ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Devaswam L P S Moolasseril}} | {{prettyurl|Devaswam L P S Moolasseril}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}മൂലേശ്ശേരിൽ ദേവസ്വം എൽ പി എസ്സ് 1979-ൽ ആണ് സ്ഥാപിതം ആയത്. ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ കീരിക്കാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് മഹാനായ തച്ചടി പ്രഭാകരൻ അവറുകൾ ആണ്. ചാക്കോലിൽ ശ്രീമാൻ സി ഒ വാസവൻ അവറുകൾ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ. | ||
{{Infobox School | |||
അതിപുരാതനമായ ഒരു ക്ഷേത്ര സന്നിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കീരിക്കാട് നിവാസികളുടെ സ്വപ്ന സാക്ഷാൽക്കാരം ആയിരുന്നു ഈ സരസ്വതി ക്ഷേത്രം. എസ്സ് എൻ ഡി പി മാനേജമെന്റിന്റെ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്{{Infobox School | |||
|സ്ഥലപ്പേര്=കീരിക്കാട് തെക്ക് | |സ്ഥലപ്പേര്=കീരിക്കാട് തെക്ക് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1978 - 79 ൽ കാലഘട്ടങ്ങളിൽ കീരിക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൈലുകൾ താണ്ടി വേണം കൊച്ചു കുട്ടികൾ പോലും വിദ്യാലയത്തിൽ പോകാൻ. ഈ കാരണത്താൽ അന്നത്തെ പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന ബഹുമാന്യനായ തച്ചടി പ്രഭാകരൻ അവർകളുടെ പ്രയത്നഫലമായിട്ടാണ് ഈ സ്കൂൾ രൂപം കൊണ്ടത്. പട്ടിണിയിലും പ്രാരാബ്ദത്തിലും ഊന്നിയ ജീവിതം നയിച്ചിരുന്ന സാധാരണക്കാരായ ജനങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് വിദ്യാഭ്യാസ നൽകുന്ന കാര്യത്തിൽ അവർ ബോധവാന്മാർ ആയിരുന്നു. നിരവധി പ്രഗൽഭരായ വിദ്യാർത്ഥികളുടെ പാദ മുദ്ര പതിഞ്ഞ നമ്മുടെ സ്കൂൾ കാലത്തിനൊത്ത് ഉയർന്നുകൊണ്ടിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 93: | വരി 95: | ||
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | ||
---- | ---- | ||
{{ | {{Slippymap|lat=9.171444|lon= 76.483452 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ