"യു.എം.എം.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ എരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് യു.എം.എം.എൽ.പി.എസ്. എരമംഗലം{{Infobox School
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=എരമംഗലം
|സ്ഥലപ്പേര്=എരമംഗലം
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 36: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=668
|വിദ്യാർത്ഥികളുടെ എണ്ണം 1-10=668
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=   
|പ്രധാന അദ്ധ്യാപിക=   
|പ്രധാന അദ്ധ്യാപകൻ=നൗഷാദ്
|പ്രധാന അദ്ധ്യാപകൻ=ലിജോ . ടി.ജോബ്
|പി.ടി.എ. പ്രസിഡണ്ട്=രാജാറാം        
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് പാഠതിൽ        
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=19508a2.jpg|
|സ്കൂൾ ചിത്രം=19508a2.jpg|
വരി 58: വരി 60:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ എരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് യു.എം.എം.എൽ.പി.എസ്. എരമംഗലം


== ചരിത്രം ==
== ചരിത്രം ==
കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.
കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.


ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി എരമംഗലത്തു തന്നെയുള്ള എ ൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ.സി.കൃഷ്‌ണൻകുട്ടി മാസ്റ്ററെ പ്രത്യേക ഉത്തരവ് പ്രകാരം മാറ്റി നിയമിക്കുക ആയിരുന്നു.
[[യു.എം.എം.എൽ.പി.എസ്. എരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക....]]
 
മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം ജില്ലാ അതിർത്തികൾ മാറ്റി നിശ്ചയിച്ചപ്പോൾ അണ്ടത്തോട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങൾ പൊന്നാനി ഉപജില്ലയിലേക്കു മാറിയപ്പോൾ നമ്മുടെ വിദ്യാലയവും പൊന്നാനി ഉപജില്ലയിലായി.രണ്ടു ഉപജില്ലകളിലും ഈ വിദ്യാലയം കുട്ടികളുടെ കലാ കായിക മത്സരങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുകയും മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കുകയും ഉണ്ടായിട്ടുണ്ട്.
 
1970 ൽ അന്നത്തെ പ്രധാനാധ്യാപകൻ ആയിരുന്നു ശ്രീ ബി കൃഷ്ണൻകുട്ടി മാസ്റ്റർ റിട്ടയർ ചെയ്തപ്പോൾ പ്രസ്തുത സ്ഥാനത്തേക്ക് സഹഅദ്ധ്യാപകൻ ആയിരുന്ന ശ്രീ പി കെ ഗോദവർമ്മ തിരുമുൽപ്പാട് നിയമിക്കുകയുണ്ടായി. അദ്ദേഹം 1996 വരെ പ്രധാനാധ്യാപകനായി തുടർന്ന് റിട്ടയർ ചെയ്തു.
 
ശ്രീ പി ടി മോഹനകൃഷ്ണൻ 1976ൽ അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കായി പാറക്കുളങ്ങര അന്നപൂർണേശ്വരി മെമ്മോറിയൽ എൽപി സ്കൂൾ (പി എം എൽ പി സ്കൂൾ) ആരംഭിച്ചു .ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി യുപി സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീ പി കെ കൃഷ്ണൻ നായരെ മാറ്റി നിയമിച്ചു .
 
ശ്രീ പി ടി മോഹനകൃഷ്ണൻ 1980ൽ ഈ രണ്ടു വിദ്യാലയങ്ങളും ശ്രീ ഊട്ടു മാഠത്തിൽ അലിയെ മാനേജർ ആക്കി കൊണ്ട് കൈമാറ്റം ചെയ്തു .ഈ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ശ്രീമാൻ അലി. ശ്രീ അലിയുടെ പെട്ടെന്നുള്ള നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ബീവാത്തൂട്ടി ബി പി യാണ് ഇപ്പോഴത്തെ മാനേജർ .ഇവരും ഈ വിദ്യ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് . .ശ്രീമാൻ അലി അടക്കമുള്ള സഹോദരങ്ങളുടെ പിതാവായ ശ്രീമാൻ മൊയ്തുണ്ണി എന്നവർ പി എ എം എൽ പി സ്കൂൾ എന്നത് മാറ്റി യു എം എൽ പി സ്കൂൾ മാടത്തിൽ മാമു മെമ്മോറിയൽ സ്കൂൾ എന്നാക്കി നാമകരണം ചെയ്തു ശ്രീ അലി ഉൾപ്പെടെയുള്ളവരുടെ മൂത്ത സഹോദരനാണ് ശ്രീമാൻ മാമു എന്നവർ
 
എൽപി സ്കൂളിലെ പ്രഥമ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ കൃഷ്ണൻ നായരെ തുടർന്ന് ശ്രീമതി ശ്രീ കെ മുഹമ്മദ് കുട്ടി ശ്രീമതി ശ്രീമതി അധ്യാപകനായി തുടരുന്നു ശ്രീമതി റുക്കിയ ശ്രീമതി കെ സി സൂസന ശ്രീമതി എം രമണി ശ്രീമതി കെ കെ ഇന്ദിര ശ്രീമതി കെ സിയാലിൽ എന്നിവർക്ക് ശേഷം ഇപ്പോൾ ശ്രീ നൗഷാദ് പ്രധാനാധ്യാപകനായി തുടരുന്നു  . ശ്രീമതി ബിടി കൊച്ചന്ന ശ്രീമതി കെ കെ ശൈലജ ശ്രീമതി ശ്രീമതി ശ്രീമതി ശ്രീമതി മുഹമ്മദ് മുഹമ്മദ് എന്നിവർ എൽപി സ്കൂളിൽ സേവനം പൂർത്തിയാക്കി വിരമിച്ച വരാണ് . കാലങ്ങൾക്കുശേഷം സബ്ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമായി വളർന്നുകൊണ്ടിരിക്കും വിദ്യാലയം വളർന്നുകൊണ്ടിരിക്കുന്നു
 
2007  ഇൽ 20ഇൽ  താഴെ കുട്ടികലുമായി  പ്രീ  പ്രൈമറി ആരംഭിച്ചു. 2021-22 ഇൽ 5  ഡിവിഷണനിലയി 260 കുട്ടികൾപഠിക്കുന്നു.
 
[5 അധ്യാപകർ, 2 ആയമാർ ]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 73:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഗണിതക്ലബ്
സ്കൂളിൽ വിവിധതരം പാഠ്യേതരപ്രവർത്തനങ്ങൾ നടത്തുന്നു. കല സാഹിത്യ വേദി
* ഇംഗ്ലീഷ് ക്ലബ്ബ്
* പരിസ്ഥിതി  ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* കല സാഹിത്യ വേദി
* അറബിക് ക്ലബ്
* സ്പർട്സ് ക്ലബ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 132: വരി 115:
|ശീമതി. കെ.സി.ആലിസ്
|ശീമതി. കെ.സി.ആലിസ്
|01.06.2015 - 31.05.2020
|01.06.2015 - 31.05.2020
|-
|9
|ശീ.നൗഷാദ്
|01.06.2020 - 31.05.2022
|}
|}
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ ഇവിടെ [[ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യക|ക്ലിക്ക് ചെയ്യുക]]


== വഴികാട്ടി ==
== വഴികാട്ടി ==
*
* പൊന്നാനിയിൽ നിന്ന് വരുംബോൾ കുണ്ടുകടവ് ജങ്ഷൻ നിന്നഏകദേശം 8 KM [ ബസ് ]യാത്ര ചെയ്തു സ്‌കൂളിൽ എത്തും.
{{#multimaps: 10.716696010185418, 75.9781068022393 | zoom=13 }}
* ഗുരുവായൂരിൽ നിന്ന് ഏകദേശം 18KM [ബസ് ]യാത്ര ചെയ്തു സ്‌കൂളിൽ എത്തും.
----
{{Slippymap|lat= 10.716696010185418|lon= 75.9781068022393 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625985...2531730" എന്ന താളിൽനിന്ന് ശേഖരിച്ചത്