"എ. എൽ. പി. എസ്. പള്ളിപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി.കെ. സുനിൽകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വാണി സുരേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=വാണി സുരേഷ് | ||
|സ്കൂൾ ചിത്രം=22239-ALPSPALLIPPURAM.jpg | |സ്കൂൾ ചിത്രം=22239-ALPSPALLIPPURAM.jpg | ||
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പള്ളിപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പാറളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളിപ്പുറം. 12, 13 വാർഡുകൾ ഉൾപ്പെട്ട | പാറളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളിപ്പുറം. 12, 13 വാർഡുകൾ ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ തൊടുകുറിയാണ് എ.എൽ.പി സ്കൂൾ. മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 1956 ൽ പള്ളിപ്പുറത്ത് ഒരു സ്കൂൾ അനുവദിച്ചു. അന്നത്തെ പാർട്ടി പ്രവർത്തകനും പ്രമുഖനുമായ പി.ഡി ആൻറണി മാസ്റ്ററുടെ പേരിലാണ് സ്കൂൾ അനുവദിച്ചത്. സ്കൂൾ പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാൽ എസ്.എൻ.ഡി.പി യുടെ സ്ഥലത്ത് ഷിഫ്റ്റായി സ്കൂൾ പ്രവർത്തിച്ചത്. അതിനു ശേഷം നാട്ടുപ്രമാണിയായ എ.കെ കോന്ദൻ സ്വന്തം സ്ഥലത്ത് സ്കൂൾ നടത്താൻ അനുവദിച്ചു. അദ്ദേഹം സ്വന്തമായി കെട്ടിടം പണിതു.1961 ൽ സ്കൂൾ മാനേജ്മെന്റ് കൈമാറ്റം നടന്നു.ശ്രീ എ.കെ കോന്ദൻ മാനേജരായി. പിന്നീട് ഇന പ്രദേശത്തെ കുട്ടികൾ ഇവിടെ കൂടുതൽ സൗകര്യത്തോടെ പഠിക്കാൻ തുടങ്ങി. അങ്ങനെ പള്ളിപ്പുറം സ്കൂൾ പുരോഗതിയുടെ പാതയിലേക്കു നീങ്ങി. അന്ന് സാമൂഹ്യ മായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുമായിരുന്നു ഗ്രാമം. എല്ലാവരും കാർഷിക വൃത്തിയെ ആശ്രയിച്ചിരുന്നു.അതു കൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എല്ലാവരും പിറകിലായിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ വലിയ ഒരു മാറ്റത്തിന് സ്കൂൾ ഒരു കാരണമായിത്തീർന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
81 സെന്റ് സ്ഥലത്ത് ഓട് മേഞ്ഞ് മനോഹരമായ ചിത്രങ്ങളോടുകൂടിയ കെട്ടിടവും അതിനോട് ചേർന്ന ഓഫീസ് മുറിയും കുറച്ചു മാറ്റി അടുക്കളും കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൗതാനം സ്കൂളിനു മൻവശത്തു തന്നെയുണ്ട്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഒരു വലിയ സ്റ്റേജും മൻവശത്തുണ്ട്. മുൻവശം മതിൽ കെട്ടി അടച്ചു റപ്പുള്ളതാണ്. സ്കൂൾ കെട്ടിടത്തിനു പിന്നകിലായി അതിരിനോട് ഒതുങ്ങി കിണർ സ്ഥിതി ചെയ്യുന്നു. പച്ചക്കറിത്തോട്ടമൊരുക്കുന്ന സ്ഥലവും കെട്ടിടത്തിനു പുറകുവശത്തുത്തന്നെ. സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയുന്നത് നാടിന്റെ ഐശ്വര്യമായ | 81 സെന്റ് സ്ഥലത്ത് ഓട് മേഞ്ഞ് മനോഹരമായ ചിത്രങ്ങളോടുകൂടിയ കെട്ടിടവും അതിനോട് ചേർന്ന ഓഫീസ് മുറിയും കുറച്ചു മാറ്റി അടുക്കളും കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൗതാനം സ്കൂളിനു മൻവശത്തു തന്നെയുണ്ട്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഒരു വലിയ സ്റ്റേജും മൻവശത്തുണ്ട്. മുൻവശം മതിൽ കെട്ടി അടച്ചു റപ്പുള്ളതാണ്. സ്കൂൾ കെട്ടിടത്തിനു പിന്നകിലായി അതിരിനോട് ഒതുങ്ങി കിണർ സ്ഥിതി ചെയ്യുന്നു. പച്ചക്കറിത്തോട്ടമൊരുക്കുന്ന സ്ഥലവും കെട്ടിടത്തിനു പുറകുവശത്തുത്തന്നെ. സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയുന്നത് നാടിന്റെ ഐശ്വര്യമായ പയങ്കൽ ക്ഷേത്രമാണ്. റോഡിലൂടെ പോകുമ്പോൾ വളരെ വ്യക്തമായി കാണാവുന്ന ചുരക്കം സ്കൂളുകളിൽ ഒന്നാണ് എ.എൽ.പി.സ്കൂൾ പള്ളിപ്പുറം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 86: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.455426|lon=76.178124|zoom=18|width=full|height=400|marker=yes}} | |||