"ജി എം യു പി സ്കൂൾ രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = രാമന്തളി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=വടക്കുമ്പാട്
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്= 13963
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1919
|സ്കൂൾ കോഡ്=13963
| സ്കൂൾ വിലാസം= വടക്കുമ്പാട്, രാമന്തളി
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670308  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04985-224052
|വിക്കിഡാറ്റ ക്യു ഐഡി=01
| സ്കൂൾ ഇമെയിൽ= gmupsramanthali@gmail.com
|യുഡൈസ് കോഡ്=32021200106
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പയ്യന്നൂർ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്ഥാപിതവർഷം=1919
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= വടക്കുമ്പാട്  
| പഠന വിഭാഗങ്ങൾ1=  
|പോസ്റ്റോഫീസ്=വടക്കുമ്പാട്
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=670308
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04985 224052
| ആൺകുട്ടികളുടെ എണ്ണം= 57
|സ്കൂൾ ഇമെയിൽ=gmupsramanthali@gmail.com
| പെൺകുട്ടികളുടെ എണ്ണം=30
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 87
|ഉപജില്ല=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 9
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ = സാവിത്രി കെ.   
|വാർഡ്=15
| പി.ടി.. പ്രസിഡണ്ട്= മുസ്തഫ എം.  
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 to 7
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=പ്രഭാകരൻ നമ്പ്യാർ എം
|പി.ടി.. പ്രസിഡണ്ട്=ശറഫുന്നിസ
|എം.പി.ടി.എ. പ്രസിഡണ്ട്=നുസൈബ
|സ്കൂൾ ചിത്രം=13963img.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്‌ വടക്കുമ്പാട് പ്രദേശത്ത് 1919-ൽ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂൾ. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന സി.ടി. അസൈനാർ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ ആദ്യകാലം മുതൽതന്നെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പെൺകുട്ടികൾ ആദ്യകാലങ്ങളിൽ കുറവായിരുന്നു. അസൈനാർ സാഹിബിൻറെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന്‌ നൽകുകയും പിന്നീട് സ്കൂൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോർഡ് മുസ്ലീം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവന്നു/ 1957-ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു. 98 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്‌ വടക്കുമ്പാട് പ്രദേശത്ത് 1919-ൽ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂൾ. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന സി.ടി. അസൈനാർ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ ആദ്യകാലം മുതൽതന്നെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പെൺകുട്ടികൾ ആദ്യകാലങ്ങളിൽ കുറവായിരുന്നു. അസൈനാർ സാഹിബിൻറെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന്‌ നൽകുകയും പിന്നീട് സ്കൂൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോർഡ് മുസ്ലീം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവന്നു/ 1957-ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു.99 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ, എഴുത്തുകാർ, ബിസിനസ്സുകാർ തുടങ്ങി വിവിധ മേഖലകളിൽ മികവു പുലർത്തുന്നവരാണ്. ഗൾഫ് നാടുകളിൽ ജോലിതേടിപ്പോയി നന്ന നിലയിൽ എത്തിയവർ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു വരുന്നതും. ഇപ്പോൾ കുട്ടികളുടെ എണ്ണം 100-ൽ താഴെയാണ്.
ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ, എഴുത്തുകാർ, ബിസിനസ്സുകാർ തുടങ്ങി വിവിധ മേഖലകളിൽ മികവു പുലർത്തുന്നവരാണ്. ഗൾഫ് നാടുകളിൽ ജോലിതേടിപ്പോയി നല്ല നിലയിൽ എത്തിയവർ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു വരുന്നതും. 2വർഷമായികുട്ടികളുടെ എണ്ണം കൂടി വരുന്നു 115കുട്ടികളാണ് ഇപ്പോഴുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1919 ൽ സ്‌കൂൾ ആരംഭിച്ചത് മുതൽ പരിമിതമായ സൗകര്യങ്ങളോടു കൂടിയ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .കളിസ്ഥലമില്ല .ഫർണിച്ചറുകളുടെ അപര്യാപ്തതയുണ്ട് .ലൈബ്രറി ,സയൻസ് ലാബ് ,ഇവയ്‌ക്ക് പ്രത്യേക മുറികളില്ല .നല്ല അടുക്കളയില്ല .
കലോത്സവങ്ങളിൽ സജീവ പങ്കാളിത്തമുണ്ട് .അറബിക് കലോത്സവത്തിൽ ഉപജില്ലാതലത്തിൽ പലതവണ ചാംപ്യൻഷിപ് നേടിയിട്ടുണ്ട്.അറബിക് കലോത്സവത്തിൽ ജില്ലാതലം വരെ പങ്കെടുത്തിട്ടുണ്ട് .പ്രവൃത്തി പരിചയമേളകളിലും ശാസ്ത്ര മേളകളിലും ഗണിത ശാസ്ത്രമേളകളിലും സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാറുണ്ട്.ക്ലബ് പ്രവർത്തനങ്ങൾ  നടത്തുന്നു == പാഠ്യേതര പ്രവർത്തനങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മാനേജ്‌മെന്റ്==
സർക്കാർ

== മാനേജ്‌മെന്റ് ==
==മുൻസാരഥികൾ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!മുതൽ
!വരെ
|-
|1
|സുശീല
|1996
|2001
|-
|2
|വൈക്കത്തു നാരായണൻ
|2001
|2002
|-
|3
|കെ രാമചന്ദ്രൻ
|2002
|2003
|-
|4
|ഫിലിപ്പ്
|2003
|2005
|-
|5
|എ ആർ രാധാകുമാരി
|2005
|2006
|-
|6
|ഐ വി രാമചന്ദ്രൻ
|2006
|2008
|-
|7
|കെ സാവിത്രി
|2008
|2019
|-
|8
|കെ തമ്പാൻ
|2019
|2020
|-
|9
|കെ രവീന്ദ്രൻ
|2020
|2021
|-
|10
|ടി വി വിജയൻ
|2021
|2022
|-
|11
|എം.പ്രഭാകരൻ നമ്പ്യാർ
|2022
|
|}

== മുൻസാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
 
പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വഴി രാമന്തളിയിലേക്ക് പോകുന്ന ബസ്സിൽ കയറിയാൽ സ്‌കൂളിന് മുൻപിൽ ഇറങ്ങാം.പയ്യന്നൂരിൽ നിന്നും എട്ടിക്കുളം പോകുന്ന ബസിൽ കയറി പുന്നക്കടവിൽ ഇറങ്ങി ഓട്ടോയിൽ സ്‌കൂളിലെത്താം.{{Slippymap|lat=@12.0738808|lon=75.1805652|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി സ്കൂൾ രാമന്തളി
വിലാസം
വടക്കുമ്പാട്

വടക്കുമ്പാട്
,
വടക്കുമ്പാട് പി.ഒ.
,
670308
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04985 224052
ഇമെയിൽgmupsramanthali@gmail.com
കോഡുകൾ
സ്കൂൾ കോഡ്13963 (സമേതം)
യുഡൈസ് കോഡ്32021200106
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 to 7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ നമ്പ്യാർ എം
പി.ടി.എ. പ്രസിഡണ്ട്ശറഫുന്നിസ
എം.പി.ടി.എ. പ്രസിഡണ്ട്നുസൈബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്‌ വടക്കുമ്പാട് പ്രദേശത്ത് 1919-ൽ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂൾ. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന സി.ടി. അസൈനാർ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ ആദ്യകാലം മുതൽതന്നെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പെൺകുട്ടികൾ ആദ്യകാലങ്ങളിൽ കുറവായിരുന്നു. അസൈനാർ സാഹിബിൻറെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന്‌ നൽകുകയും പിന്നീട് സ്കൂൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോർഡ് മുസ്ലീം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവന്നു/ 1957-ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു.99 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ, എഴുത്തുകാർ, ബിസിനസ്സുകാർ തുടങ്ങി വിവിധ മേഖലകളിൽ മികവു പുലർത്തുന്നവരാണ്. ഗൾഫ് നാടുകളിൽ ജോലിതേടിപ്പോയി നല്ല നിലയിൽ എത്തിയവർ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു വരുന്നതും. 2വർഷമായികുട്ടികളുടെ എണ്ണം കൂടി വരുന്നു 115കുട്ടികളാണ് ഇപ്പോഴുള്ളത്.

ഭൗതികസൗകര്യങ്ങൾ

1919 ൽ സ്‌കൂൾ ആരംഭിച്ചത് മുതൽ പരിമിതമായ സൗകര്യങ്ങളോടു കൂടിയ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .കളിസ്ഥലമില്ല .ഫർണിച്ചറുകളുടെ അപര്യാപ്തതയുണ്ട് .ലൈബ്രറി ,സയൻസ് ലാബ് ,ഇവയ്‌ക്ക് പ്രത്യേക മുറികളില്ല .നല്ല അടുക്കളയില്ല .

കലോത്സവങ്ങളിൽ സജീവ പങ്കാളിത്തമുണ്ട് .അറബിക് കലോത്സവത്തിൽ ഉപജില്ലാതലത്തിൽ പലതവണ ചാംപ്യൻഷിപ് നേടിയിട്ടുണ്ട്.അറബിക് കലോത്സവത്തിൽ ജില്ലാതലം വരെ പങ്കെടുത്തിട്ടുണ്ട് .പ്രവൃത്തി പരിചയമേളകളിലും ശാസ്ത്ര മേളകളിലും ഗണിത ശാസ്ത്രമേളകളിലും സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാറുണ്ട്.ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു == പാഠ്യേതര പ്രവർത്തനങ്ങൾ ==

മാനേജ്‌മെന്റ്

സർക്കാർ

മുൻസാരഥികൾ

ക്രമനമ്പർ പേര് മുതൽ വരെ
1 സുശീല 1996 2001
2 വൈക്കത്തു നാരായണൻ 2001 2002
3 കെ രാമചന്ദ്രൻ 2002 2003
4 ഫിലിപ്പ് 2003 2005
5 എ ആർ രാധാകുമാരി 2005 2006
6 ഐ വി രാമചന്ദ്രൻ 2006 2008
7 കെ സാവിത്രി 2008 2019
8 കെ തമ്പാൻ 2019 2020
9 കെ രവീന്ദ്രൻ 2020 2021
10 ടി വി വിജയൻ 2021 2022
11 എം.പ്രഭാകരൻ നമ്പ്യാർ 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വഴി രാമന്തളിയിലേക്ക് പോകുന്ന ബസ്സിൽ കയറിയാൽ സ്‌കൂളിന് മുൻപിൽ ഇറങ്ങാം.പയ്യന്നൂരിൽ നിന്നും എട്ടിക്കുളം പോകുന്ന ബസിൽ കയറി പുന്നക്കടവിൽ ഇറങ്ങി ഓട്ടോയിൽ സ്‌കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്കൂൾ_രാമന്തളി&oldid=2531747" എന്ന താളിൽനിന്ന് ശേഖരിച്ചത്