"ഗവ എൽ പി എസ് താഴത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|സ്ഥാപിതമാസം=09
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=G.L.P.S.THAZHATHUVADAKARA
|പോസ്റ്റോഫീസ്=താഴത്തു വടകര
|പോസ്റ്റോഫീസ്=താഴത്തു വടകര
|പിൻ കോഡ്=686541
|പിൻ കോഡ്=686541
വരി 24: വരി 24:
|ഉപജില്ല=കറുകച്ചാൽ
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=12
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=സുജ വി ജി
|പ്രധാന അദ്ധ്യാപിക=സുജ വി ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ചാക്കോ
|പി.ടി.എ. പ്രസിഡണ്ട്=OMANAKKUTTAN A M
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ പി .കുറുപ്
|എം.പി.ടി.എ. പ്രസിഡണ്ട്=RENJU A R
|സ്കൂൾ ചിത്രം=32431_glps_thazhathuvadakara.jpg
|സ്കൂൾ ചിത്രം=32431_glps_thazhathuvadakara.jpg
|size=350px
|size=350px
വരി 74: വരി 74:


* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെ സ്മാർട്ട് ക്ലാസ് റൂം .
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെ സ്മാർട്ട് ക്ലാസ് റൂം .
* പുതിയ ഫ‍ർണിച്ചറുകൾ .
* ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 88: വരി 84:
കോട്ടാങ്ങൽ - കുളത്തൂർമൂഴി റൂട്ടിൽ  ചിറക്കപ്പാറ എന്ന സ്ഥലത്ത് നിന്നും മണിമല ആറിനു കുറുകെ കടത്തു കടന്ന് 500 മീറ്റർ പടിഞ്ഞാറ്.
കോട്ടാങ്ങൽ - കുളത്തൂർമൂഴി റൂട്ടിൽ  ചിറക്കപ്പാറ എന്ന സ്ഥലത്ത് നിന്നും മണിമല ആറിനു കുറുകെ കടത്തു കടന്ന് 500 മീറ്റർ പടിഞ്ഞാറ്.


മണിമലയിൽ നിന്നും വെള്ളാവൂർ വന്നിട്ട്  2  കിലോമീറ്റർ തെക്ക്.
മണിമലയിൽ നിന്നും വെള്ളാവൂർ വന്നിട്ട്  2  കിലോമീറ്റർ തെക്ക്.{{Slippymap|lat=9.466445191164501|lon=76.7169787733432|zoom=16|width=full|height=400|marker=yes}}

20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ  കറുകച്ചാൽ ഉപജില്ലയിൽ താഴത്തുവടകര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ താഴത്തുവടകര .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 42 ആൺകുട്ടികളും 32 പെൺകുട്ടികളും ആണ് ഇവിടെ പഠിക്കുന്നത് .

ഗവ എൽ പി എസ് താഴത്തുവടകര
വിലാസം
താഴത്തു വടകര

G.L.P.S.THAZHATHUVADAKARA
,
താഴത്തു വടകര പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം14 - 09 - 1913
വിവരങ്ങൾ
ഫോൺ0481 2498855
ഇമെയിൽglpsthazhathuvadakara8855@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32431 (സമേതം)
യുഡൈസ് കോഡ്32100500701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ വി ജി
പി.ടി.എ. പ്രസിഡണ്ട്OMANAKKUTTAN A M
എം.പി.ടി.എ. പ്രസിഡണ്ട്RENJU A R
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ മണിമല ആറിൻ തീരത്തു താഴത്തുവടകര എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ. .1897 ൽ രാജ ഭരണ കാലത്ത്‌ തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി നുകരനായി മുളകൊണ്ടുള്ള ഷെഡിൽ വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് .ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 80 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4 അധ്യാപകരും 3 അനധ്യാപകരും സ്‌ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • ഒരു കോടി രൂപ ചിലവഴിച്ചു നിർമിച്ച പുതിയ സ്കൂൾ കെട്ടിടം .
  • പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെ സ്മാർട്ട് ക്ലാസ് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അമ്മ വായന .

വഴികാട്ടി

പത്തനാട്-കുളത്തൂർമൂഴി റൂട്ടിൽ താഴത്തുവടകര  കവലയിൽ നിന്ന്  400 മീറ്റർ കിഴക്ക്.

കോട്ടാങ്ങൽ - കുളത്തൂർമൂഴി റൂട്ടിൽ ചിറക്കപ്പാറ എന്ന സ്ഥലത്ത് നിന്നും മണിമല ആറിനു കുറുകെ കടത്തു കടന്ന് 500 മീറ്റർ പടിഞ്ഞാറ്.

മണിമലയിൽ നിന്നും വെള്ളാവൂർ വന്നിട്ട് 2 കിലോമീറ്റർ തെക്ക്.

Map
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_താഴത്തുവടകര&oldid=2531376" എന്ന താളിൽനിന്ന് ശേഖരിച്ചത്