"ജി വി എൽ പി എസ് ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
വരി 107: | വരി 107: | ||
====== ''<u><big>ഇപ്പോഴുള്ള മറ്റ് അധ്യാപകർ</big></u>'' ====== | ====== ''<u><big>ഇപ്പോഴുള്ള മറ്റ് അധ്യാപകർ</big></u>'' ====== | ||
*<big>ശ്രീലേഖ. എസ്സ്</big> | *<big>ശ്രീലേഖ. എസ്സ്</big> | ||
* | *സുനിത ആർ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 131: | വരി 131: | ||
---- | ---- | ||
{{ | {{Slippymap|lat=9.2485297|lon=76.4517931|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി വി എൽ പി എസ് ചിങ്ങോലി | |
---|---|
വിലാസം | |
ചിങ്ങോലി ചിങ്ങോലി , ചിങ്ങോലി പി.ഒ. , 690532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 35418haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35418 (സമേതം) |
യുഡൈസ് കോഡ് | 32110500105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമല ആർ |
പി.ടി.എ. പ്രസിഡണ്ട് | സുമിത്ര |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലിയെന്ന ഗ്രാമത്തിലെ എയ്ഡഡ് സ്കൂളാണ് ഗണപതിവിലാസം.
ചരിത്രം
1917 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.സമീപപ്രദേശത്തെ കുട്ടികൾക്കു പഠിക്കാനുള്ളസാഹചര്യം ഇല്ലാതിരുന്നതിനാൽ ഒരു സ്കൂളിന്റെ ആവശ്യകത മനസിലാക്കി സ്രാമ്പിക്കൽ മഠത്തിലെ രാമസ്വാമി അയ്യർ ഗണപതി വിലാസം എൽപി സ്കൂൾ സ്ഥാപിച്ചു.ആദ്യം മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് അഞ്ചാം ക്ലാസ് വരെ ഉയർന്നങ്കിലും അധിക നാൾനീണ്ടുനിന്നില്ല .പിന്നീട് നാലാം ക്ലാസുവരെ നിലനിന്നു പോന്നു.ഇപ്പോഴും അത് തുടരുന്നു.. ഇടക്കാലത്തു ബലക്ഷയമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം ഹരിപ്പാട് വാര്യംമ്പള്ളിൽ ഭാസ്കരപിള്ള പണികഴിപ്പികുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ വൈദുതികരിച്ച ക്ലാസ്മുറികൾ
- ഐടി അധിഷ്ഠിതമായ പഠനം.
- ഗുണമേന്മയുള്ള വിദ്യാഭാസം.
- പോഷകാഹാരത്തോടുകൂടിയ ഉച്ചഭക്ഷണം.
- കുടിവെള്ളസൗകര്യം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക മൂത്രപ്പുരകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==
- കുഞ്ഞുപിള്ള സാർ.
- മുട്ടക്കുളത് രാഘവൻ നായർ ,
- ഭാരതി 'അമ്മ ,
- ശ്രീകുമാരിയമ്മ,
- രമാദേവിയമ്മ .
- ശ്രീദേവി എസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഭാരതിയമ്മ ,
- സരസ്വതിയമ്മ,
- ലക്ഷ്മിയമ്മ,
- ശോശാമ്മ,
- ശ്രീലേഖ,
- ജയശ്രീ,
- രാധികപിള്ള .
ഇപ്പോഴത്തെ അധ്യാപകർ
പ്രധാന അധ്യാപിക
അമല ആർ
ഇപ്പോഴുള്ള മറ്റ് അധ്യാപകർ
- ശ്രീലേഖ. എസ്സ്
- സുനിത ആർ
നേട്ടങ്ങൾ
- എല്ലാ കുട്ടികൾക്കും മലയാളം,ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നതിനും എഴുതുന്നതിനും കുട്ടികളുടെ സർഗാത്മക രചന ഉൾപ്പെടുത്തി കുട്ടി പുസ്തകങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
- ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്.
- ഗണിത പ്രവർത്തനങ്ങൾ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നു.
- വിവിധ ക്വിസ് മത്സരങ്ങളിൽ നിന്നും അവാർഡ് കിട്ടിയിട്ടുണ്ട്.
- സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച പരിശീലനം നൽകുന്നു
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണൻവൈദ്യർ
- ഡോക്ടർ സുരേഷ്ബാബു
- ഡോക്ടർ മോഹൻ ബാബു.,മന്മഥൻ നായർ
വഴികാട്ടി
- ഹരിപ്പാട് നിന്നും കാർത്തികപ്പള്ളി മുതുകുളം വഴി കായംകുളം പോകുന്ന റൂട്ടിൽ കാർത്തികപ്പള്ളി കഴിഞ്ഞ് ഒന്നര കിലോമീറ്റർ അകലെയാണ്.
- ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും 6 കിലോമീറ്റർ ദൂരമുണ്ട്
- നങ്ങ്യാർകുളങ്ങരയിൽ നിന്നും പടിഞ്ഞാറ് കാർത്തികപ്പള്ളിയിൽ എത്തി, അവിടെ നിന്നും ചിങ്ങോലിയിലേക്ക് ഒന്നരകിലോമീറ്റർ ഓട്ടോയിൽ എത്താം
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35418
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ