ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,074
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl| D. V. North L. P. S Kazhimbrom }} | ||
{{Infobox School | |||
|സ്ഥലപ്പേര് =കഴിമ്പ്രം | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24516 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64090406 | |||
|യുഡൈസ് കോഡ്=32071500802 | |||
|സ്ഥാപിതദിവസം=26 | |||
|സ്ഥാപിതമാസം=02 | |||
|സ്ഥാപിതവർഷം=1926 | |||
|സ്കൂൾ വിലാസം =കഴിമ്പ്രം | |||
|പോസ്റ്റോഫീസ് =കരയമുട്ടം | |||
|പിൻ കോഡ്=680567 | |||
|സ്കൂൾ ഫോൺ=0480 2877427 | |||
|സ്കൂൾ ഇമെയിൽ=dvnlps@gmail.com | |||
|ഉപജില്ല=വല്ലപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വലപ്പാട് | |||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=നാട്ടിക | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=77 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=77 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6 | |||
|പ്രധാന അദ്ധ്യാപിക=സ്മിത ജോസഫ് വലിയവീട്ടിൽ | |||
|പി.ടി.എ. പ്രസിഡണ്ട്=ഹസീബ് പി. എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന | |||
|സ്കൂൾ ചിത്രം=24516-DVNLPS Kazhimbram.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ | |||
തൃശൂർ ജില്ലയിൽ തളിക്കുളം ബ്ലോക്കിൽ വലപ്പാട് പഞ്ചാ.യത്തിൽ വട്ടപ്പരത്തി | |||
ദേശത്താണ് ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഗുരുദേവൻറെ വിദ്യ കൊണ്ട് | |||
പ്രബുദ്ധരാവുക എന്ന ആഹ്വാനം ഉൾകൊണ്ട് നമ്മുടെ നാട്ടിലെ രാജ്യസ്നേഹികളായഠഠ | |||
വ്യക്തികൾ സംഭാവന ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് ധർമ്മവീലാസം സ്കൂൾ. | |||
വാലിപ്പറന്പിൽ ചോലയിൽ ശ്രീ കുഞ്ഞിമാമി വൈദ്യരും ഗുരുദേവനും തമ്മിലുള്ള | |||
ബന്ധമായിരുന്നു ഈ നാട്ടിലെ സ്കൂളുകൾക്ക് പ്രോരണയായത്. ഷഷ്ഠി സമാജം സംഘടനയിടെ | |||
നേത്യത്വത്തിൽ വാലിപ്പറന്പിൽ കൃഷ്ണൻ എന്ന വ്യക്തിയുടെ വീട്ടിൽ തുടങ്ങിയ കുടി | |||
പള്ളിക്കൂടത്തെ തുടർന്ന് 1917ൽ വാലിപ്പറന്പിൽ കുടുംബാംഗങ്ങൾ സംഭാവന ചെയ്ന | |||
സ്ഥലത്ത് നാട്ടുകാർ ഒത്തുചേർന്ന് സ്കൂൾ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പിൽ | |||
ഗോപാലൻ അവർകളെ മാനേജരായി നിശ്ചയിച്ചു.ഒന്നു മുതൽ അഞ്ച് വരെയുള്ള എലിമെൻററി സ്കൂളായിട്ടാണ് തുടക്കം. പിന്നീട് | |||
നാല് വരെയുള്ള ലോവർ പ്രൈമറി സ്കൂൾ ആയി. സ്കൂളിൻറെ ആദ്യത്തെ സാരഥി | |||
കുഞ്ഞയ്യപ്പൻ മാഷായിരുന്നു. തീരദേശത്തെ മത്സ്യബന്ധനതൊഴിലാളികളുടെയും ചകിരിക | |||
തല്ലുതൊഴിലാളികളുടെയും മക്കൾക്ക് ഈ സ്കൂൾ വലിയ ഒരു അനുഗ്രഹമായിരുന്നു. | |||
1982ൽ ഗോപാലൻ മാനേജരുടെ ഒസ്യത്ത് പ്രകാരം സ്കൂൾ എസ്.എൻ.ഡി.പി. യോഗം | |||
സ്കൂൾസ് ജനറൽ മാനേജർ ശ്രീ വെള്ളാപ്പിള്ളി നടേശൻ ആധുനിക സൗകര്യങ്ങളോടു | |||
കൂടിയ കെട്ടിടം സ്കൂളിന് അനുവദിച്ചുതന്നു. അടുത്ത വർഷം തന്നെ എം.പി.യും | |||
എം.എൽ.എ.യും നൽകി.യ കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കി. | |||
സ്മാർട്ട് ക്ലാസ് റൂമിലേക്ക് എം.എൽ.എ.യുടെ വകയായി എൽ.സി,ഡി. പ്രോജക്ടറും | |||
അനുവദിച്ചു നൽകി. സ്മാർട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ എല്ലാം പൂർവ്വ വിദ്യാർത്ഥികള്ഡ | |||
സ്പോൺസർ ചെയ്തു. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മികച്ചതായിട്ടും നാട്ടിൽ ഉയർന്നുവന്ന | |||
അൺ എയ്ഡഡ്, സി.ബി.എസ്.സി. വിദ്യാലയങ്ങളുടെ അതിപ്രസരം ഈ പൊതുവിദ്യാ | |||
ഭ്യാസ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചു. വിദ്യാർത്ഥികളുടെ എണ്ണം | |||
കുറയുകയും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഒാരോ ഡിവിഷനായി കുറയുകയും ചെയ്തു. | |||
2017ൽ സ്കൂളിൻറെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. 2016 ഒക്ടോബർ | |||
2-ാം തിയ്യതി എം.എൽ.എ.മാരായ ശ്രീമതി.ഗീത ഗോപി, പ്രൊഫ. കെ.യു. അരുണൻ | |||
എന്നിവരുടെ സാന്നിദ്ധ്യത്തിൽ നൂറാം വാർഷികം ആഘോഷം ഉദ്ഘാടനം ചെയ്തു. | |||
ശതാബ്ദി സ്മാരകമായി ഒരു ഹാൾ നിർമ്മിക്കുവാനുള്ള ശ്രമത്തിലാണ്. സ്കൂൾ | |||
സംരക്ഷണസമിതി അംഗങ്ങൾ 2017 മാർച്ചിൽ സ്കൂൾ നൂറാം വാർഷികം ആഘോഷ | |||
സമാപനം വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. | |||
==പ്രശസ്തരായ | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.37358|lon=76.10755|zoom=15|width=full|height=400|marker=yes}} | ||
<!--visbot verified-chils-> |
തിരുത്തലുകൾ