സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കടലായി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് രാജാസ് യു പി സ്കൂൾ

രാജാസ് യു പി സ്കൂൾ
RAJA'S UPS CHIRAKKAL
വിലാസം
ചിറക്കൽ

ചിറക്കൽ പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ8089291315
ഇമെയിൽschool13671@gmail.com
കോഡുകൾ
സ്കൂൾ കോഡ്13671 (സമേതം)
യുഡൈസ് കോഡ്32021300804
വിക്കിഡാറ്റQ64458128
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ പി വി
പി.ടി.എ. പ്രസിഡണ്ട്പ്രദീപൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

രാജാസ് യു പി സ്കൂൾ, ചിറക്കൽ


വടക്കേ മലബാറിലെ ഗുരുവായൂ‍ർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്ക‍ൽ രാജാസ് യു പി സ്കൂ‍ൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ‍‍ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ......കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് മുൻവശത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. അതുപോലെ സ്കൂളിൻെറ പിറകു വശത്തും വളരെയധികം സ്ഥലസൗകര്യമുണ്ട്. ഇവിടെ കൃഷി ചെയ്യാറുണ്ട്. കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. നല്ല അടുക്കളയുണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള ടോയ് ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് മുൻവശത്ത് ഒരിക്കലും വറ്റാത്ത കിണറുണ്ട്. സ്കുൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.

മാനേജ്‍മെന്റ്

ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക്

മുൻസാരഥികൾ

പ്രധാനദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയ്യതി
1 പവിത്രൻ
2 ഗോപാലകൃഷ്ണൻ
3 സുലോചന
4 ശ്രീലത
5 ചിത്രലേഖ
6 സുധ കുമാരി
7 സിദ്ധാർത്ഥൻ

പവിത്രൻ

ഗോപാലകൃഷ്ണൻ

സുലോചന

ശ്രീലത

ചിത്രലേഖ

സുധ കുമാരി

സിദ്ധാർത്ഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കരുണാകരൻ

വഴികാട്ടി

"https://schoolwiki.in/index.php?title=രാജാസ്_യു_പി_സ്കൂൾ&oldid=2531645" എന്ന താളിൽനിന്ന് ശേഖരിച്ചത്