ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=ചുങ്കം,പാപ്പിനിശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=13610
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64459492
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021300204
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=11
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1960
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=പി ഓ പാപ്പിനിശ്ശേരി 670561
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670561
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2789035
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=school13610@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=16
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ടി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.എ
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=13610-1.JPG
|size=350px
|caption=
|ലോഗോ=emblem.jpg
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി
== ചരിത്രം ==
== ചരിത്രം ==
ഗവ: വെൽഫേർ എൽ പി സ്കൂൾ പാപ്പിനിശ്ശേരി


== ഭൗതികസൗകര്യങ്ങള്‍ ==
പാപ്പിനിശ്ശേരി പട്ടികജാതി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി ഹരിജൻ വെൽഫേർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 1960 ൽ ചുങ്കത്തുള്ള പാട്ടക്കോടതി കെട്ടിടത്തിലാണ് ഹരിജൻ വെൽഫേർ സ്കൂൾ ആരംഭിച്ചത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാട്ടക്കോടതി കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയമായതിനാൽ പഴയ തലമുറയിൽപെട്ട ആളുകൾ ഇന്നും പാട്ടക്കോടതി സ്കൂൾ എന്നാണു വിളിച്ചു വരുന്നത്. 1980 വരെ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1980ൽ കെട്ടിടം സർക്കാർ ഏറ്റെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റുള്ളവരുടെയും  അളവറ്റ സഹകരണത്തോടെ പിന്നീടങ്ങോട്ട് നമ്മുടെ സ്കൂൾ ഉയർച്ചയുടെ പാതയിലായിലാണ്. 2005ൽ സർക്കാർ വിദ്യാഭ്യാസ ഏജൻസിയായ സി മാറ്റ് കണ്ണൂർ ജില്ലയിലെ മികച്ച എൽ പി സ്കൂളായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു.
 
 
നിലവിൽ നമ്മുടെ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ ഏഴ് അധ്യാപകരും രണ്ട് അധ്യാപകേതര ജീവിതാനക്കാരും ഉണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
* അത്യാധുനിക സൗകര്യങ്ങളുമായി ഡിജിറ്റൽ ക്ലാസ് മുറികൾ
*  വൈ ഫൈ സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറികൾ
*  ശിശു സൗഹ‍ൃദ വൈറ്റ് ബോർ‍ഡ്
*  പുസ്തകങ്ങളുടെ വിപുല ശേഖരവുമായി സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി
*  അമ്മ വായന പ്രവർത്തനങ്ങൾ
*  ശിശു സൗഹൃദ ഫർണ്ണിച്ചറുകൾ 
*  പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഉണർവ്വ് പദ്ധതി
*  ശിശു സൗഹ‍ൃദ പാർക്ക്
*  അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ഡൈനിങ്ങ് ഹാൾ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യവേദി
*  ഇംഗ്ലീഷ് ക്ലബ്ബ്
 
*ഗണിത ക്ലബ്
*  അറബിക് ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഐ.ടി. ക്ലബ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വിദ്യാരംഗം ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*ചുങ്കത്ത് നിന്നു പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ റോഡിൽ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
|}
{{Slippymap|lat= 11.943416|lon= 75.350482 |zoom=16|width=800|height=400|marker=yes}}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി
വിലാസം
ചുങ്കം,പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 11 - 1960
വിവരങ്ങൾ
ഫോൺ0497 2789035
ഇമെയിൽschool13610@gmail.com
കോഡുകൾ
സ്കൂൾ കോഡ്13610 (സമേതം)
യുഡൈസ് കോഡ്32021300204
വിക്കിഡാറ്റQ64459492
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ05
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ടി പി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ.എ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി

ചരിത്രം

ഗവ: വെൽഫേർ എൽ പി സ്കൂൾ പാപ്പിനിശ്ശേരി 

പാപ്പിനിശ്ശേരി പട്ടികജാതി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി ഹരിജൻ വെൽഫേർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 1960 ൽ ചുങ്കത്തുള്ള പാട്ടക്കോടതി കെട്ടിടത്തിലാണ് ഹരിജൻ വെൽഫേർ സ്കൂൾ ആരംഭിച്ചത്.

പാട്ടക്കോടതി കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയമായതിനാൽ പഴയ തലമുറയിൽപെട്ട ആളുകൾ ഇന്നും പാട്ടക്കോടതി സ്കൂൾ എന്നാണു വിളിച്ചു വരുന്നത്. 1980 വരെ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1980ൽ കെട്ടിടം സർക്കാർ ഏറ്റെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റുള്ളവരുടെയും അളവറ്റ സഹകരണത്തോടെ പിന്നീടങ്ങോട്ട് നമ്മുടെ സ്കൂൾ ഉയർച്ചയുടെ പാതയിലായിലാണ്. 2005ൽ സർക്കാർ വിദ്യാഭ്യാസ ഏജൻസിയായ സി മാറ്റ് കണ്ണൂർ ജില്ലയിലെ മികച്ച എൽ പി സ്കൂളായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു.


നിലവിൽ നമ്മുടെ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ ഏഴ് അധ്യാപകരും രണ്ട് അധ്യാപകേതര ജീവിതാനക്കാരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

  • അത്യാധുനിക സൗകര്യങ്ങളുമായി ഡിജിറ്റൽ ക്ലാസ് മുറികൾ
  • വൈ ഫൈ സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറികൾ
  • ശിശു സൗഹ‍ൃദ വൈറ്റ് ബോർ‍ഡ്
  • പുസ്തകങ്ങളുടെ വിപുല ശേഖരവുമായി സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി
  • അമ്മ വായന പ്രവർത്തനങ്ങൾ
  • ശിശു സൗഹൃദ ഫർണ്ണിച്ചറുകൾ
  • പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഉണർവ്വ് പദ്ധതി
  • ശിശു സൗഹ‍ൃദ പാർക്ക്
  • അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ഡൈനിങ്ങ് ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യവേദി
*  ഇംഗ്ലീഷ് ക്ലബ്ബ്
*ഗണിത ക്ലബ്
*  അറബിക് ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഐ.ടി. ക്ലബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map