"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=08 | |ആൺകുട്ടികളുടെ എണ്ണം 1-10=08 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2൦ | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ബിനു ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നോബിൾ മാത്യൂ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത ജേക്കബ് | ||
|സ്കൂൾ ചിത്രം=28202 26.jpeg | |സ്കൂൾ ചിത്രം=28202 26.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|box_width= | |box_width= | ||
}} | }} | ||
'''<big>എ</big>'''<big>റണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ മണിയന്ത്രം എന്ന ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം.1961ലാണ് വിദ്യാലയം സ്ഥാപിതമായത്.</big> | [[എറണാകുളം|'''<big>എ</big>'''<big>റണാകുളം</big>]] <big>ജില്ലയിലെ [[മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല|മൂവാറ്റുപുഴ വിദ്യാഭ്യാസ]] ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ മണിയന്ത്രം എന്ന ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം.1961ലാണ് വിദ്യാലയം സ്ഥാപിതമായത്.</big> | ||
== ചരിത്രം == | == ചരിത്രം == | ||
<big>1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പഞ്ചായത്തിലെ (10-ാം വാർഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി | <big>1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പഞ്ചായത്തിലെ (10-ാം വാർഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സർക്കാരിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നിലവിലുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. [[ഗവ. എൽ.പി.എസ്. മണിയാന്തരം/ചരിത്രം|'''കൂടുതൽ അറിയാൻ''']]</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 181: | വരി 181: | ||
|<big>വി.കെ ഉഷകുമാരി</big> | |<big>വി.കെ ഉഷകുമാരി</big> | ||
|<big>2016</big> | |<big>2016</big> | ||
|<big> | |2022 | ||
|- | |||
|12 | |||
|<big>ബിനു ജോസഫ്</big> | |||
|<big>2022</big> | |||
|(തുടരുന്നു) | |||
|} | |} | ||
# | # | ||
വരി 191: | വരി 196: | ||
|- | |- | ||
|<gallery> | |<gallery> | ||
പ്രമാണം:28202 | പ്രമാണം:28202 100.jpeg|ബിനു ജോസഫ് (ഹെഡ്മാസ്റ്റർ) | ||
പ്രമാണം:28202 15.jpeg|സെലീന ജോർജ്ജ് (പി.ഡി ടീച്ചർ) | പ്രമാണം:28202 15.jpeg|സെലീന ജോർജ്ജ് (പി.ഡി ടീച്ചർ) | ||
പ്രമാണം:28202 | പ്രമാണം:28202 101.jpeg|മനു മോഹനൻ (എൽ.പി.എസ്.റ്റി ) | ||
പ്രമാണം:28202 17.jpeg|രമ്യ ജോൺ (എൽ.പി.എസ്.ടി) | പ്രമാണം:28202 17.jpeg|രമ്യ ജോൺ (എൽ.പി.എസ്.ടി) | ||
</gallery> | </gallery> | ||
വരി 199: | വരി 204: | ||
== <big>നേട്ടങ്ങൾ</big> == | == <big>നേട്ടങ്ങൾ</big> == | ||
=== സ്കൂൾ വിക്കി അവാർഡ് അനുമോദനം === | |||
[[പ്രമാണം:28202 SchoolWiki-01..jpg|ലഘുചിത്രം|അനുമോദനം]] | |||
2021-22 പ്രവർത്തനങ്ങളുടെ ഭാഗമായി മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ ആ വർഷത്തെ സ്കൂൾ വിക്കി അവാർഡുകൾക്കായി മത്സരിക്കുകയും മികച്ച രീതിയിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് മികച്ച രീതിയിൽ സ്കൂൾ വിക്കി കൈകാര്യം ചെയ്ത എറണാകുളം ജില്ലയിലെ മികച്ച 23 സ്കൂളുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കുകയും 2022 സെപ്തംബർ 6 തീയതി കൈറ്റിന്റെ എറണാകുളത്തെ ആസ്ഥാനത്തുവച്ചു വിദ്യാലയത്തെ അനുമോദിക്കുകയും ചെയ്തു. സ്കൂൾ ഐ.ടി കോഡിനേറ്റർ അധ്യാപകനായ മനു മോഹനനാണ് പ്രവർത്തനങ്ങൾക്ക് പിന്നിൽ | |||
'''<big>മികച്ച പി.ടി.എ</big>''' | '''<big>മികച്ച പി.ടി.എ</big>''' | ||
വരി 244: | വരി 254: | ||
{| class="wikitable" | {| class="wikitable" | ||
|} | |} | ||
{{ | {{Slippymap|lat=9.95008|lon=76.67568|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. മണിയന്ത്രം | |
---|---|
വിലാസം | |
മണിയന്ത്രം Govt. L P Maniyantharam , കല്ലൂർക്കാട് പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0485 2287502 |
ഇമെയിൽ | glpsmm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28202 (സമേതം) |
യുഡൈസ് കോഡ് | 32080400303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 08 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 2൦ |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനു ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | നോബിൾ മാത്യൂ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത ജേക്കബ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ മണിയന്ത്രം എന്ന ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം.1961ലാണ് വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പഞ്ചായത്തിലെ (10-ാം വാർഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സർക്കാരിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നിലവിലുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദർശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നതിനൊപ്പമോ അല്ലങ്കിൽ അതിനായി സഹായകരമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിവരുന്നു.മണിയന്ത്രം ഗവ.എൽ.പി.എസിനു തനതായ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്. കൂടാതെ പഠനവിടവ് നികത്താനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ക്ലബ്ബുകൾ
പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട്, കളിസ്ഥലം, സ്കൂൾ കാമ്പസ് എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായതും സ്കൊളാസ്റ്റിക് വളർച്ചയ്ക്ക് വിലമതിക്കാനാവാത്തതുമാണ്.
വിദ്യാർത്ഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബുകൾ പോലുള്ള പാഠങ്ങളിലൂടെയാണ്. പ്രാഥമിക വിദ്യാലയ തലത്തിൽ, അനുയോജ്യമായതും ആസ്വാദ്യകരവുമായതും വിദ്യാഭ്യാസപരമായി പ്രയോജനകരവുമായ ചില തീമുകൾ നടപ്പിലാക്കുക വഴി കുട്ടിയുടെ ബൗദ്ധികവും വെെകാരികവുമായ ബുദ്ധിവികാസത്തെ അത് സ്വാദിനിക്കും.
അധ്യാപക രക്ഷാകർതൃ സമിതി
ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു വനിതായായ ബിബിത ഷൈജുവാണ‍് പി.ടി.എ പ്രസിഡന്റായിട്ടുള്ളത്.
മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി.കൂടാതെ എല്ലാമീറ്റിങ്ങുകൾക്കും മികച്ച പങ്കാളിത്താമാണുള്ളത്.കൂടുതൽ വായിക്കാൻ
ദിനാചരണങ്ങൾ
വിദ്യാലയങ്ങളിൽ കുട്ടികളും അധ്യാപകരും കൂടി ആചരിക്കുന്ന വിവിധ ദിനാചരണങ്ങൾ ഉണ്ട്. കുട്ടികൾക്ക് അവബോധം ഉണ്ടാക്കുന്നതിനോ കുട്ടികളിൽ അത്മവിശ്വാസം ജനിപ്പിക്കുന്നതിനായോ ദേശിയത ഉണർത്തുന്നതിനോ അദരവ് വളർത്തുന്നതിനായാണ് വിവിധ ദിനാചരണങ്ങൾ വിദ്യാലയങ്ങളിൽ നടത്തുന്നത്.
2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ
പരിസ്ഥിതി ദിനാചരണം
വായനാദിനം
അന്താരാഷ്ട്ര യോഗാദിനം
സ്വാതന്ത്രദിനം
ഓണാഘോഷം
അധ്യാപകദിനം
പ്രവേശനോത്സവം
ക്രിസ്തുമസ്
വായനാദിനം
മാതൃഭാഷദിനം
ലോക കാൻസർ ദിനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : | |||
---|---|---|---|
ക്രമ നമ്പർ | പേര് | കാലഘട്ടം | |
1 | പി.വി മറിയം | 1 994 | 1995 |
2 | സി.പി രാജമ്മ | 1 995 | 1996 |
3 | വി.എസ് സിദ്ദിഖ് | 1996 | 1998 |
4 | പി.കെ ഗൗരി | 1999 | 2000 |
5 | ജോസഫ് പി.ജെ | 2000 | 2003 |
6 | ലൂസിക്കുട്ടി ജോൺ | 2003 | 2004 |
7 | മേരി പി.എം | 2004 | 2005 |
8 | ഹാജിറ ബീവി | 2005 | 2008 |
9 | ജാഫർ പി.കെ | 2008 | 2011 |
10 | സെബാസ്റ്റ്യൻ ജോർജ്ജ് | 2011 | 2016 |
11 | വി.കെ ഉഷകുമാരി | 2016 | 2022 |
12 | ബിനു ജോസഫ് | 2022 | (തുടരുന്നു) |
അദ്ധ്യാപകർ
|
നേട്ടങ്ങൾ
സ്കൂൾ വിക്കി അവാർഡ് അനുമോദനം
2021-22 പ്രവർത്തനങ്ങളുടെ ഭാഗമായി മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ ആ വർഷത്തെ സ്കൂൾ വിക്കി അവാർഡുകൾക്കായി മത്സരിക്കുകയും മികച്ച രീതിയിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് മികച്ച രീതിയിൽ സ്കൂൾ വിക്കി കൈകാര്യം ചെയ്ത എറണാകുളം ജില്ലയിലെ മികച്ച 23 സ്കൂളുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കുകയും 2022 സെപ്തംബർ 6 തീയതി കൈറ്റിന്റെ എറണാകുളത്തെ ആസ്ഥാനത്തുവച്ചു വിദ്യാലയത്തെ അനുമോദിക്കുകയും ചെയ്തു. സ്കൂൾ ഐ.ടി കോഡിനേറ്റർ അധ്യാപകനായ മനു മോഹനനാണ് പ്രവർത്തനങ്ങൾക്ക് പിന്നിൽ
മികച്ച പി.ടി.എ
2017-2018 കലഘട്ടത്തിലെ കല്ലൂർക്കാട് സബ്‍ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ആയി എച്ച്.എം.ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച കുട്ടിഅധ്യാപകർ
2021ലെ അധ്യാപകദിനത്തോട് അനുബന്ധിച്ചു എച്ച് എം ഫോറം നടത്തിയ സബ് ജില്ലയിലെ സ്കൂളുകളിലെ മികച്ച കുട്ടി അധ്യാപകരെ കണ്ടെത്താൻ നടത്തിയ കുട്ടിഅധ്യാപകർ എന്ന പരുപാടിയിൽ വിദ്യാലയത്തിലെ 5 കുട്ടികൾക്ക് അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഡോ.ജോൺസൺ മാത്യൂ
(ന്യൂറോസർജ്ജൻ ,കോട്ടയം മെഡിക്കൽ കോളേജ്.)
- ഡോ.ശ്യാമിലി സുധാകരൻ
(ആയുർവേദം.കല്ലൂർക്കാട്)
- ഇന്ദു സാബു
(സീനിയർ ടൈപ്പിസ്റ്റ് റെജിസ്ട്രേഷൻ)
- ഡിബിൻ മാത്യൂ
(സോഫ്റ്റ്‍വെയർ എഞ്ചിനിയർ,ലണ്ടൻ)
- ബാബു എൻ.കെ
(കല്ലൂർക്കാട് 12ആം വാർഡ് മെമ്പർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മീ മാറി മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
- വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.
- തൊടുപ്പുഴ മൂവാറ്റുപ്പുഴ റോഡിൽ വാഴക്കുളം കഴിഞ്ഞ് വേങ്ങച്ചുവട് , അവിടെ നിന്നും 4 കി.മീ മാറി മണിയന്ത്രം മല വഴി സ്കൂളിൽ എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28202
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ