"കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Compound C M S L P S Alappuzha}} | {{prettyurl|Compound C M S L P S Alappuzha}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=സകരിയ ബസാർ | |സ്ഥലപ്പേര്=സകരിയ ബസാർ | ||
| വരി 7: | വരി 6: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=35228 | |സ്കൂൾ കോഡ്=35228 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=൦ | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478199 | |വിക്കിഡാറ്റ ക്യു ഐഡി=Q87478199 | ||
| വരി 15: | വരി 14: | ||
|സ്ഥാപിതവർഷം=1816 | |സ്ഥാപിതവർഷം=1816 | ||
|സ്കൂൾ വിലാസം= സകരിയ ബസാർ | |സ്കൂൾ വിലാസം= സകരിയ ബസാർ | ||
|പോസ്റ്റോഫീസ്=ബസാർ | |പോസ്റ്റോഫീസ്=ബസാർ | ||
|പിൻ കോഡ്=688012 | |പിൻ കോഡ്=688012 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9072199308 | ||
|സ്കൂൾ ഇമെയിൽ=35228alappuzha@gmail.com | |സ്കൂൾ ഇമെയിൽ=35228alappuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=39 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബീനജേക്കബ് | |പ്രധാന അദ്ധ്യാപിക=ബീനജേക്കബ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റിയാസ് എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നാസ് ലിൻ | ||
|സ്കൂൾ ചിത്രം= school_35228.jpg | |സ്കൂൾ ചിത്രം= school_35228.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<big>ചരിത്രം</big> | ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒന്നാമത്തെ വിദ്യാലയമാണ് കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ. | ||
== <big>ചരിത്രം</big> == | |||
<big>കേരളത്തിലെ ആദ്യത്തെ പള്ളിക്കൂടമായ COMPOUND C M S LP SCHOOL, AD.1816 ൽ പാശ്ചാത്യ മിഷനറിയായ തോമസ് നോർട്ടൻ അണ് സ്ഥാപിച്ചത്. സാധാരണ ജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് കാട്ടുപ്രദേശമായിരുന്ന ഇവിടേയ്ക്ക് കടന്നുവരുകയും,ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു...ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൂടെ ഉള്ളതായിരുന്നു ആദ്യ വിദ്യാലയം....പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്ത കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്...കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയവും ഇതാണ്.....</big> | |||
കൂടുതൽ അറിയാൻ ഇവിടെ [[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
== <big>ഭൗതികസൗകര്യങ്ങൾ</big> == | |||
# <big>ഡിജിറ്റൽ ക്ലാസ് റൂം</big> | |||
# <big>സയൻസ് ലാബ്</big> | |||
# <big>മാത്‍സ് ലാബ്</big> | |||
# <big>സ്കൂൾ ലൈബ്രറി</big> | |||
# <big>ക്ലാസ് ലൈബ്രറി</big> | |||
കൂടുതൽ അറിയാൻ ഇവിടെ [[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | |||
<big>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു എക്സ്ട്രാ ക്ലാസ്സുകൾ ക്രമീകരിക്കുന്ന് .മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു മലയാളത്തിളക്കം .ഹലോ ഇംഗ്ലീഷ്ശ്രദ്ധ്വാ .മുതലായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു .എല്ലാ ദിവസവും അസ്സെംബിളി ഓരോ ക്ലാസ്സുകളായി ക്രമീകരിച്ചിരിക്കുന്ന് .ജികെ ക്ലാസുകൾ ,ചോദ്യപെട്ടി ,മുതലായ പ്രവർത്തനങ്ങളും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സാഹിത്യ സമാജവും നടത്തപ്പെടുന്നു .ഇതിലൂടെ കിട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും , പ്രോത്സാഹിപ്പിക്കുന്നതിനും കഴിയുന്നു .റോഡ് നിയമങ്ങളെക്കുറിച്ചു ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു.സ്പോക്കൺ ഇംഗ്ലീഷ് ,ഹിന്ദി മുതലായ ക്ലാസുകളും ,ക്രാഫ്റ്റ് ക്ലാസ്സുകളും കുട്ടികൾക്ക് നൽകുന്നു</big> . <big>ദിനാചരണങ്ങൾ ആചരിക്കുന്നു.</big> | |||
കൂടുതൽ അറിയാൻ ഇവിടെ [[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== ക്ലബ്ബുകൾ == | |||
<big> | # '''<big>[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|സയൻസ് ക്ലബ്.]]</big>''' | ||
# <big>'''[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ഗണിത ക്ലബ്.]]'''</big> | |||
# '''<big>[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്.]]</big>''' | |||
# '''<big>[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്.]]</big>''' | |||
# '''<big>[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|വിദ്യാരംഗം കലാസാഹിത്യവേദി.]]</big>''' | |||
# '''<big>[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|അറബിക്ലാസ്സ്.]]</big>''' | |||
# '''<big>[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ഐ ടി ക്ലാസ്.]]</big>''' | |||
# <big>'''[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|സോഷ്യൽ സയൻസ് ക്ലബ്.]]'''</big> | |||
# <big>'''[[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|നല്ലപാഠം.]]'''</big> | |||
# [[കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|<big>'''ജി കെ ക്ലാസ്'''</big> .]] | |||
= '''വഴികാട്ടി''' = | = '''വഴികാട്ടി''' = | ||
| വരി 73: | വരി 99: | ||
<br> | <br> | ||
{{ | {{Slippymap|lat=9.49545|lon= 76.32532|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||
== പുറംകണ്ണികൾ== | == പുറംകണ്ണികൾ== | ||