"സി.എം.എൽ.പി.എസ്. കരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=110 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=103 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=213 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷെബീർ എ വി | |പി.ടി.എ. പ്രസിഡണ്ട്=ഷെബീർ എ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നാജിയത് | ||
|സ്കൂൾ ചിത്രം= 24314 | |സ്കൂൾ ചിത്രം= 24314 school main entrance.jpg | ||
|size=350px | |size=350px | ||
|caption=സി.എം | |caption=സി.എം.എൽ.പി.എസ് കരിക്കാട് | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| വരി 80: | വരി 80: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.59738|lon=76.08125 |zoom=16|width=800|height=400|marker=yes}} | ||
[[വർഗ്ഗം:മികവില്ലാത്ത ചിത്രങ്ങൾ ചേർത്ത താളുകൾ]] | [[വർഗ്ഗം:മികവില്ലാത്ത ചിത്രങ്ങൾ ചേർത്ത താളുകൾ]] | ||
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.എം.എൽ.പി.എസ്. കരിക്കാട് | |
|---|---|
സി.എം.എൽ.പി.എസ് കരിക്കാട് | |
| വിലാസം | |
കരിക്കാട് കരിക്കാട് പി.ഒ. , 680519 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | cmlps24314@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24314 (സമേതം) |
| യുഡൈസ് കോഡ് | 32070502501 |
| വിക്കിഡാറ്റ | Q64089948 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടവല്ലൂർ പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 110 |
| പെൺകുട്ടികൾ | 103 |
| ആകെ വിദ്യാർത്ഥികൾ | 213 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി എൻ സഖറിയ |
| പി.ടി.എ. പ്രസിഡണ്ട് | ഷെബീർ എ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | നാജിയത് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ റവന്യൂ ജില്ല ചാവക്കാട് വിദ്യാഭ്യാസ ജില്ല കുന്ദംകുളം ഉപജില്ല തലപ്പിള്ളി താലൂക്ക് കരിക്കാട് വില്ലേജിലാണ് ചേറു മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1927 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.ഈ സ്കൂളിന്റെ മാനേജർ പി.പി.തമ്പി മാസ്റ്ററും ഹെഡ്മിസ്ട്രസ് കെ.കെ.ഗ്ലാഡിസ് ടീച്ചറുമാണ്. കൂടാതെ ഒൻപത് അദ്ധ്യാപികമാരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. അറബിക്കിന് പ്രത്യേകം അദ്ധ്യാപകനും, പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപികയുടെ നേതൃത്വത്തിൽ ബുൾബുൾ യൂണിറ്റുമുണ്ട്. ഈ വർഷം നൂറ്റി അമ്പത്തിരണ്ട് വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. ഈ വർഷത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീമതി: രേഖാ വാസുവാണ്. വിദ്യഭ്യാസ വകുപ്പ് ,എസ്.എസ്.എ, പഞ്ചായത്ത്, പി.ടി.എ, എം.പി.ടി.എ, ഒ.എസ്.എ എന്നിവയുടെ സഹകരണത്തോടെ ഈ സ്കൂളിന്റെ അക്കാദമിക് കാര്യങ്ങൾ വളരെ ഭംഗിയായി നടത്തുന്നു. ഈ വർഷം നാല് ഐ.ഇ.ടി.സി. കുട്ടികൾക്ക് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.
ഉപജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന എല്ലാ മേളകളിലും പങ്കെടുത്ത് പല കുട്ടികളും ഇവിടെ സമ്മാനാർഹരായിട്ടുണ്ട്. പഞ്ചായത്തടിസ്ഥാനത്തിൽ നടത്തുന്ന മേളകളിലും ഇവിടത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മൂന്ന് പ്രാവിശ്യം ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥർ ഈ സ്കൂൾ സന്ദർശിക്കുകയും അക്കാദമിക് കാര്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സ്കൂളിലെ ലൈബ്രറിയും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി പ്രത്യേകം പ്രകീർത്തിച്ചിരുന്നു.
അദ്ധ്യാപകർക്കുള്ള പ്രത്യേക പരിശീലനങ്ങളിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കുന്നത് കൊണ്ടും മാസത്തിലുള്ള സി.പി.ടി.എ. ഉള്ളത് കൊണ്ടും കുട്ടികളുടെ പഠന നിലവാരം വളരെ അധികം ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉച്ചക്ക് പ്രത്യേകം പരിശീലനം നൽകുന്നുണ്ട്. ഇതെല്ലാം കൊണ്ട് ഈ സ്കൂൾ പഞ്ചായത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു.പഠനത്തിൽ മാത്രമല്ല ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുണ്ട്. എല്ലാ വർഷവും തിപ്പിലിശ്ശേരി ഹെൽത്ത് സെന്ററിൽ നിന്നും ഈ സ്കൂളിൽ വൈദ്യ പരിശോദന നടത്തി കുട്ടികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു വരുന്നു. വിദഗ്ധ ചികിത്സ ആവശ്യം വരുന്നവർക്ക് മറ്റു നിർദ്ദേശങ്ങളും നൽകുന്നുണ്ട്.കൂടാതെ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എല്ലാമാസവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
എല്ലാ ദിവസവും ചോറും രണ്ടു തരം കറികളും ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം കോഴിമുട്ട, വിശേഷ ദിവസങ്ങളിൽ സദ്യയും നൽകുന്നതിന് അദ്ധ്യാപകരുടെയും പി.ടി.എ.കാരുടെയും സഹകരണം വളരെ അധികം ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24314
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- മികവില്ലാത്ത ചിത്രങ്ങൾ ചേർത്ത താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
