്നും  ഇടത്  വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ മുതുകുറുശ്ശിയില്‍ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോള്‍ റോഡിലൂടെ അരകിലോമീറ്ററോളം സ‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചരിച്ചാല്‍ വി.ആര്‍.യു.പി.സ്ക്കൂളില്‍ എത്തിച്ചേരാം.
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ  നിന്നും  ഇടത്  വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സ‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം.
{{Slippymap|lat=10.894666|lon=76.254253|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.ആർ.യു.പി.എസ്.മുതുകുർശ്ശി
വിലാസം
മുതുകുറുശ്ശി

VRUP SCHOOL MUTHUKURUSSI
,
എളാട് പി.ഒ.
,
679340
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽvrupsmuthukurussi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18750 (സമേതം)
യുഡൈസ് കോഡ്32050500404
വിക്കിഡാറ്റQ64564546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഏലംകുളംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ317
പെൺകുട്ടികൾ266
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പി എസ്
പി.ടി.എ. പ്രസിഡണ്ട്ബഷീർ പഴതൊടി
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ‍‍ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. കൂടുതൽ വായിക്കുക

ഫീഡിംഗ് ഏരിയകൾ
മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.

ഫീഡിംഗ് സ്കൂളുകൾ

പാലത്തോൾ എൽ.പി.എസ്. സ്കൂൾ, മാരായമംഗലം നോറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‍‍‍‍‍‍‍‍‍‍‍ ത്ത് സ്കൂൾ,നാഷണൽ എൽ.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട  എ.എം.എൽ.പി. സ്കൂൾ എന്നിവയാണ്.  ഈ വറ്ഷം ഇന്ന് 538 കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഇപ്പോൾ 8ക്ലാസ്മുറി കളോടുകൂടിയ ഒരു കോൺ ക്രീറ്റ് കെട്ടിടവും 21 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന 5 പഴയകെട്ടിടങ്ങളുമാണുള്ളത് . ഓഫിസ് മുറി ,സ്റ്റാഫ്റൂം എന്നിവ വേറെയുണ്ട് . ഗ്രൗണ്ട് ഉണ്ട് സൗകര്യങ്ങൾ കുറവാണ്. ചുറ്റ്മതിൽ ഉണ്ട് സ്ക്കൂൾ അടച്ചുറപ്പുളള ഒരവസഥയിലാണ് . കുട്ടികൾക്ക് ക്ലാസ് മുറികളിൽ ഫാനുകളുണ്ട് . കുടിവെളളം ലഭ്യമാണ്. കിണറുണ്ട് എങ്കിലും വെളളം കുറവാണ്. ടാപ്പുകൾ ഇട്ടിട്ടുണ്ട്. ടോയ് ലറ്റുകളും യൂറിനലുകളും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ട്. കമ്പ്യൂട്ടർ ലാബ് ഉണ്ട് . സ്മാർട്ട് ക്ലാസ്റൂം ആണ് കമ്പ്യൂട്ടറുകൾ വേണ്ടത്ര ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്സ്
  • സയൻസ് ക്ലബ്ബ്
  • ഐ. ടി ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്
  • വിദ്യാരംഗം കാലാസാഹിത്യവേദി
  • ഗണിതക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്

തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര അഭിരുചി കുട്ടികളിൽ വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.

പ്രധാനാധ്യാപകർ

നമ്പർ പേര് വർഷം
1 കെ പ്രസന്ന  ( 2000 -2014)
2 എ വത്സല  (2014 -2016 )
3 ഇ ഗിരിജാദേവി ( 2016 - 2019 )
4 എം രമ ( 2019 - 2020 )
5 പി എസ് ബീന  ( 2020 -  )

പ്രധാന പൂർവ്വവിദ്യാർത്ഥികൾ

  1. അജേഷ് അയ്യതൊടി  
  2. മിനിമോൾ ചെമ്മംകുഴി
  3. യഹിയ അബ്‌ദുൾ ബാസിത്ത്
  4. അബ്‍ദുൾ മാലിക്

വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സ‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം.

Map