കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. സയൻസ് ക്ലബ്. ശ്രീമതി;മേബിൾ ജോൺ ടീച്ചർ സയൻസ് ക്ലബിന് നേതൃത്വം നൽകുന്നു.എല്ലാ തിങ്കളാഴ്ചയും സയൻസ് ക്ലബ് കൂടുകയും പ്രവർത്തങ്ങൾ വിലയിരുത്തകയും ചെയുന്നു .കുമാരി ദിയ ഫാത്തിമ ലീഡർ ആയും പ്രവർത്തിക്കുന്നു .
  2. ഗണിത ക്ലബ്. ശ്രീമതി;സ്മിത ടീച്ചർ ഗണിത ക്ലബിന് നേതൃത്വം നൽകുന്നു.ഗണിത ക്ലബ്ബിന്റ പ്രവർത്തനങ്ങൾ എല്ലാ ചെവ്വാഴ്ചയും നടന്നുവരുന്നു
  3. പരിസ്ഥിതി ക്ലബ്. ഫാത്തിമ ടീച്ചർ പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്നു.
  4. ഹെൽത്ത് ക്ലബ്. ശ്രീമതി.മേബിൾ ജോൺ ടീച്ചർ ഹെൽത്ത് ക്ലബിന് നേതൃത്വം നൽകുന്നു
  5. വിദ്യാരംഗം കലാസാഹിത്യവേദി. ശ്രീമതി.സ്മിത കെ വിദ്യാരംഗത്തിനു നേതൃത്വം നൽകുന്നു .എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗം നടത്തപ്പെടുന്നു
  6. അറബിക്ലാസ്സ്. ശ്രീ.ഷംനാദ് കെ അറബിക്ലാസ്സുകൾക്കു നേതൃത്വം നൽകുന്നു.എല്ലാ ദിവസവും അറബിക്ലാസ്സുകൾ നടത്തപ്പെടുന്നു
  7. ഐ ടി  ക്ലാസ്. ശ്രീ.ഷംനാദ് നേതൃത്വം നൽകുന്നു.
  8. സോഷ്യൽ സയൻസ് ക്ലബ്. ശ്രീമതി;സ്മിത ടീച്ചർ നേതൃത്വം നൽകുന്നു
  9. നല്ലപാഠം. ശ്രീ.ഷംനാദ് കെ,ശ്രീമതി;സ്മിത
  10. ജി കെ ക്ലാസ് . സ്മിത കെ എം എല്ലാ ദിവസവും നടത്തപ്പെടുന്നു'