"പുഴവാത് ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പുഴവാത് സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.


== ചരിത്രം ==
== '''ചരിത്രം''' ==
തിരുവിതാംകൂർ മഹാരാജാവിനാൽ 1915 ൽ രാജമുദ്രയോടുകൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെയും കുമാരമംഗലം മനയിലെയും  അംഗങ്ങൾ അടക്കം പഠിച്ചിട്ടുള്ളതും ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ളതുമാണ് ഈ വിദ്യാലയം.ചങ്ങനാശേരി രാജരാജവര്മയുടെയും റാണി ലക്ഷ്‌മിഭായിയുടെയും മകനായ ശ്രീമൂലം തിരുനാൾ രാമവർമ 1915 ൽ പുഴവാതിൽ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം  രാജഭരണത്തിന്റെ അപൂർവം ശേഷിപ്പുകൾ അലങ്കരിക്കപ്പെടുന്നു.രാജാധികാരത്തിന്റെ അടയാളമായ ശംഖുമുദ്രയും പ്രാചീന ശില്പകലയുടെ ചാരുതയായ വൃത്താകാരമായ തൂണുകളും ഈ പുരാതന അക്ഷര കേന്ദ്രത്തിന്റെ അലങ്കാരമായി ഇന്നും നിലനിൽക്കുന്നു.പൊതു വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിലെ അറിയപ്പെടുന്ന പല മഹാപ്രതിഭകൾക്കും അറിവിന്റെ പാഠങ്ങൾ നൽകിയിട്ടുണ്ട്.കേരളീയ കലകളുടെ തറവാടായ ലക്ഷ്മീപുരം കൊട്ടാരം ഈ വിദ്യാലയത്തിന് വിളിപ്പാടകലെ ആണ്‌. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ അച്ഛൻ രാജരാജവർമ്മ ഈ കൊട്ടാരത്തിലെ അംഗം ആയിരുന്നു.
തിരുവിതാംകൂർ മഹാരാജാവിനാൽ 1915 ൽ രാജമുദ്രയോടുകൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെയും കുമാരമംഗലം മനയിലെയും  അംഗങ്ങൾ അടക്കം പഠിച്ചിട്ടുള്ളതും ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ളതുമാണ് ഈ വിദ്യാലയം.ചങ്ങനാശേരി രാജരാജവര്മയുടെയും റാണി ലക്ഷ്‌മിഭായിയുടെയും മകനായ ശ്രീമൂലം തിരുനാൾ രാമവർമ 1915 ൽ പുഴവാതിൽ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം  രാജഭരണത്തിന്റെ അപൂർവം ശേഷിപ്പുകൾ അലങ്കരിക്കപ്പെടുന്നു.രാജാധികാരത്തിന്റെ അടയാളമായ ശംഖുമുദ്രയും പ്രാചീന ശില്പകലയുടെ ചാരുതയായ വൃത്താകാരമായ തൂണുകളും ഈ പുരാതന അക്ഷര കേന്ദ്രത്തിന്റെ അലങ്കാരമായി ഇന്നും നിലനിൽക്കുന്നു.പൊതു വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിലെ അറിയപ്പെടുന്ന പല മഹാപ്രതിഭകൾക്കും അറിവിന്റെ പാഠങ്ങൾ നൽകിയിട്ടുണ്ട്.കേരളീയ കലകളുടെ തറവാടായ ലക്ഷ്മീപുരം കൊട്ടാരം ഈ വിദ്യാലയത്തിന് വിളിപ്പാടകലെ ആണ്‌. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ അച്ഛൻ രാജരാജവർമ്മ ഈ കൊട്ടാരത്തിലെ അംഗം ആയിരുന്നു.[[പുഴവാത് ഗവ എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .
 
* സ്മാർട്ട് ക്ലാസ്സ് റൂം
* കമ്പ്യൂട്ടർ ലാബ്
* ഓഫീസ് റൂം
* അസംബ്ലി ഹാൾ
* വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
* പാചകപ്പുര
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്ലറ്റ് ,
* സ്റ്റോർ റൂം
* കളിസ്ഥലം[[പുഴവാത് ഗവ എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
 
== '''മാനേജ്‌മെന്റ്''' ==
ചങ്ങനാശ്ശേരി നഗരസഭയുടെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* [[പുഴവാത് ഗവ എൽ പി എസ്/|വിദ്യാരംഗം കലാ സാഹിത്യ വേദി.|]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
  {{#multimaps:9.43709, 76.531828| width=800px | zoom=16 }}
{| class="wikitable"
|+
!ക്രമ നമ്പർ
!  പേര്
|-
|1
|ശാന്തകുമാർ
|-
|2
|കെ ടി ജാനകി
|-
|3
|അച്ചാമ്മ   ജോർജ് 
|-
|4
|ബീന എ കെ
|}
 
=='''വഴികാട്ടി'''==
 
* ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ട് കിലോമീറ്റർ)
* ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം
* കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=9.43709|lon= 76.531828|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പുഴവാത്_ഗവ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്