"വട്ടിപ്രം യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ വട്ടിപ്രം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു. 2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. നവരത്ന എഡ്യൂക്കേഷണൽ ട്രസ്റ്റ് ന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ.എ.ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു . | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ വട്ടിപ്രം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു. 2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. നവരത്ന എഡ്യൂക്കേഷണൽ ട്രസ്റ്റ് ന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ.എ.ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 85: | വരി 85: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat= 11.869131|lon=75.547579 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വട്ടിപ്രം യുപിഎസ് | |
---|---|
വിലാസം | |
വട്ടിപ്രം മാങ്ങാട്ടിടം പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0490 2308800 |
ഇമെയിൽ | vupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14673 (സമേതം) |
യുഡൈസ് കോഡ് | 32020700407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 476 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേണുക ഒ എം |
പി.ടി.എ. പ്രസിഡണ്ട് | ബാബു പറമ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമിത കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ വട്ടിപ്രം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു. 2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. നവരത്ന എഡ്യൂക്കേഷണൽ ട്രസ്റ്റ് ന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ.എ.ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
3 ഏക്കറോളം സ്കൂളിനായിട്ടുണ്ട് നവീകരിച്ച കെട്ടിടങ്ങൾ. പ്രീ പ്രൈമറിക്കായി പ്രത്യേകം കെട്ടിടം. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ സ്കൂളിനാവശ്യമായ ഫർണിച്ചറുകൾ.10 കമ്പ്യൂട്ടറുകൾ,13 ലാപ്‌ടോപ്പുകൾ ,8 പ്രോജെക്ടറുകൾ ഉൾപ്പെടുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്. സൗകര്യമുള്ള പാചകപ്പുര. എല്ലാ ഭാഗേത്തേക്കും ജലവിതരണ സൗകര്യം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനീകരിച്ച പ്രത്യേകം ടോയ്ലറ്റുകൾ. വിശാലമായ കളിസ്ഥലം ,നക്ഷത്ര വനം.പച്ചക്കറിത്തോട്ടം.എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
നാടക പരിശീലനം, ചിത്രരചനാപഠന ക്ലാസ്, നൃത്ത പരിശീലനം, സംഗീത ക്ലാസ്, കരാട്ടെ പരിശീലനം തുടങ്ങിയവ പരിശീലിപ്പിക്കുന്നുണ്ട്. വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാണ് ( ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, വനം പരിസ്ഥിതി ക്ലബ്ബ്). സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനവും നടന്നു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- ഗണിത ശാസ്ത്ര ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- സയൻസ് ക്ലബ്
- വനം പരിസ്ഥിതി ക്ലബ്
- ഐ ടി ക്ലബ്
- ഹെൽത്ത് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മാതൃഭൂമി സീഡ്
- നേർക്കാഴ്ച
മാനേജ്‌മെന്റ്
നവരത്ന എഡ്യൂക്കേഷണൽ ട്രസ്റ്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14673
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ