"വേവം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 103: | വരി 103: | ||
# | # | ||
# | # | ||
മുബ്സിറ കുന്നത്ത് (ഡോക്ടർ ) | |||
ഫൗസിയ കെ (അഗ്രി കൾച്ചർ) | |||
മുഹമ്മദ് ആഷിക് പി കെ ( എഞ്ചിനീയർ ) | |||
സലീം ഇടവലത്ത്(അധ്യാപകൻ) | |||
നാസർ പീറ്റക്കണ്ടിയിൽ(അധ്യാപകൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 109: | വരി 118: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.7188494|lon= 75.6385561 |zoom=18|width=full|height=400|marker=yes}} |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വേവം എൽ പി എസ് | |
---|---|
വിലാസം | |
വേവം വേവം , പാറക്കടവ് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | vevamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16646 (സമേതം) |
യുഡൈസ് കോഡ് | 32041200206 |
വിക്കിഡാറ്റ | Q64553243 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ കെ സുമ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുള്ള കരിന്ദ്രൻകോട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വേവം ഗ്രാമത്തിൽ ആണ് വേവം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറ് ഭാഗത്ത് മയ്യഴിപ്പുഴയും വടക്കും കിഴക്കും കരിന്ത്ര യയിൽ തോടിനാലും ചുറ്റപ്പെട്ട് കിടക്കുന്ന മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമീണ പ്രദേശമായിരുന്നു വേവം. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് വളയത്തെ മാരാർ വീട്ടിൽ നാരായണ കുറുപ്പ് എന്ന അധ്യാപകന്റെ ഊർജസ്വലമായ ആസൂത്രണവും വേവം എൽ പി സ്കൂളിന്റെ ആവിർഭാവത്തിന് നിദാനമായിതീർന്നു.വേവം എൽ പി എസ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
20×20 സ്‌ക്വർഫീറ്റ് ഉള്ള ടൈൽ പാകിയ മികച്ച സംവിദാനമുള്ള കോൺക്രീറ്റ് ബിൽഡിംഗ് ആണ് ഇപ്പോൾ ഉള്ളത്.ഡിജിറ്റൽ ക്ലാസ്സ് മുറികൾ. മികച്ച നിലവാരമുള്ള പാചകപ്പുര, സ്റ്റേജ്, കൂളർ, വൃത്തിയുള്ള കിണർ, ചുറ്റുമതിൽ, സൗണ്ട് സിസ്റ്റം, മികച്ച ക്ലാസ്സ്‌റൂം ഉപകരണങ്ങൾ,ഫസ്റ്റ് എയ്ഡ് കിറ്റ്, വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പുത്തൂർ ഓമന നമ്പ്യാർ മാസ്റ്റർ
ബാലകൃഷ്ണൻ മാസ്റ്റർ
കെ ഗംഗാധരൻ അടിയോടി മാസ്റ്റർ
കുഞ്ഞിക്കണ്ണൻ മാസ്റ്റർ
കെ ഫാത്തിമ ടീച്ചർ
കെ ചന്ദ്രിക ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുബ്സിറ കുന്നത്ത് (ഡോക്ടർ )
ഫൗസിയ കെ (അഗ്രി കൾച്ചർ)
മുഹമ്മദ് ആഷിക് പി കെ ( എഞ്ചിനീയർ )
സലീം ഇടവലത്ത്(അധ്യാപകൻ)
നാസർ പീറ്റക്കണ്ടിയിൽ(അധ്യാപകൻ)
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16646
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ