"രാജാസ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Change the name of PTA PRASIDENT) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |ആൺകുട്ടികളുടെ എണ്ണം 1-10=58 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=116 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 154: | വരി 154: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.912597262412133|lon= 75.36004378706734|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാജാസ് യു പി സ്കൂൾ | |
---|---|
വിലാസം | |
ചിറക്കൽ ചിറക്കൽ പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 8089291315 |
ഇമെയിൽ | school13671@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13671 (സമേതം) |
യുഡൈസ് കോഡ് | 32021300804 |
വിക്കിഡാറ്റ | Q64458128 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ പി വി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കടലായി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് രാജാസ് യു പി സ്കൂൾ
ചരിത്രം
രാജാസ് യു പി സ്കൂൾ, ചിറക്കൽ
വടക്കേ മലബാറിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്കൽ രാജാസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ......കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് മുൻവശത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. അതുപോലെ സ്കൂളിൻെറ പിറകു വശത്തും വളരെയധികം സ്ഥലസൗകര്യമുണ്ട്. ഇവിടെ കൃഷി ചെയ്യാറുണ്ട്. കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. നല്ല അടുക്കളയുണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള ടോയ് ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് മുൻവശത്ത് ഒരിക്കലും വറ്റാത്ത കിണറുണ്ട്. സ്കുൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
മാനേജ്‍മെന്റ്
ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക്
മുൻസാരഥികൾ
പ്രധാനദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയ്യതി | |
---|---|---|---|
1 | പവിത്രൻ | ||
2 | ഗോപാലകൃഷ്ണൻ | ||
3 | സുലോചന | ||
4 | ശ്രീലത | ||
5 | ചിത്രലേഖ | ||
6 | സുധ കുമാരി | ||
7 | സിദ്ധാർത്ഥൻ |
പവിത്രൻ
ഗോപാലകൃഷ്ണൻ
സുലോചന
ശ്രീലത
ചിത്രലേഖ
സുധ കുമാരി
സിദ്ധാർത്ഥൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ കരുണാകരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13671
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ