"ഗവ. എൽ .പി. എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| പേര്= ഗവ. എൽ .പി. എസ്. മുട്ടം
{{prettyurl| Govt.L P S Muttom}}
| സ്ഥലപ്പേര്= മുട്ടം

| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
{{PSchoolFrame/Header}}
| റവന്യൂ ജില്ല= പത്തനംതിട്ട
{{Infobox School
| സ്കൂൾ കോഡ്=38303  
|സ്ഥലപ്പേര്=മുട്ടം  
| സ്ഥാപിതദിവസം= 01
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥാപിതമാസം= 01
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതവർഷം= 1910
|സ്കൂൾ കോഡ്=38303
| സ്കൂൾ വിലാസം= ഗവ. എൽ .പി. എസ്. മുട്ടം,പന്തളം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689502  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04734253460
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= glps38303@gmail.com
|യുഡൈസ് കോഡ്=32120500809
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= പന്തളം
|സ്ഥാപിതമാസം=1
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1910
| സ്കൂൾ വിഭാഗം=  
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങൾ1=എൽ .പി.
|പോസ്റ്റോഫീസ്=മുട്ടം  
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=689502
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ ഫോൺ=04734 253460
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glps38303@gmail.com
| ആൺകുട്ടികളുടെ എണ്ണം= 9
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 9
|ഉപജില്ല=പന്തളം
| വിദ്യാർത്ഥികളുടെ എണ്ണം= 18
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4
|വാർഡ്=2
| പ്രിൻസിപ്പൽ=      
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകൻ= അനിതകുമാരി. എസ്        
|നിയമസഭാമണ്ഡലം=അടൂർ
| പി.ടി.. പ്രസിഡണ്ട്= രാധിക         
|താലൂക്ക്=അടൂർ
| സ്കൂൾ ചിത്രം=
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| }}
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജശ്രീ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയൻ എസ്  
|എം.പി.ടി.. പ്രസിഡണ്ട്=രാധ
|സ്കൂൾ ചിത്രം=38303 10.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
 
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങൾ ==
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുട്ടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.'''
 
 
 
 
 
==ചരിത്രം==
'''തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ജംഗ്ഷനിൽ നിന്നും അൽപ്പം പടിഞ്ഞാറ് ഭാഗത്തായി പന്തളം - പത്തനംതിട്ട റോഡ് സൈഡിൽ മുട്ടം ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്.'''
 
'''പന്തളം രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ അപര്യാപ്തത ജനങ്ങളെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയിരിക്കെ അന്നും ഇന്നും പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ക്ഷേത്രങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇത് നിർത്തിവെയ്ക്കുകയും രഥം, കാള ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന തടികളും മറ്റും ഉപയോഗിച്ച് പന്തളം കൊട്ടാരത്തിലെ കാര്യസ്ഥന്റേയും നാട്ടുകാരുടേയും സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടമായി സ്കൂൾ ആരംഭിച്ചു. കാലക്രമത്തിൽ ഇത് മുട്ടം ഗവ.എൽ.പി.സ്കൂളായി രൂപാന്തരം പ്രാപിച്ചു.'''
 
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ      വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.'''
 
==മികവുകൾ==
മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , കമ്പ്യൂട്ടർ പഠനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നു. എല്ലാ ദിവസവും അസംബ്ലി നടത്തുന്നു.. മലയാളം, ഇംഗ്ലീഷ്, ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
 
==മുൻസാരഥികൾ==
ശ്രീ. കെ.കുഞ്ഞുകുഞ്ഞ്, ഏലിയാമ്മ,അന്നമ്മ, ശാന്തമ്മ. ശശിധരൻ, യശോധരാദേവി, ഏലിയാമ്മ വർഗ്ഗീസ്, കെ.കെ രാധാമണി, കെ.എസ് അനിതകുമാരി
 
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
സുരേഷ് പന്തളം
 
അനൂപ്.ആർ
 
അർജ്ജുൻ.പി
 
==ദിനാചരണങ്ങൾ ==
പരിസ്ഥിതിദിനം, വായനാപക്ഷാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ലിക്ദിനം തുടങ്ങി അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു വരുന്നു.
 
==അധ്യാപകർ==
രാജശ്രീ.ആർ (ഹെഡ്മിസ്ട്രസ് )
 
അരുൺ.എൻ (സീനിയർ അസിസ്റ്റന്റ്)
 
ദിജി ഹുസൈൻ(എൽ.പി.എസ്.ടി)
 
shemeera shahabudheen(എൽ.പി.എസ്.ടി)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
ടാലന്റ്ലാബ് പ്രവർത്തനങ്ങൾ     കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ടാലന്റ്ലാബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
*  എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
==ക്ലബുകൾ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
സ്കൂൾ സുരക്ഷാക്ലബ്, പരിസ്ഥിതി ക്ലബ്, ശുചിത്വ ക്ലബ്, ഹെൽത്ത്ക്ലബ്, സയൻസ്ക്ലബ്, ഗണിതക്ലബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
സ്കൂൾഫോട്ടോകൾ
 
==വഴികാട്ടി==
==വഴികാട്ടി==
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
*  
 
{{Slippymap|lat=9.22207|lon=76.70219|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. മുട്ടം
വിലാസം
മുട്ടം

മുട്ടം പി.ഒ.
,
689502
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 1 - 1910
വിവരങ്ങൾ
ഫോൺ04734 253460
ഇമെയിൽglps38303@gmail.com
കോഡുകൾ
സ്കൂൾ കോഡ്38303 (സമേതം)
യുഡൈസ് കോഡ്32120500809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജശ്രീ ആർ
പി.ടി.എ. പ്രസിഡണ്ട്ജയൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്രാധ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുട്ടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.



ചരിത്രം

തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ജംഗ്ഷനിൽ നിന്നും അൽപ്പം പടിഞ്ഞാറ് ഭാഗത്തായി പന്തളം - പത്തനംതിട്ട റോഡ് സൈഡിൽ മുട്ടം ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്.

പന്തളം രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ അപര്യാപ്തത ജനങ്ങളെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയിരിക്കെ അന്നും ഇന്നും പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ക്ഷേത്രങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇത് നിർത്തിവെയ്ക്കുകയും രഥം, കാള ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന തടികളും മറ്റും ഉപയോഗിച്ച് പന്തളം കൊട്ടാരത്തിലെ കാര്യസ്ഥന്റേയും നാട്ടുകാരുടേയും സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടമായി സ്കൂൾ ആരംഭിച്ചു. കാലക്രമത്തിൽ ഇത് മുട്ടം ഗവ.എൽ.പി.സ്കൂളായി രൂപാന്തരം പ്രാപിച്ചു.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ      വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.

മികവുകൾ

മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , കമ്പ്യൂട്ടർ പഠനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നു. എല്ലാ ദിവസവും അസംബ്ലി നടത്തുന്നു.. മലയാളം, ഇംഗ്ലീഷ്, ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.

മുൻസാരഥികൾ

ശ്രീ. കെ.കുഞ്ഞുകുഞ്ഞ്, ഏലിയാമ്മ,അന്നമ്മ, ശാന്തമ്മ. ശശിധരൻ, യശോധരാദേവി, ഏലിയാമ്മ വർഗ്ഗീസ്, കെ.കെ രാധാമണി, കെ.എസ് അനിതകുമാരി

പ്രശസ്തരായപൂർവവിദ്യാർഥികൾ

സുരേഷ് പന്തളം

അനൂപ്.ആർ

അർജ്ജുൻ.പി

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം, വായനാപക്ഷാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ലിക്ദിനം തുടങ്ങി അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു വരുന്നു.

അധ്യാപകർ

രാജശ്രീ.ആർ (ഹെഡ്മിസ്ട്രസ് )

അരുൺ.എൻ (സീനിയർ അസിസ്റ്റന്റ്)

ദിജി ഹുസൈൻ(എൽ.പി.എസ്.ടി)

shemeera shahabudheen(എൽ.പി.എസ്.ടി)

പാഠ്യേതര പ്രവർത്തനങ്ങൾ

ടാലന്റ്ലാബ് പ്രവർത്തനങ്ങൾ     കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ടാലന്റ്ലാബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.

ക്ലബുകൾ

സ്കൂൾ സുരക്ഷാക്ലബ്, പരിസ്ഥിതി ക്ലബ്, ശുചിത്വ ക്ലബ്, ഹെൽത്ത്ക്ലബ്, സയൻസ്ക്ലബ്, ഗണിതക്ലബ്

സ്കൂൾഫോട്ടോകൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._മുട്ടം&oldid=2531655" എന്ന താളിൽനിന്ന് ശേഖരിച്ചത്